Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Alappuzha

ആലപ്പുഴ കാട്ടൂരില്‍ ഗുരുമന്ദിരത്തിന് നേരെ ആക്രമണം പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 11:39 am IST
inAlappuzha
ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി ഇളക്കി മാറ്റിയിട്ട നിലയില്‍, കൊടിമരം പിഴുതിട്ടിരിക്കുന്നു

ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി ഇളക്കി മാറ്റിയിട്ട നിലയില്‍, കൊടിമരം പിഴുതിട്ടിരിക്കുന്നു

ആലപ്പുഴ: കാട്ടൂരില്‍ ശ്രീനാരായണ ഗുരുമന്ദിരത്തിന് നേരെ ആക്രമണം. കാട്ടൂര്‍ കോര്‍ത്തുശ്ശേരി 506-ാം നമ്പര്‍ ശാഖയുടെ ഗുരുമന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. ഗുരുമന്ദിരത്തിന്റെ ഗേറ്റും കാണിക്കവഞ്ചിയും തകര്‍ത്ത നിലയില്‍. കൊടിമരവും തകര്‍ത്തു. ബോര്‍ഡുകള്‍ നശിപ്പിച്ചു. സമീപത്തെ 6212-ാം നമ്പര്‍ ശാഖായോഗത്തിന്റെ കൊടിമരവും നശിപ്പിച്ച നിലയിലാണ്. മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് അക്രമം നടന്നതെന്ന് കരുതുന്നു. ഇന്നലെ രാവിലെ അഞ്ചിന് സമീപവാസിയായ സ്ത്രീയാണ് ഗുരുമന്ദിരത്തിന് നേരെയുള്ള അക്രമം ശ്രദ്ധയില്‍പ്പെട്ട് എസ്എന്‍ഡിപി ഭാരവാഹികളെ വിവരം അറിയിച്ചത്. ഗുരുമന്ദിരത്തിന്റെ ഗേറ്റ് ഇളക്കിമാറ്റി സമീപത്ത് ഉപേക്ഷിച്ച നിലയിലാണ്. കാണിക്കവഞ്ചിയും ഉറപ്പിച്ചിരുന്ന സ്ഥാനത്ത് നിന്ന് മാറ്റിയിട്ടു. എന്നാല്‍ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചിട്ടില്ല. കലശ കുടങ്ങളും മറ്റും തകര്‍ത്ത നിലയിലാണ്.

സാമുഹ്യവിരുദ്ധരാകാം അക്രമത്തിന് പിന്നിലെന്ന് എസ്എന്‍ഡിപി 506-ാം നമ്പര്‍ ശാഖ സെക്രട്ടറി വിനയകുമാര്‍ പറഞ്ഞു. പ്രദേശത്ത് ലഹരി സംഘങ്ങളുടെ അതിക്രമങ്ങള്‍ പതിവാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും നടന്നു.

അമ്പലപ്പുഴ യൂണിയന്‍ പ്രതിഷേധിച്ചു
ആലപ്പുഴ: കാട്ടൂര്‍ 506-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയിലെ ഗുരുമന്ദിരത്തിന് നേരെ ആക്രമണം നടത്തുകയും, ഗേറ്റ് തകര്‍ത്തുകയും, കാണിക്കവഞ്ചി, കൊടി എന്നിവ നശിപ്പിച്ചതിലും, സര്‍വ്വോദയപുരം 6212 എസ്എന്‍ഡിപി ശാഖയിലെ കൊടിമരം നശിപ്പിച്ചതിലും എസ്എന്‍ഡിപി അമ്പലപ്പുഴ യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം ഇരുളിന്റെ മറവില്‍ അക്രമം നടത്തിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് അമ്പലപ്പുഴ യൂണിയന്‍ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. ഇതുപോലുള്ള കുത്സിത ശ്രമങ്ങള്‍ തുടര്‍ന്നും ഉണ്ടാകാതിരിക്കാന്‍ പ്രദേശത്തും കൂടുതല്‍ ജാഗ്രതയും രാത്രികാല പട്രോളിങ്ങും ഉണ്ടാകണമെന്ന് യൂണിയന്‍ സെക്രട്ടറി കെ. എന്‍. പ്രേമാനന്ദന്‍ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

അക്രമസംഭവങ്ങളില്‍ അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ കമ്മിറ്റി പ്രതിഷേധിച്ചു. യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എം. രാകേഷ്, വൈസ് പ്രസിഡന്റ് മനോജ്. കെ.എം, സെക്രട്ടറി വിഷ്ണു സുരേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി സജോ സദാശിവന്‍ എന്നിവ സംസാരിച്ചു

ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി ഇളക്കി മാറ്റിയിട്ട നിലയില്‍, കൊടിമരം പിഴുതിട്ടിരിക്കുന്നു

 

Tags: KattoorGuru Mandiralappuzhaattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

Gulf

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.