Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിക്ക് ക്രിമിനല്‍ ആരോപണങ്ങള്‍ പരിശോധിക്കാനാവില്ല; നിയമ നിര്‍വഹണ ഏജന്‍സിക്കേ സാധിക്കൂവെന്ന് മഹുവ മൊയ്ത്ര

പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതിയില്‍ വ്യാഴാഴ്ച എത്തിക്‌സ് കമ്മിറ്റിക്ക് മുന്നാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചെയര്‍മാന് കത്തയച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 12:32 pm IST
in News, India
തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

തൃണമൂല്‍ എംപി മഹുവ മൊയ്ത്ര

ന്യൂദല്‍ഹി : ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് ക്രിമിനല്‍ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അധികാരമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. കോഴ ആരോപണങ്ങള്‍ നേരിടുന്നതിനിടെ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ സോങ്കറിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പാര്‍ലമെന്ററി കമ്മിറ്റിക്ക് ക്രിമിനല്‍ അധികാര പരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഹുവ കത്തയച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതിയില്‍ വ്യാഴാഴ്ച എത്തിക്‌സ് കമ്മിറ്റിക്ക് മുന്നാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് മഹുവ കത്തയച്ചിരിക്കുന്നത്. ഇത് അവര്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്.
”പാര്‍ലമെന്ററി കമ്മറ്റികള്‍ക്ക് ക്രിമിനല്‍ അധികാരപരിധി ഇല്ലെന്നും ആരോപിക്കപ്പെടുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അധികാരമില്ല. നിയമ നിര്‍വഹണ ഏജന്‍സിക്ക് മാത്രമേ അന്വേഷിക്കാന്‍ സാധിക്കൂ. പാര്‍ലമെന്റില്‍ മൃഗീയമായ ഭൂരിപക്ഷം ആസ്വദിക്കുന്ന സര്‍ക്കാര്‍ സമിതികളുടെ ദുരുപയോഗം തടയാന്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥാപകര്‍ പ്രത്യേകം തയാറാക്കിയിട്ടുള്ളതതാണ് ഈവ്യവസ്ഥ. ഇക്കാര്യം ഓര്‍മ്മിപ്പിക്കുകയാണണെന്നുമാണ് മഹുവയുടെ കത്തില്‍ പറയുന്നത്.
ഒപ്പം വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയെ കമ്മിറ്റി വിചാരണ ചെയ്യണമെന്ന ആവശ്യവും അവര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ചോദിക്കാനായി മഹുവ തന്നില്‍ നിന്ന് ചോദ്യങ്ങള്‍ വാങ്ങിയെന്നും ദുബായില്‍നിന്നു ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മഹുവയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ചതായും ദര്‍ശന്‍ ഹിരാനന്ദാനി വെളിപ്പെടുത്തിയിയിരുന്നു. തെളിഞ്ഞാല്‍ മഹുവയെ സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചേക്കാം.
സംഭവത്തില്‍ മഹുവയ്‌ക്കെതിരെ പരാതി നല്‍കിയ ബിജെപി എംപി നിഷികാന്ത് ദുബെ, മഹുവയുടെ മുന്‍ പങ്കാളി ജയ് ആനന്ദ് ദെഹാദ്‌റായ് എന്നിവര്‍ ഒക്ടോബര്‍ 26നു അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പാര്‍ലമെന്‍റ് എത്തിക്സ് പാനലിന് ക്രിമിനല്‍ കുറ്റങ്ങള്‍ പരിശോധിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ

അതിനിടെ, ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് ക്രിമിനല്‍ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര എംപി പാര്‍ലമെന്‍റിന്റെ എത്തിക്സ് പാനല്‍ ചെയര്‍മാന്‍ വിനോദ് കുമാര്‍ സോങ്കറിന് കത്തയച്ചു. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതിയില്‍ വ്യാഴാഴ്ച എത്തിക്‌സ് കമ്മിറ്റിക്ക് മുന്നാകെ ഹാജരാകാന്‍ മഹുവ മൊയ്ത്രയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് മഹുവ കത്തയച്ചിരിക്കുന്നത്. ഇത് അവര്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്.

Tags: bjpTrinamool CongressParliamentMahua MoitraParliament ethics committeeMahua
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

സോനം വാങ്ചുക് നിരാഹാരം അനുഷ്ഠിക്കുന്നു (ഇടത്ത്) ബ്രഡ് പക്കോഡയും നൂഡില്‍സും തട്ടിവിടുന്ന കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ(വലത്ത്)

സോനം വാങ്ങ് ചുക്ക് നിരാഹാരത്തില്‍, പക്കോഡയും നൂഡില്‍സും കഴിച്ച് കോക്രോച്ച് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ; വിമര്‍ശനം ഉയരുന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.