Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഴിമതി നടത്താന്‍ മഹാദേവന്റെ പേര് പോലും കോണ്‍ഗ്രസ് ഉപയോഗിച്ചു; രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഛത്തീസ്ഗഡിലെ ഭൂപോഷ് ബാഗേല്‍ സര്‍ക്കാര്‍ മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ഇ ഡിയുടെ കണ്ടെത്തത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 03:58 pm IST
inIndia

റായ്‌പൂര്‍: ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത കോണ്‍ഗ്രസ് മഹാദേവന്റെ പേര് പോലും വിട്ടുകളഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദര്‍ഗില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഛത്തീസ്ഗഡിലെ ഭൂപോഷ് ബാഗേല്‍ സര്‍ക്കാര്‍ മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ഇ ഡിയുടെ കണ്ടെത്തത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. ദര്‍ഗില്‍ ബിജെപി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രണ്ട് ദിവസം മുമ്പ് റായ്‌പൂരില്‍ ഒരു വലിയ ഓപ്പറേഷന്‍ നടന്നു. വന്‍ കറന്‍സി നോട്ടുകളുടെ ശേഖരം കണ്ടെത്തി. പണം ചൂതാട്ടക്കാരുടെയും പന്തയം വെക്കുന്നവരുടെതുമാണെന്ന് ആളുകള്‍ പറയുന്നു. കൊള്ളയടിച്ച പണം കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ വീടുകള്‍ നിറയ്‌ക്കുകയാണ്.

അതിന്റെ കണ്ണികള്‍ ആരിലേക്ക് നീളുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ കാണാം. ഈ കുംഭകോണത്തില്‍ പ്രതികളായ, ദുബായ്‌യില്‍ ഇരിക്കുന്നവരുമായി എന്ത് ബന്ധമാണുള്ളതെന്ന് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഛത്തീസ്ഗഡിലെ ജനങ്ങളോട് പറയണം, പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് മോദിയെ രാവും പകലും അധിക്ഷേപിക്കുന്നു. എന്നാല്‍ മോദിക്ക് അപമാനങ്ങളെ പേടിയില്ല എന്നാണ് എനിക്ക് ഛത്തീസ്ഗഡിലെ ജനങ്ങളോട് പറയാനുള്ളത്. അഴിമതിക്കാരെ നേരിടാനാണ് നിങ്ങള്‍ മോദിയെ ദല്‍ഹിയിലേക്ക് അയച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃത വാതുവെപ്പ് നടത്തിപ്പുകാര്‍ നല്‍കിയ ഹവാല പണം കോണ്‍ഗ്രസ് ഉപയോഗിക്കുന്നതായും മോദി പറഞ്ഞു. പറയുന്നത് ചെയ്യുക എന്നതാണ് ബിജെപിയുടെ ട്രാക്ക് റിക്കാര്‍ഡ്.

ഛത്തീസ്ഗഡ് രൂപീകരിച്ചത് ബിജെപിയാണ്, ഛത്തീസ്ഗഡിനെ ബിജെപി രൂപപ്പെടുത്തിയെടുക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നുണകളുടെ കെട്ട് ബിജെപിക്ക് മുന്നില്‍ നില്‍ക്കുന്നു. അഴിമതിയിലൂടെ ഖജനാവ് നിറയ്‌ക്കുക എന്നതിനാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ഗണന, മോദി പറഞ്ഞു.

ഛത്തീസ്ഗഡ് കൊള്ളയടിച്ചവര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയെടുക്കും. ഓരോ പൈസയും തിരിച്ചെടുക്കും. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം ഇത്തരം അഴിമതികളെക്കുറിച്ച് അന്വേഷിക്കും.

ജനങ്ങളെ കൊള്ളയടിച്ചവരെക്കുറിച്ച് അന്വേഷിക്കുമെന്നും അവരെ ജയിലിലേക്ക് അയയ്‌ക്കുമെന്നും ഉറപ്പു നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടര്‍മാര്‍ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നല്‍കിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Tags: bjpcongressNarendra ModichattisgarhState Assembly Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.