Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുഞ്ഞു പിറന്നാല്‍ ഹൈന്ദവവിധിപ്രകാരം നടത്തേണ്ട ചടങ്ങുകള്‍… തേനും വയമ്പും നാവില്‍ നല്കാം…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 06:37 pm IST
inSamskriti

കുഞ്ഞു പിറന്നാല്‍ വിധിപ്രകാരം നടത്തേണ്ട ചടങ്ങുകള്‍ പലതാണ്. അവയില്‍ കാലഹരണപ്പെട്ടവയും ഇന്നും ചിട്ടയോടെ തുടരുന്നവയുമുണ്ട്.

നവജാതശിശുവിന് പൊക്കിള്‍ക്കൊടി വേര്‍പെടും മുമ്പേ നടത്തുന്ന ചടങ്ങാണ് നെയ്യും തേനുമെടുത്ത് അതില്‍ സ്വര്‍ണം അരച്ചു ചേര്‍ത്ത് നാവില്‍ തേയ്‌ക്കുന്നത്. ബുദ്ധിവര്‍ധനയ്‌ക്കാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിശ്വാസം. വാക്കിനും നാക്കിനും ശുദ്ധികിട്ടാന്‍ വയമ്പും സ്വര്‍ണവും തേനിലരച്ചു കൊടുക്കുന്ന ചടങ്ങുമുണ്ട്.

ആദ്യമായി കുഞ്ഞിനെ തൊട്ടിലില്‍ കിടത്തുന്നത് മുഹൂര്‍ത്തം നോക്കി, വിഷ്ണുഭഗവാനെ ധ്യാനിച്ചു കൊണ്ടാവണം. അതും അനന്തശായിയായ മഹാവിഷ്ണുവിനെ. ചൊവ്വ, ശനി ദിവസങ്ങളില്‍ ഈ ചടങ്ങ് നടത്താറില്ല.

കാലികപ്രാധാന്യമില്ലാത്തൊരു ചടങ്ങാണ് വാതില്‍ പുറപ്പാട്. മുന്‍ കാലങ്ങളില്‍, കുഞ്ഞുങ്ങളെ ആദ്യമായി വാതിലിനു പുറത്തേക്ക് കൊണ്ടു വരുന്ന ചടങ്ങ്. ഇക്കാലത്ത് ഇതിന് വലിയ പ്രാധാന്യമില്ല. ജനിച്ച് മൂന്നു മാസം പിന്നിടുമ്പോള്‍ കുഞ്ഞിനെ സൂര്യനേയും നാലാംമാസത്തില്‍ ചന്ദ്രനെയും കാണിക്കണമെന്നാണ് വിധി. പുലര്‍വേളയില്‍ കുഞ്ഞിന് സൂര്യരശ്മി ഏല്പ്പിക്കണം. അതുപോലെ സന്ധ്യയാവുമ്പോള്‍ ചന്ദ്രരശ്മിയും.

കുഞ്ഞിന് ആദ്യമായി അരിയാഹാരം നല്‍കുന്നതിന് അഥവാ ചോറൂണ് നടത്തുന്നതിനുമുണ്ട് ചില നിഷ്‌കര്‍ഷകള്‍. ആണ്‍കുട്ടികള്‍ക്ക് 6,8,10 തുടങ്ങിയ മാസങ്ങളാണ് ചോറൂണിന് നല്ലത്. പെണ്‍കുട്ടികള്‍ക്ക് 5,7,9 മാസങ്ങള്‍ ചോറൂണിന് വിശിഷ്ടമായി കരുതുന്നു. ശുഭമുഹൂര്‍ത്തം നോക്കിയാവണം ചടങ്ങ് നടത്തേണ്ടത്.

Tags: hinduHinduismbirth rituals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.