Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിര്‍മ്മിത ബുദ്ധി നിയന്ത്രിക്കാനുള്ള ആഗോള ചട്ടക്കൂട് ഈ രംഗത്തെ മുന്നേറ്റങ്ങളേക്കാള്‍ പിന്നിലായതിന് വലിയ വില കൊടുക്കേണ്ടി വന്നു: രാജീവ് ചന്ദ്രശേഖര്‍

നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കാന്‍ ആഗോളതലത്തില്‍ ചട്ടക്കൂട് ഉണ്ടാക്കണമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 08:31 pm IST
inIndia
കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യുകെയിലെ ബ്ലെച് ലിയില്‍ എ ഐ സുരക്ഷാ ഉച്ചകോടിയില്‍ പ്രസംഗിക്കുന്നു

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ യുകെയിലെ ബ്ലെച് ലിയില്‍ എ ഐ സുരക്ഷാ ഉച്ചകോടിയില്‍ പ്രസംഗിക്കുന്നു

ലണ്ടന്‍: നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കാന്‍ ആഗോളതലത്തില്‍ ചട്ടക്കൂട് ഉണ്ടാക്കണമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അതേ സമയം പലപ്പോഴും ഈ ചട്ടക്കൂട് എഐ മേഖലയിലെ നവീകരണത്തേക്കാള്‍ വളരെ പിന്നിലായിപ്പോയെന്നും അതിന് ലോകം വലിയ വില കൊടുക്കേണ്ടിവന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അടിയന്തരപ്രാധാന്യത്തോടെ പ്രായോഗികമായ ചട്ടക്കൂടുകള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

വ്യാജവാര്‍ത്തകള്‍ പരത്താനുള്ള എഐയുടെ കഴിവ്, യൂസര്‍ക്ക് സംഭവിക്കുന്ന പല തരത്തിലുള്ള ഹാനികള്‍, ഓണ്‍ലൈനില്‍ പ്രകടിപ്പിക്കപ്പെടുന്ന അക്രമാസക്തമായ പെരുമാറ്റ രീതികള്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായതിന് കാരണം ഫലപ്രദമായ നിയന്ത്രണചട്ടക്കൂടുകള്‍ ഉണ്ടാക്കാത്തതാണ്. പലപ്പോഴും അതിന്റെ പ്രധാന്യം എല്ലാവരും അവഗണിക്കുകയായിരുന്നു. അതിന്‍ എല്ലാവരും വലിയ വില നല്‍കിക്കൊണ്ടിരിക്കുകയാണ്. ബ്ലെച് ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചവരും എഐ രംഗത്തെ ആഗോള പങ്കാളിത്തം ഉള്ള രാജ്യങ്ങളും ഡിസംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന ഉച്ചകോടിയില്‍ നിയന്ത്രണച്ചട്ടക്കൂട് സംബന്ധിച്ച് ഉന്നതതലത്തില്‍ ചര്‍ച്ച നടത്തും. പിന്നീട് കൊറിയയില്‍ നടക്കാന്‍ പോകുന്ന എഐഉച്ചകോടിയില്‍ പ്രായോഗികമായ ഒരു നിയന്ത്രണച്ചട്ടക്കൂട് സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. യുകെ, ചൈന, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി 29 രാജ്യങ്ങള്‍ ബ്ലെച് ലി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചു.

നിര്‍മ്മതി ബുദ്ധി ചരിത്രത്തിലെ വിനാശകരമായ ശക്തിയെന്ന് യുകെയിലെ ബ്ലെച്ലി പ്രഖ്യാപനം

ലണ്ടന്‍ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ശക്തിയാണ് നിര്‍മ്മതി ബുദ്ധിയെന്ന് ഋഷി സുനകും ടെസ് ല സിഇഒ ഇലോണ്‍ മസ്കും. ബ്രിട്ടനിലെ ബ്ലെച് ലിയില്‍ നിര്‍മ്മിത ബുദ്ധി സുരക്ഷാ ഉച്ചകോടിയിലാണ് ഇരുവരും ഈ പ്രസ്താന നടത്തിയത്.

നിര്‍മ്മിതബുദ്ധി ക്രിയാത്മകമായ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്ന ശക്തിതന്നെ. പക്ഷെ അത് മോശമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. – ഇലോണ്‍ മസ്ക് പറഞ്ഞു.

സൂപ്പര്‍ ഇന്‍റലിജന്‍സ് മനുഷ്യജീവിതത്തെ എങ്ങിനെയൊക്കെ ബാധിക്കുമെന്ന് ഇരുവരും ചര്‍ച്ച ചെയ്തു. വ്യോമയാനം, കാറുകള്‍ എന്നീ വ്യവസായങ്ങളിലും നിര്‍മ്മിതബുദ്ധിയെ നിയന്ത്രിക്കണമെന്ന് ആവശ്യമുയര്‍ന്നു. ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പണ്‍ എഐ കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയാണ് ഇലോണ്‍ മസ്ക്.

 

Tags: Rajeev ChandrasekharRishi SunakAIBlechley declarationAI safety summitElom Musk
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.