Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

"നിങ്ങൾ കോൺഗ്രസിന്റെ ഏജന്‍റുമാരാണോ?" എന്ന ചോദ്യമുയര്‍ത്തി സിജെപി പ്രവർത്തകൻ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 07:40 pm IST
inIndia

ജയ് പൂര്‍ ൾരാജസ്ഥാൻ)::”നിങ്ങൾ കോൺഗ്രസിന്റെ ഏജന്‍റുമാരാണോ?” എന്ന ചോദ്യമുയര്‍ത്തി സിജെപി പ്രവർത്തകൻ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ. ജയ്‌പൂരിലെ ബഗ്രു എന്ന പട്ടികജാതി മണ്ഡലത്തിലെ എംഎല്‍എ ആണ് കൈലാഷ് വര്‍മ്മ.

ഈ മണ്ഡലത്തിലെ റാംപുര-കന്‍വാര്‍പുര സര്‍ക്കാര്‍ സ്കൂളിലേക്കാണ് സിജെപി പ്രവര്‍ത്തകര്‍ കടന്നുകയറാന്‍ ശ്രമിച്ചത്. ഈ സിജെപി പ്രവര്‍ത്തകരെ മുഴുവന്‍ ഗ്രാമീണര്‍ ആട്ടിയോടിക്കുകയായിരുന്നു. “ഗ്രാമത്തിലേക്ക് വരാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി? ഇത് എന്റെ ഗ്രാമമാണ്. എനിക്ക് അവിടുത്തെ ജനങ്ങളുമായി ശക്തമായ ബന്ധമുണ്ട്.”- കൈലാഷ് വര്‍മ്മ പറഞ്ഞു.
”
ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെയും വലിയ നഗരങ്ങളുടെയും വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ഗ്രാമീണ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ ചില ആളുകൾ സംസാരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്നം… സംസ്ഥാനത്തെ സ്കൂളുകളുടെ വികസനത്തിനായി രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജൻ ലാൽ ശര്‍മ്മ കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ അനുവദിച്ചിട്ടുണ്ട്…”– കൈലാഷ് വര്‍മ്മ പറഞ്ഞു.

റാംപുര-കന്‍വാര്‍പുര സര്‍ക്കാര്‍ സ്കൂള്‍ ഓഡിറ്റ് ചെയ്യാന്‍ എന്ന പേരിലാണ് സിജിപി പ്രവര്‍ത്തകര്‍ അശുതോഷ് രങ്കയുടെ നേതൃത്വത്തില്‍ ഇവിടെ എത്തിയത്. പക്ഷെ ഈ സ്കൂളിലേക്ക് സ്ഥലം എംഎല്‍എ കൈലാഷ് വര്‍മ്മ 12 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇവിടെ വരേണ്ടെന്നും പറ‍ഞ്ഞ് സിജെപി പ്രവര്‍ത്തകരെ ഇവിടുത്തെ ഗ്രാമീണര്‍ ഓടിയ്‌ക്കുകയായിരുന്നു.

സിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കേസ് കൊടുത്തിരുന്നു. ഇതിനെതിരെ ഒരു ഗ്രാമീണനും കേസ് കൊടുത്തു. ഒരു സംഘം സിജെപി പ്രവര്‍ത്തകര്‍ ഗ്രാമീണരെ ഭീഷണിപ്പെടുത്തിയ ശേഷം സ്കൂളിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചുവെന്നാണ് ശിവദാസ്പുര പൊലീസ് സ്റ്റേഷനില്‍ സിജെപിക്കെതിരെ ഗ്രാമീണന്‍ നല്‍കിയ കേസ്.

സിജെപിയ്‌ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം ശക്തമാകുന്നു

സിജെപിയുടെ ബിജെപി വിരുദ്ധതയ്‌ക്കെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയരുകയാണ്. പരീക്ഷാക്രമക്കേടുകള്‍ നടന്ന പഞ്ചാബിലോ ജാര്‍ഖണ്ഡിലോ കേരളത്തിലോ ഒന്നും സിജെപി പോയില്ല. പഞ്ചാബില്‍ ഭരിയ്‌ക്കുന്നത് ആം ആദ്മിയാണ്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ജെ എംഎം സഖ്യമാണ് ഭരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഇവിടെയൊന്നും ഒരു ചെറുവിരലനക്കാന്‍ സിജെപി തയ്യാറല്ല. അപ്പോള്‍ ഇവരുടെ ലക്ഷ്യം നീതിയല്ല. ബിജെപി സര്‍ക്കാരിനെതിരെ തരംഗം സൃഷ്ടിക്കുക എന്നതാണ്. ഇത് വെളിച്ചത്തായതോടെ സിജെപിയ്‌ക്കെതിരായ അമര്‍ഷം ജനങ്ങള്‍ക്കിടയിലും ബിജെപി അനുഭാവികള്‍ക്കിടയിലും ശക്തമായിട്ടുണ്ട്. അതുപോലെ ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ നേരെയാക്കുക എന്ന പേരില്‍ ഇവര്‍ കടന്നാക്രമിക്കുന്നത് ബിജെപി സര്‍ക്കാരുകള്‍ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലാണ്. ബംഗാള്‍, രാജസ്ഥാന്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ സിജെസി സ്കൂള്‍ നേരെയാക്കല്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

Tags: rajasthanLatest newscjpAbhijit DipkeAshutosh RankaKailahs Verma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.