Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘എല്‍പിജി മുഖ്യം ബിഗിലേ’; തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ എല്ലാ പാര്‍ട്ടികളും ആവര്‍ത്തിക്കുന്നത് പാചകവാതക സബ്‌സിഡി

അഞ്ച് സംസ്ഥാനങ്ങളിലെയും പ്രകടനപത്രികകളില്‍ കോണ്‍ഗ്രസ് ഊന്നുന്നത് എല്‍പിജി സബ്സിഡി നടപ്പാക്കും എന്നാണ്. അതേസമയം ഉജ്ജ്വല പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ പാചകവാതക വില കുറച്ചത് ചൂണ്ടിക്കാട്ടി ബിജെപിയും പ്രചാരണം ശക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 03:19 pm IST
inIndia

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പോര് കടുക്കുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ വയ്‌ക്കുന്ന വാഗ്ദാനങ്ങളില്‍ എല്ലാ പാര്‍ട്ടികളും ഒരു കാര്യം ആവര്‍ത്തിക്കുന്നു. പാചകവാതക സബ്‌സിഡി.

അഞ്ച് സംസ്ഥാനങ്ങളിലെയും പ്രകടനപത്രികകളില്‍ കോണ്‍ഗ്രസ് ഊന്നുന്നത് എല്‍പിജി സബ്സിഡി നടപ്പാക്കും എന്നാണ്. അതേസമയം ഉജ്ജ്വല പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ പാചകവാതക വില കുറച്ചത് ചൂണ്ടിക്കാട്ടി ബിജെപിയും പ്രചാരണം ശക്തമാക്കുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഒരു കോടിയിലധികം കുടുംബങ്ങള്‍ക്കാണ് പാചക വാതക സിലിണ്ടറുകള്‍ വാഗ്ദാനം ചെയ്തത്. ഈ വര്‍ഷം ആദ്യം മെഹംഗായ് റാഹത്ത് പദ്ധതിയിലൂടെ സര്‍ക്കാര്‍ സബ്സിഡിയുള്ള സിലിണ്ടറുകള്‍ 500 രൂപയ്‌ക്ക് നല്കാന്‍ തുടങ്ങിയതും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.

500 രൂപയ്‌ക്ക് എല്‍പിജി സിലിണ്ടറുകള്‍ നല്കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് ആഗസ്തില്‍ത്തന്നെ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ 450 രൂപയ്‌ക്ക് സിലിണ്ടറുകള്‍ എന്ന് ജൂലൈയില്‍ നല്കിയ വാക്ക് നടപ്പാക്കി. തെലങ്കാനയിലും അഞ്ഞൂറ് രൂപയ്‌ക്ക് സിലിണ്ടറുകള്‍ എന്നതായിരുന്നു കോണ്‍ഗ്രസ് പ്രചാരണം.

ഭാരത് രാഷ്‌ട്ര സമിതിയുടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു സിലിണ്ടര്‍ വില 400 രൂപയാക്കുമെന്ന വാഗ്ദാനം കൊണ്ടാണ് കോണ്‍ഗ്രസിനെ വെട്ടിയത്. മിസോറാമിലും എല്‍പിജി തന്നെ മുഖ്യം. ദരിദ്രരായ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡുള്ളവര്‍ക്കും സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളിലും സിലിണ്ടറിന്റെ വില 750 രൂപയായി കുറയ്‌ക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

അതേസമയം മധ്യപ്രദേശ് ഒഴികെ മറ്റൊരിടത്തും ബിജെപി പ്രത്യേക എല്‍പിജി സബ്സിഡികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഉജ്ജ്വല യോജനയ്‌ക്ക് കീഴില്‍ രണ്ട് അധിക എല്‍പിജി സബ്സിഡികള്‍ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടുകയാണ് ബിജെപി.

പുതിയ എല്‍പിജി കണക്ഷനുകള്‍ക്ക് സബ്സിഡി നല്കുന്ന പദ്ധതി 2016ലാണ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയത്. അതിന്റെ അടിസ്ഥാനത്തില്‍ 9.65 കോടി എല്‍പിജി കണക്ഷനുകള്‍ പുതിയതായി നല്കി. ആഗസ്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എല്‍പിജി സിലിണ്ടര്‍ വില 200 രൂപ കുറച്ചതും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

Tags: bjpcongresslpgState Assembly Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.