Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗോഷ്മഹലിലെ പോരാളി: ടി. രാജാസിങിനെ ഒവൈസിയുടെ തട്ടകത്തില്‍ ഇറക്കി ബിജെപി

വിദ്വേഷപ്രചരണമെന്നൊക്കെ പറഞ്ഞ് പരാതി കൊടുത്തപ്പോള്‍ ബിജെപിയുടെ പോരാളി വീണുപോകുമെന്ന് കരുതിയവരെ ഞെട്ടിച്ചാണ് വീണ്ടും ആ പേര് സ്ഥാനാര്‍ത്ഥിപ്പട്ടികയിലിടം പിടിച്ചത്. ഗോഷ്മഹലലിലെ സിറ്റിങ് എംഎല്‍എ ടി. രാജാസിങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 04:50 pm IST
inIndia

ഹൈദരാബാദ്: ഗോഷ്മഹല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ തളയ്‌ക്കാനുള്ള ഉപായങ്ങള്‍ തേടുകയാണ് ബിആര്‍എസും കോണ്‍ഗ്രസും. വിദ്വേഷപ്രചരണമെന്നൊക്കെ പറഞ്ഞ് പരാതി കൊടുത്തപ്പോള്‍ ബിജെപിയുടെ പോരാളി വീണുപോകുമെന്ന് കരുതിയവരെ ഞെട്ടിച്ചാണ് വീണ്ടും ആ പേര് സ്ഥാനാര്‍ത്ഥിപ്പട്ടികയിലിടം പിടിച്ചത്. ഗോഷ്മഹലലിലെ സിറ്റിങ് എംഎല്‍എ ടി. രാജാസിങ്.

ബിആര്‍എസും ഒവൈസിയും ഉണ്ടാക്കിയ പൊല്ലാപ്പില്‍ കുറച്ചുനാള്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലായിരുന്നു രാജാസിങ്. പട്ടികപ്രഖ്യാപനത്തിന്റെ തലേ ആഴ്ച ബിജെപി ആ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് പോര് നയിക്കാന്‍ അതേ മണ്ഡലത്തിലിറക്കി. തെലങ്കാനയിലെ മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആ പേര് ചര്‍ച്ച ചെയ്യുന്നതില്‍ അതിശയമില്ല.

ഒവൈസിയുടെ തട്ടകത്തിലാണ് രാജാസിങ് ബിജെപിയെ നയിച്ചത്. കടുത്ത ദേശവിരുദ്ധതയും ഭീകരവാദവും പ്രസംഗിച്ച് പ്രകോപനമുണ്ടാക്കിയ ഒവൈസിയെ ഗോഷ്മഹലില്‍ നിന്ന് കെട്ടുകെട്ടിച്ചത് രാജാസിങ്ങാണ്. ഹൈദരാബാദിലെ സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ഷോയ്‌ക്ക് എതിരെ രാജാസിങ് നടത്തിയ പരാമര്‍ശങ്ങള്‍ ഒവൈസിയും കൂട്ടരും വിവാദമാക്കി. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരറാവുവിന്റെ പോലീസ് അറസ്റ്റ് ചെയ്തു. അക്കാലമെല്ലാം പിന്നിട്ട് രാജാസിങ് വീണ്ടും കളത്തിലിറങ്ങുന്നു.

തെലങ്കാനയില്‍ ബിജെപിയുടെ നിലവിലുള്ള ഏക എംഎല്‍എയാണ് രാജാ സിങ്. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അഞ്ച് സീറ്റുകള്‍ നേടിയിരുന്നു, എന്നാല്‍ 2018ല്‍ രാജാ സിങ്ങിന് മാത്രമാണ് വിജയം നിലനിര്‍ത്താനായത്. അപരാജിതനായ പോരാളിയെന്നാണ് രാജാസിങ്ങിനെ വിശേഷിപ്പിക്കുന്നത്.

Tags: bjpTeleganaState Assembly ElectionT RajaSingh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

‘ഇലകളും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയിലേയ്‌ക്ക്

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.