Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിക്ഷേപ സൗഹൃദ നയങ്ങള്‍ രാജ്യത്തെ ഭക്ഷ്യ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു: നരേന്ദ്രമോദി

കര്‍ഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 10:09 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ നിക്ഷേപ സൗഹൃദ നയങ്ങള്‍ രാജ്യത്തെ ഭക്ഷ്യ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ത്യയുടെ ഭക്ഷ്യ വൈവിധ്യം ആഗോള നിക്ഷേപകര്‍ക്ക് ഗുണകരമാണെന്നും ‘വേള്‍ഡ് ഫുഡ് ഇന്ത്യ 2023’ ന്റെ രണ്ടാം പതിപ്പ് ന്യൂദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ഭക്ഷ്യസുരക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും ഇതൊരു സുവര്‍ണാവസരമാണെന്നും ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പാക്ക് ചെയ്ത ഭക്ഷണത്തിന്റെ ആവശ്യം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇത് കര്‍ഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും അവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ-കര്‍ഷക അനുകൂല നയങ്ങളുടെ ഫലമായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 50,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ഉത്പാദന ബന്ധിത പ്രചോദന പദ്ധതിയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, വ്യവസായത്തില്‍ പുതുതായി കടന്നുവന്നവര്‍ക്ക് ഇത് വലിയ സഹായം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ, ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതിയില്‍ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ പങ്ക് 13 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി വര്‍ധിച്ചു. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി 150 ശതമാനം വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൊത്തത്തിലുള്ള കയറ്റുമതി മൂല്യത്തില്‍ 50,000 ദശലക്ഷം ഡോളറുമായി ഇന്ത്യ ഇന്ന് ഏഴാം സ്ഥാനത്താണ് നില്‍ക്കുന്നതെന്ന് മോദി പറഞ്ഞു.

ഭക്ഷ്യ സംസ്‌കരണ വ്യവസായത്തെ നയിക്കാനുള്ള സ്വാഭാവിക കഴിവ് ഇന്ത്യയിലെ സ്ത്രീകള്‍ക്കുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ സ്ത്രീകളെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പൂര്‍വ്വികര്‍ ഭക്ഷണ ശീലങ്ങളെ ആയുര്‍വേദവുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഭക്ഷ്യ വിജ്ഞാന സമ്പത്തില്‍ നിന്ന് ലോകം മുഴുവന്‍ നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അന്താരാഷ്‌ട്ര ചെറുധാന്യ വര്‍ഷം ആഘോഷിക്കുകയാണെന്നും ഇന്ത്യ ചെറു ധാന്യങ്ങള്‍ക്ക് ശ്രീ അന്ന പദവി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.വേള്‍ഡ് ഫുഡ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച സാങ്കേതികവിദ്യയെയും സ്റ്റാര്‍ട്ടപ്പ് പവലിയനെയും ഫുഡ് സ്ട്രീറ്റിനെയും അഭിനന്ദിച്ച അദ്ദേഹം സാങ്കേതികവിദ്യയുടെയും രുചിയുടെയും സംയോജനം ഭാവിയിലെ സമ്പദ്വ്യവസ്ഥയ്‌ക്ക് വഴിയൊരുക്കുമെന്ന് പറഞ്ഞു.

 

Tags: narendramodiprimeministerfoodmilletworld food india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.