Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശനിദോഷമകറ്റാം ആദിത്യനെ പ്രീതിപ്പെടുത്താം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2023, 08:47 pm IST
inSamskriti

ശനിദോഷമകറ്റുന്നതിന് ഫലപ്രദങ്ങളായ വ്രതങ്ങളുണ്ട്. ഏഴരശനി, കണ്ടകശനി, ശനിദശ തുടങ്ങിയ ദോഷകാലങ്ങളില്‍ മുഴുവന്‍ ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യവ്രതവിധി, ഉപവാസം എന്നിവ അനുഷ്ഠിക്കണം. ഉപവാസത്തിന് കഴിയാത്തവര്‍ക്ക് ഒരിക്കലൂണ്, എടുക്കാം. ശനീശ്വര കീര്‍ത്തനങ്ങള്‍, ശാസ്ത്രൃകീര്‍ത്തനങ്ങള്‍ എന്നിവ ജപിക്കുക. അതുപോലെ ശാസ്താ ക്ഷേത്രദര്‍ശനം നടത്തി നീരാജനം പോലുളള വഴിപാടുകള്‍ നടത്താവുന്നതാണ്. വ്രതമെടുക്കുമ്പോള്‍ കറുത്ത വസ്ത്രം ധരിക്കുന്നത് അഭികാമ്യമാണ്. ശനീശ്വരപൂജ നടത്തുന്നതും ഉത്തമം. ശനിദോഷമുള്ളവര്‍ എണ്ണതേച്ചുകുളി, ക്ഷൗരം എന്നിവ ശനിയാഴ്ചകളില്‍ ഒഴിവാക്കണം.

ഏത് അനുഷ്ഠാനമായാലും ഭക്തി വിശ്വാസങ്ങളോടെ നിര്‍വഹിച്ചാല്‍ അതിനുള്ള ഫലപ്രാപ്തിയുണ്ടാവും. നിശ്ചിത ദിവസങ്ങളിലെ വ്രതാനുഷ്ഠാനങ്ങളുടെ സമാപ്തിഘട്ടത്തില്‍ അതാതു ഗ്രഹശാന്തികര്‍മ്മങ്ങളായ പൂജ, ഹോമം എന്നിവ നടത്തുന്നതും നല്ലതാണ്.

ഞായറാഴ്ചവ്രതം

ആദിത്യനെപ്രീതിപ്പെടുത്താന്‍ അനുഷ്ഠിക്കുന്നതാണ് ഞായറാഴ്ച വ്രതം. സര്‍വപാപങ്ങളുമകന്ന് ജീവിതം ഐശ്വര്യപ്രദമാക്കാന്‍ അതിവിശിഷ്ടമാണിത്. ഏതു ഗ്രഹങ്ങളുടെ ശാന്തികര്‍മ്മങ്ങളായാലും അവ അനുഷ്ഠിക്കുന്നതിനു മുന്‍പ് ആദിത്യനെ പൂജിക്കണം. അതുപോലെ ഭജനവും ചെയ്യണം. ശനിയാഴ്ച വൈകുന്നേരം ഉപവസിച്ചുകൊണ്ട് വ്രതാനുഷ്ഠാനം തുടങ്ങാം. ഞായറാഴ്ച സൂര്യോദയത്തിനു മുന്‍പ് ഉണരണം. സ്‌നാനാദി കര്‍മ്മങ്ങള്‍ക്കു ശേഷം, ഗായത്രി, ആദിത്യഹൃദയം, സൂര്യസ്‌തോത്രങ്ങള്‍ ഇവയിലേതെങ്കിലും ഭക്തിപൂര്‍വ്വം ജപിക്കണം. അന്ന് ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ. സൂര്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പുഷ്പങ്ങള്‍ കൊണ്ട് അര്‍ച്ചന നടത്തുക. അതിനായില്ലെങ്കില്‍ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, അഭിഷേകം, വില്വദളാര്‍ച്ചന എന്നിവ നടത്താം. സൂര്യന്‍ അസ്തമിച്ച ശേഷം ആദിത്യഹൃദയവും സൂര്യനെ പ്രീതിപ്പെടുത്തുന്ന മറ്റു സ്‌തോത്രങ്ങളും ജപിക്കുന്നത് നിഷിദ്ധമാണ്.

ആദിത്യദശാകാലമുള്ളവര്‍ക്ക് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ദോഷങ്ങള്‍ മാറുന്നതിന് നല്ലതാണ്.

Tags: HinduismSanidosham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.