Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദീപാവലിയ്‌ക്ക് മുന്‍പുള്ള ധന്‍തെരാസ് ദിനത്തില്‍ ഹിന്ദുക്കള്‍ വാങ്ങിക്കൂട്ടിയത് 50,000 കോടിയുടെ സ്വര്‍ണ്ണവും വെള്ളിയും

പാലാഴി കടഞ്ഞപ്പോള്‍ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി ഉയര്‍ന്നുവന്ന ദിവസമാണ് ദീപാവലിയ്‌ക്ക് രണ്ട് ദിവസം മുന്‍പുള്ള ധന്‍തെരാസ് ദിനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 10:51 pm IST
inIndia, Business

ന്യൂദല്‍ഹി: പാലാഴി കടഞ്ഞപ്പോള്‍ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി ഉയര്‍ന്നുവന്ന ദിവസമാണ് ദീപാവലിയ്‌ക്ക് രണ്ട് ദിവസം മുന്‍പുള്ള ധന്‍തെരാസ് ദിനം. ഇത് ഐശ്വര്യത്തിന്റെ മുഹൂര്‍ത്തമായി കണക്കാക്കുന്നതിനാല്‍ ഈ ദിവസം ഹിന്ദുക്കള്‍ പ്രിയപ്പെട്ടവര്‍ക്കായി സ്വര്‍ണ്ണം, വെള്ളി നാണയങ്ങളും ആഭരണങ്ങളും വാങ്ങുന്നു.

കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തില്‍ ത്രയോദശിയിലാണ് ധന്‍തെരാസ്. സ്വര്‍ണ്ണവും വെള്ളിയും വാങ്ങാന്‍ ഏറ്റവും രാശിയുള്ള ദിവസമം. ഹിന്ദു ദേവതമാരായ ലക്ഷ്മി, കുബേര, ധന്വന്തരി മുതലായവരെ രാവിലെയും വൈകീട്ടും ആരാധിക്കുന്നത് നമുക്ക് സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

ഇന്ത്യയില്‍ ധന്‍തെരാസ് ദിവസം ആരംഭിച്ച നവമ്പര്‍ 10 വെള്ളിയാഴ്ച ഏകദേശം 50,000 കോടിയുടെ സ്വര്‍ണ്ണം, വെള്ളി നാണയങ്ങളും ആഭരണങ്ങളും വാങ്ങിക്കൂട്ടിയതായി അനൗദ്യോഗിക കണക്കുകള്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പറയുന്നത് ദേശീയ തലത്തില്‍ ഏകദേശം 50,000 കോടി രൂപയ്‌ക്കുള്ള സ്വര്‍ണ്ണവും വെള്ളിയും ദീപാവലിയുമായി ബന്ധപ്പെട്ട മറ്റ് സാധനങ്ങളും വാങ്ങാന്‍ ജനം ചെലവഴിച്ചതായി പറയുന്നു. ദല്‍ഹിയില്‍ മാത്രം ഏകദേശം 5000 കോടിയുടെ കച്ചവടം നടന്നു.

ഔദ്യോഗിക കണക്കനുസരിച്ച് 30,000 കോടി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നവമ്പര്‍ 11 ശനിയാഴ്ചയും ധന്‍തെരാസ് തുടരും. നവമ്പര്‍ 12 ഞായറാഴ്ചയാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇക്കൊല്ലമെത്തുന്നത്. ദീപാവലി 12ന് ആണെങ്കിലും ധന്‍തെരാസ് തുടങ്ങിയ നവമ്പര്‍ 10 വെള്ളിയാഴ്ച മുതല്‍ നവമ്പര്‍ 14 ചൊവ്വാഴ്ച വരെ ആഘോഷമുണ്ടാകും.

ധന്‍തെരാസിന് വെള്ളിനാണയം വാങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍
ധന്‍തെരാസിനോട് അനുബന്ധിച്ച് വെള്ളിനാണയം വാങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ഭാര്യയും.

 

 

Tags: CAITDhantherasDeewaliShivraj ChauhangoldSilverBusinessDiwalideepavali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.