Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസും വികസനവും ചേരില്ല; കാങ്കാറില്‍ ആവേശമായി നരേന്ദ്രമോദി

ഛത്തീസ് ഗഡ് രൂപീകരിച്ചത് ബിജെപിയും ജനങ്ങളും ചേര്‍ന്നാണെന്നും ഈ നാടിനെ ശക്തിപ്പെടുത്തുകയും ഗിരിവര്‍ഗജനതയുടെയും പിന്നാക്കക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് ബിജെപിയുടെ ദൗത്യമെന്നും കാങ്കറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 01:46 pm IST
inIndia

റായ്‌പൂര്‍: ഒരുകാലത്ത് നക്‌സല്‍ കേന്ദ്രമായിരുന്ന കാങ്കറില്‍ ആത്മവിശ്വാസമുണര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ് ഗഡ് രൂപീകരിച്ചത് ബിജെപിയും ജനങ്ങളും ചേര്‍ന്നാണെന്നും ഈ നാടിനെ ശക്തിപ്പെടുത്തുകയും ഗിരിവര്‍ഗജനതയുടെയും പിന്നാക്കക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് ബിജെപിയുടെ ദൗത്യമെന്നും കാങ്കറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.

എംഎല്‍എയെയോ മുഖ്യമന്ത്രിയേയോ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പല്ല നടക്കുന്നത്. ജനങ്ങളുടെയും കുട്ടികളുടെയും ഭാവിയും തീരുമാനിക്കുന്ന വോട്ടെടുപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയും വികസനപ്രവര്‍ത്തനങ്ങളും തമ്മില്‍ യോജിച്ചു പോകില്ല. ചരിത്രത്തിലാദ്യമായി ഗിരിവര്‍ഗ കുടുംബത്തിലെ മകളെ രാജ്യത്തിന്റെ രാഷ്‌ട്രപതിയാക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ എതിര്‍ത്തവരാണ് കോണ്‍ഗ്രസ്. അവര്‍ ബിജെപിയെ അല്ല ഗോത്രവര്‍ഗ സമൂഹത്തെയാണ് എതിര്‍ത്തത്.

അഴിമതിയില്‍ നിറഞ്ഞ സര്‍ക്കാരാണ് ഛത്തീസ്ഗഡില്‍ അധികാരത്തിലുള്ളത്. കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളും ബിജെപിയും യോജിച്ച് നിന്ന് രൂപീകരിച്ച സംസ്ഥാനമാണ് ഛത്തീസ്ഗഡ്. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി ഈ നാടിനെ മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം.

കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ പരാജയം ജനങ്ങള്‍ കണ്ടു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രമാണ് ഈ കാലത്ത് വികസനമുണ്ടായത്. അവരുടെ ആസ്തികള്‍ വര്‍ധിച്ചു. ബംഗ്ലാവുകളും കാറുകളും കൂടി.

എന്നാല്‍ കാങ്കറിലെയും ബസ്തറിലെയും പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ഗിരിവര്‍ഗ കുടുംബങ്ങള്‍ക്കും ഒന്നും ലഭിച്ചില്ല. പൊട്ടിത്തകര്‍ന്ന റോഡുകളും സൗകര്യങ്ങളില്ലാത്ത ആശുപത്രികളും സ്‌കൂളുകളുമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സംഭാവന. അഴിമതിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Tags: Narendra ModichattisgarhState Assembly Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.