Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉള്‍ക്കണ്ണിന്റെ ആകാശത്ത് ആദിത്യനുമുണ്ട്…

സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഹൃദയം കവര്‍ന്ന് സഹോദരങ്ങള്‍

മേഘ ചന്ദ്രbyമേഘ ചന്ദ്ര
Nov 11, 2023, 09:00 am IST
inKerala
സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം ലഭിച്ചത ആകാശ് അനിയന്‍ ആദിത്യനെ ഉമ്മ വയ്ക്കുന്നു

സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം ലഭിച്ചത ആകാശ് അനിയന്‍ ആദിത്യനെ ഉമ്മ വയ്ക്കുന്നു

കളമശേരി (കൊച്ചി): പൂര്‍ണമായി കാഴ്ചയില്ലാത്ത ഒരു കുട്ടി തന്റെ തൊടിയിലും പറമ്പിലും അമ്പലമുറ്റത്തുമെല്ലാം സൈക്കിള്‍ ചവിട്ടി നടക്കുന്നു! അവിശ്വസനീയമെന്നു തോന്നാമിത്. എന്നാല്‍, ഈ കുട്ടി ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യംചൊല്ലല്‍ എന്നിവയിലെ പ്രതിഭാശാലി കൂടിയാണെങ്കിലോ? അങ്ങനെയൊരു വിസ്മയമാണ് കോട്ടയം പൊന്‍കുന്നം ചിറക്കടവ് തെക്കേത്തുകവല അഞ്ജലിയില്‍ ബിജുവിന്റെയും സിന്ധുവിന്റെയും മകന്‍ ആകാശ്. സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സമ്മാനവും പദ്യംചൊല്ലലില്‍ എ ഗ്രേഡും ലളിതഗാനത്തില്‍ ബി ഗ്രേഡും നേടി ഈ മിടുക്കന്‍.

ഒരു ടെലിവിഷന്‍ ചാനലിന്റെ പ്രഭാത പരിപാടിയിലൂടെയാണ് അന്ധനായ ആകാശിന്റെ സൈക്കിള്‍ യാത്ര ലോകമറിഞ്ഞത്. ആകാശിന് ആദിത്യന്‍ എന്നൊരു ഇരട്ട സഹോദരനുണ്ട്. ആദിത്യനും ആകാശിനെപ്പോലെ പൂര്‍ണ കാഴ്ചപരിമിതിയുണ്ട്. ആറാം മാസം ഭൂജാതരായ കുഞ്ഞുങ്ങളാണിവര്‍. ആദിത്യന് എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണ്.

കഴിഞ്ഞ 17 വര്‍ഷമായി ആകാശവും ഭൂമിയും പോലെ പിരിയാത്ത കൂട്ടായി എല്ലായിടത്തും ആകാശിനൊപ്പം ആദിത്യനുമുണ്ട്. ഇന്നലെ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോള്‍ ആദിത്യനെ ആശ്ലേഷിച്ചു ചുംബിച്ചാണ് ആകാശ് സന്തോഷം ആഘോഷിച്ചത്. സഹോദരന്റെ നേട്ടത്തില്‍ മതിമറന്ന ആദിത്യന്‍ ആകാശിനെയും മുറുകെ പുണര്‍ന്നു. ചുറ്റും നിന്നവര്‍ ആനന്ദാശ്രുക്കളണിഞ്ഞുപോയ നിമിഷങ്ങള്‍…

ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന്റെ ആല്‍ത്തറ പരിസരത്ത് സൈക്കിളില്‍ എത്തിയ ആകാശ്
(ഫയല്‍ ചിത്രം)

കാഴ്ചയില്ലാത്ത മകന്‍, ‘സൈക്കിള്‍ ഓടിക്കണം’ എന്ന യുക്തിരഹിതമായ ആഗ്രഹം പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയും നല്കിയത് അച്ഛനാണ്. ഒരുപാട് തവണ വീണെങ്കിലും ഒടുവില്‍ അവന്‍ തന്റെ സ്വപ്‌നത്തിന്റെ ബാലന്‍സ് കണ്ടെത്തി. വീടിന് അര കിലോമീറ്റര്‍ അപ്പുറമുള്ള ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലേക്കാണ് പതിവു സൈക്കിള്‍ യാത്ര. നല്ല പാട്ടുകാരനാവണം എന്ന ആകാശിന്റെ സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് ഈ കുടുംബം.

Tags: Adithyanspecial school art festivalAakash
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവിമുംബൈ വിമാനത്താവളം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

Kerala

സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം

വെളിച്ചത്തിന്റെ ചിരി: കെഎസ് ഇബി സ്ഥാപിച്ച മീറ്റര്‍ ബോര്‍ഡിന് മുന്നില്‍ ആദിത്യനും അച്ഛന്‍ സുനില്‍കുമാറും അമ്മ പ്രിയയും അനുജന്‍ അനന്ദുവും
Kerala

വഴിയും വൈദ്യുതിയും എത്തി; ഡീസലിന്റെ മണമില്ലാതെ ആദിത്യന്‍ ഭക്ഷണം കഴിച്ചു, റവന്യൂ വകുപ്പിന്റെ ഇടപെടൽ ജന്മഭൂമി വാര്‍ത്തയെ തുടർന്ന്

ചിമ്മിനി വെട്ടത്തില്‍ പഠിക്കുന്ന ആദിത്യനും ഒപ്പം അച്ഛന്‍ സുനില്‍കുമാറും പ്രിയയും സരോജിനിയും
Thiruvananthapuram

ആദിത്യന്‍ കാത്തിരിക്കും, അനിയന്‍ ഉറങ്ങും വരെ…; പണം നല്‍കി വാങ്ങിയ വഴി കെട്ടിയടച്ചു, പട്ടികജാതി കുടുംബം ദുരിതത്തില്‍

Kerala

നടി അമ്പിളിദേവിയുടെ പരാതിയില്‍ ആദിത്യന് മുന്‍കൂര്‍ ജാമ്യം; പോലീസിനു മുന്നില്‍ ഹാജരാകണം; അറസ്റ്റ് ചെയ്താന്‍ ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.