Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റീച്ചാര്‍ജ്ജ് ചെയ്യാന്‍ പറ്റാത്ത, ബാറ്ററി മാറ്റിയിട്ടാലും നേരെയാകാത്ത മൊബൈല്‍ ഫോണാണ് കോണ്‍ഗ്രസെന്ന് മോദി; ചിരിച്ച് മറിഞ്ഞ് വ്യവസായികള്‍

റീച്ചാര്‍ജ്ജ് ചെയ്യാന്‍ പറ്റാത്ത, ബാറ്ററി മാറ്റാനൊക്കാത്ത മൊബൈല്‍ ഫോണാണ് കോണ്‍ഗ്രസെന്ന് പരിഹസിക്കുന്ന മോദിയുടെ വീഡിയോ വൈറലായി സമൂമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ പരിഹാസം. വേദിയിലും സദസ്സിലും ചിരിച്ച് മറിയുകയാണ് വ്യവസായികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 11:58 pm IST
inIndia

ന്യൂദല്‍ഹി: റീച്ചാര്‍ജ്ജ് ചെയ്യാന്‍ പറ്റാത്ത, ബാറ്ററി മാറ്റാനൊക്കാത്ത മൊബൈല്‍ ഫോണാണ് കോണ്‍ഗ്രസെന്ന് പരിഹസിക്കുന്ന മോദിയുടെ വീഡിയോ വൈറലായി സമൂമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ പരിഹാസം. വേദിയിലും സദസ്സിലും ചിരിച്ച് മറിയുകയാണ് വ്യവസായികള്‍.

“10-12 വര്‍ഷം മുന്‍പത്തെ മൊബൈല്‍ ഫോണ്‍ ഓര്‍മ്മയുണ്ടോ? കാലഹരണപ്പെട്ട അന്നത്തെ മൊബൈല്‍ ഫോണിന്റെ സ്ക്രീന്‍ ഇടയ്‌ക്കിടെ ഹാങ്ങ് ആവും. അതില്‍ വിരല്‍ വെച്ച് തേച്ചതുകൊണ്ടോ, ബട്ടണില്‍ കുറെ അമര്‍ത്തിയതുകൊണ്ടോ ഒരു പ്രയോജനമില്ല. ഇതായിരുന്നു അന്നത്തെ കോണ്‍ഗ്രസിന്റെ സ്ഥിതിയെന്നും മോദി പരിഹസിച്ചു. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് എന്ന ആ മൊബൈല്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാത്ത വിധം അധപതിച്ചിരിക്കുന്നു.” മോദി അഭിപ്രായപ്പെട്ടു.

No one can troll Congress better than Modiji 😹😭😹 pic.twitter.com/sapWckvCCF

— Sanatani Thakur 🇮🇳 (@SanggitaT) November 2, 2023

“ഇനിയിപ്പോള്‍ ഈ മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്തിട്ടും പ്രയോജനമില്ല. ബാറ്ററി മാറ്റിയിട്ടിട്ടും പ്രയോജനമില്ല. 2014ല്‍ ഇന്ത്യയിലെ ജനം ആ കാലഹരണപ്പെട്ട കോണ്‍ഗ്രസ് എന്ന ഫോണിനെ വലിച്ചെറിഞ്ഞതാണ്.അന്ന് നമ്മള്‍ മൊബൈല്‍ ഫോണുകളുടെ ഇറക്കുമതിക്കാരായിരുന്നു. ഇന്ന് ഇന്ത്യ മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്യുകയാണ്”. -മോദി പറഞ്ഞു.

 

 

Tags: Rahul Gandhimodicongressmobile Phone
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ലങ്ക പ്രീമിയര്‍ ലീഗ് ടീമിന്റെ സഹ ഉടമയായി സഹീര്‍ ഖാന്‍

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.