Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനില്‍ ഏഴു വയസുകാരിക്ക് പീഡനം, വന്‍ ജനരോഷം

രാജസ്ഥാന്‍ സര്‍ക്കാരിന് ബാലാവകാശ കമ്മിഷന്‍ നോട്ടീസയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 10:25 pm IST
inIndia
ബിജെപിയുടെ നേതൃത്വത്തില്‍ ദൗസ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചപ്പോള്‍

ബിജെപിയുടെ നേതൃത്വത്തില്‍ ദൗസ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചപ്പോള്‍

ദൗസ (രാജസ്ഥാന്‍): രാജസ്ഥാനില്‍ വീണ്ടും പീഡനം. ഏഴുവയസുകാരിയായ ദളിത് ബാലികയെ പോലീസ് സബ് ഇന്‍സ്‌പെക്ടറാണ് ബലാത്സംഗം ചെയ്തത്. ജനരോഷത്തിനും പ്രതിഷേധത്തിനുമൊടുവില്‍ ഭൂപേന്ദ്ര എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ദൗസ ജില്ലയിലാണ് സംഭവം.

ബിജെപിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിനാളുകള്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിനൊടുവിലാണ് പോലീസ് കേസെടുത്തത്. സംഭവം സ്ഥിരീകരിച്ച ദൗസ എഎസ്പി ബജരംഗ് സിങ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അറിയിച്ചു. ലാല്‍സോട്ട് ഏരിയയിലെ രാഹുവാസ് പോലീസ് സ്റ്റേഷന് പുറത്ത് ബിജെപി നേതാവ് കിരോഡി ലാല്‍ മീണയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. അശോക് ഗെഹ്‌ലോട്ടിന്റെ ഭരണത്തില്‍ പോലീസുകാര്‍ പോലും സ്ത്രീകളെയും പെണ്‍കുട്ടികളെയും പിച്ചിച്ചീന്തുകയാണെന്ന് മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലമായിട്ടും അവര്‍ക്ക് മാറ്റമില്ല. പെണ്‍കുട്ടിയെ സഹായിക്കാനാണ് ഞാന്‍ വന്നത്. പ്രതിഷേധമുണ്ടായതിന് ശേഷമാണ് സബ് ഇന്‍സ്പെക്ടറെ അറസ്റ്റ് ചെയ്യാന്‍ അവര്‍ തയാറായത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി നല്കണം. അതിന് ഏതറ്റം വരെയും പോകും, മീണ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വനിതാക്ഷേമം പ്രസംഗിച്ച അതേ ഇടത്തിലാണ് അവരുടെ പോലീസ് രാക്ഷസരായി മാറിയതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല എക്‌സില്‍ കുറിച്ചു.

മനുഷ്യത്വം തകര്‍ന്ന നാടായി രാജസ്ഥാനെ കോണ്‍ഗ്രസ് മാറ്റി. പെണ്‍മക്കളുടെ മാനത്തിനായി വാളേന്തിയ വീരവനിതകളുടെ നാടാണത്. അവിടെയാണ് ഈ ദുര്‍ഗതി. പോലീസ് രക്ഷകരല്ല, രാക്ഷസരായി മാറിയിരിക്കുകയാണ്, പൂനവാല കുറിച്ചു.

രാജസ്ഥാന്‍ സര്‍ക്കാരിന് ബാലാവകാശ കമ്മിഷന്‍ നോട്ടീസയച്ചു

ന്യൂദല്‍ഹി: ദൗസയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ (എന്‍സിപിസിആര്‍) അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോ അറിയിച്ചു.

സംസ്ഥാനത്ത് നടക്കുന്ന തുടര്‍ച്ചയായ ലൈംഗിക കുറ്റകൃത്യങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണിത്. ലഭിച്ച പ്രാഥമിക വിവരമനുസരിച്ചാണ് കമ്മിഷന്റെ നടപടി എന്ന് കനുംഗോ പറഞ്ഞു. ഇരയുടെയും ബന്ധുക്കളുടെയും സുരക്ഷഉറപ്പാക്കേണ്ടതും പ്രധാനമാണ്. പെണ്‍കുട്ടിയെ സംരക്ഷിക്കാനും അവള്‍ക്കും കുടുംബത്തിനും കൗണ്‍സിലിങ് നല്കാനും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Tags: rajasthanpublic outcrygirl was molested
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)
India

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

India

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.