Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രീയ കണക്കുകൂട്ടല്‍; മധ്യപ്രദേശിൽ കോൺഗ്രസിന് പ്രതിസന്ധിയായി 74 സീറ്റുകൾ, ബിജെപിക്ക് 58 സ്ട്രോങ് സീറ്റുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2023, 10:15 am IST
in India

ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരം തിരിച്ചു പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത് 74 സീറ്റുകള്‍. പതിവു പോലെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടത്തിനാണ് ഇത്തവണയും സാധ്യത എന്നാണ് അഭിപ്രായ സര്‍വേകളുടെ പ്രവചനം.

കോണ്‍ഗ്രസിന്റെ സാധ്യതകളെക്കുറിച്ച് വിശകലനം നടത്തുന്ന നിരീക്ഷകരാണ് കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ജയിക്കാത്ത 74 സീറ്റുകളെക്കുറിച്ച് പറയുന്നത്. ബിജെപിയാവട്ടെ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും വിജയിക്കാത്തത് 11 സീറ്റുകളില്‍ മാത്രം. 2008, 2013, 2018 തെരഞ്ഞെടുപ്പുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.

ബിജെപിക്ക് മധ്യപ്രദേശില്‍ 58 സ്ട്രോങ് സീറ്റുകള്‍ ഉണ്ടെന്നാണ് ഈ വിലയിരുത്തല്‍ പറയുന്നത്. അതായത് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിച്ച സീറ്റുകള്‍. എന്നാല്‍ കോണ്‍ഗ്രസിന് 10 സ്ട്രോങ് സീറ്റുകളേയുള്ളൂ. കോണ്‍ഗ്രസിന് 74 വീക് സീറ്റുകള്‍, കഴിഞ്ഞ മൂന്നു തവണയും ജയിക്കാത്തവ. ബിജെപിക്ക് ഇത് 11 മാത്രം.
കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ കണ്ടു തവണ ജയിച്ച കണക്കു നോക്കിയാലും ബിജെപിക്കാണ് മുന്‍ തൂക്കം, 82 സീറ്റുകളില്‍ ബിജെപി രണ്ടു തവണ ജയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കോണ്‍ഗ്രസ് ജയിച്ചത് 68 സീറ്റുകളില്‍.

ജയിച്ചു കയറാന്‍ വിഷമം പിടിച്ച സീറ്റുകളുടെ എണ്ണത്തില്‍ രണ്ടു പാര്‍ട്ടികളും തുല്യരാണെന്നാണ് വിലയിരുത്തല്‍, ബിജെപി 79, കോണ്‍ഗ്രസ് 78.
230 അംഗ സഭയില്‍ 2008ലും 2013ലും ബിജെപി വലിയ മാര്‍ജിനിലാണ് വിജയിച്ചത് 2008ല്‍ 143, 2013ല്‍ 165. എന്നാല്‍ 2018ല്‍ ബിജെപി പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റേത് വന്‍ വിജയമായിരുന്നില്ല. വ്യത്യാസം അഞ്ചു സീറ്റുകളായിരുന്നു.

മൂന്നു തവണയും ജയിക്കാത്ത 74 സീറ്റുകള്‍ മാറ്റി വച്ചാല്‍ ബാക്കിയുള്ള 156 സീറ്റുകളില്‍ നിന്ന് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 116ല്‍ വിജയിക്കേണ്ടി വരുമെന്ന പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്.

ആടി നില്‍ക്കുന്നതെന്ന് വിലയിരുത്തുന്ന 64 സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. 2018ല്‍ ഇതില്‍ 41ലും വിജയിച്ചിട്ടും കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. 2018ല്‍ വിജയിക്കാന്‍ കഴിയാത്ത ഓരോ സീറ്റിലും ഏഴ് എംപിമാരെ പ്രചരണത്തിനു ചുക്കാന്‍ പിടിക്കാന്‍ നിയോഗിച്ചാണ് ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞിരിക്കുന്നത്.

Tags: bjpcongressMadhyapradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

India

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മത്തി കൂടിയതായി സിഎംഎഫ്ആര്‍ഐ; കഴിഞ്ഞ വര്‍ഷം ഭാരത തീരങ്ങളില്‍ നിന്ന് പിടിച്ചത് 35.7 ലക്ഷം ടണ്‍ മത്സ്യം

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.