Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഹമാസ് മേധാവിയുടെ കേരളത്തിലെ പ്രസംഗം;സമ്മര്‍ദ്ദമേറിയതോടെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; ‘പ്രശ്നം പരിശോധിക്കും’

ഹമാസ് മേധാവി കേരളത്തില്‍ പ്രസംഗിച്ച സംഭവത്തില്‍ സമ്മര‍്ദ്ദമേറിയതോടെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 08:55 pm IST
inKerala

തിരുവനന്തപുരം: ഹമാസ് മേധാവി കേരളത്തില്‍ പ്രസംഗിച്ച സംഭവത്തില്‍ സമ്മര‍്ദ്ദമേറിയതോടെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച പ്രതികരിച്ചത്. “ജമാ അത്തെ ഇസ്ലാമിയുടെ യുവജനസംഘടനയുടെ സമ്മേളനത്തില്‍ ഹമാസ് മേധാവിയുടെ നേരത്തെ റെക്കോഡ് ചെയ്ത പ്രസംഗമാണ് കാണിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞു. സാധാരണ ജമാഅത്തെ ഇസ്ലാമി ഒരു പരിപാടിക്ക് അനുവാദം ചോദിക്കുമ്പോള്‍ അത് പൊലീസ് അനുവദിച്ച് നല്‍കുകയാണ് പതിവ്. എന്തായാലും ഇക്കാര്യം പരിശോധിക്കും”- മുഖ്യമന്ത്രി പറഞ്ഞു. ബിജെപി നേതാവ് ജെ.പി. നദ്ദയുടെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും വിമര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയേവയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറില്‍ നിന്നുള്ള സമ്മര്‍ദ്ദം മുഖ്യമന്ത്രിയെ ശരിയ്‌ക്കും പ്രതിരോധത്തിലാക്കിയിരുന്നു. കളമശേരി സ്ഫോടനം ഉണ്ടായ സാഹചര്യത്തില്‍ ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഞായറാഴ്ച നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. ഹമാസ് നേതാവിനെ കേരളത്തില്‍ പ്രസംഗിക്കാന്‍ അനുവദിച്ച ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രീണനരാഷ്‌ട്രീയമാണ് നടത്തിയതെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റിലൂടെ നടത്തിയ വിമര്‍ശനം. തിങ്കളാഴ്ച കേരളത്തില്‍ ബോംബ് സ്ഫോനടത്തിന് ഇരയായവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലും ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയുടെ പ്രീണനരാഷ്‌ട്രീയത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഹമാസ് നേതാവിനെ കേരളത്തില്‍ പ്രസംഗിക്കാന്‍ അനുവദിച്ച മുഖ്യമന്ത്രി വലിയ വീഴ്ചയാണ് നടത്തിയതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയിരുന്നു.

ബിജെപി ദേശീയ നേതാവ് ജെ.പി. നദ്ദയും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദമേറിയതോടെയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി ഹമാസ് നേതാവ് മലപ്പുറത്ത് പ്രസംഗിച്ച സംഭവം പരിശോധിക്കാമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

വര്‍ണ്ണവിവേചനത്തിന്റെ സയണിസത്തെയും ബുള്‍ഡോസര്‍ ഹിന്ദുത്വത്തെയും വേരോടെ പിഴുതെറിയുക എന്ന മുദ്രാവാക്യമുയര്‍ത്തി ജമാത്തെ ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച യോഗത്തിലാണ് ഹമാസിന്റെ മുന്‍ മേധാവി ഖാലിദ് മഷല്‍ ഖത്തറില്‍ നിന്നും ഓണ്‍ലൈന്‍ വഴി മലപ്പുറത്തെ യോഗത്തെ അഭിസംബോധന ചെയ്ത് അറബികില്‍ പ്രസംഗിച്ചത്. മലപ്പുറത്തെ യുവാക്കള്‍ക്ക് മനസ്സിലാവാന്‍ പ്രസംഗം സംഘടനാനേതാക്കളില്‍ ഒരാള്‍ മൊഴിമാറ്റം ചെയ്ത് മലയാളത്തിലും പ്രസംഗിച്ചിരുന്നു. “പലസ്തീന് പിന്തുണ നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് കേന്ദ്രമന്ത്രി ചന്ദ്രശേഖറിന്റെ നീക്കം. എന്നാല്‍ കേരളത്തില്‍ ഇത് നടക്കില്ല.”- പിണറായിവിജയന്‍ പറഞ്ഞു.

 

 

Tags: Hamas chiefJamat e IslamiRajeev ChandrasekharPalestineHamasPianarayi Vijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.