Categories: Kerala

പത്തരക്കോടിയുടെ മറയൂര്‍ ചന്ദനം വാങ്ങി ഗുരുവായൂര്‍ ദേവസ്വം; ഈ ചന്ദനം കളഭച്ചാര്‍ത്തിനുപയോഗിക്കാന്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചന്ദന ആവശ്യങ്ങള്‍ക്കായി പത്തരക്കോടി രൂപയുടെ മറയൂര്‍ ചന്ദനം വാങ്ങി ഗുരുവായൂര്‍ ദേവസ്വം. നികുതി ഉള്‍പ്പെടെയുള്ള തുകയാണിത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചന്ദന ആവശ്യങ്ങള്‍ക്കായി പത്തരക്കോടി രൂപയുടെ മറയൂര്‍ ചന്ദനം വാങ്ങി ഗുരുവായൂര്‍ ദേവസ്വം. നികുതി ഉള്‍പ്പെടെയുള്ള തുകയാണിത്.

ഏകദേശം 3500 കിലോഗ്രാം ചന്ദനമാണ് വാങ്ങിയത്. ഒരു കിലോ ചന്ദനത്തിന് നികുതിയടക്കം 19,537 രൂപയാകും.

ഇതാദ്യായാണ് ഗുരുവായൂര്‍ ദേവസ്വം ഇത്രയും വലിയ തുകയ്‌ക്ക് ചന്ദനം വാങ്ങുന്നത്. കളഭച്ചാര്‍ത്തിനാണ് മറയൂര്‍ ചന്ദനം കൂടുതലായി ഉപയോഗിക്കുന്നത്.

Recent Posts