Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇവാന്റെ തിരിച്ചുവരവില്‍ ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്; ഇന്നത്തെ കളി ഒഡീഷ എഫ്‌സിക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 01:04 am IST
inFootball

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ല്‍ ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഒഡീഷ എഫ്‌സിക്കെതിരെ. മഞ്ഞപ്പടയ്‌ക്ക് ആവേശവും ആത്മവിശ്വാസവും ഇരട്ടിപ്പിക്കാന്‍ ഇന്ന് ഡഗൗട്ടില്‍ ടീമിന്റെ പ്രധാന പരിശീലകന്‍ ഇവാന്‍ വുക്കോമാനേവിച്ചിന്റെ സാന്നിധ്യമുണ്ടാകും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)അദ്ദേഹത്തിനേര്‍പ്പെടുത്തിയിരുന്ന വിലക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തോടെ അവസാനിച്ചു.

കഴിഞ്ഞ ഐഎസ്എല്‍(2022-23 സീസണ്‍) പ്ലേഓഫ് മത്സരത്തില്‍ ബെംഗളൂരുഎഫ് സിക്കെതിരെ വഴങ്ങിയ ഫ്രീക്കിക്ക് തൊടുത്തതിനെ ചൊല്ലിയുള്ള വിവാദമാണ് ഇവാന്‍ വുക്കോമാനോവിച്ചിനെതിരായ നടപടിയില്‍ കലാശിച്ചത്. ഗോള്‍ രഹിത സമനിലയെ തുടര്‍ന്ന് അധിക സമയത്തിലേക്ക് നീണ്ട മത്സരത്തില്‍ എതിര്‍ താരങ്ങള്‍ അണിനിരക്കാന്‍ സമയം അനുവദിക്കാതെ ഫ്രീക്കിക്കെടുക്കാന്‍ വിസില്‍ വിളിച്ചതിലുള്ള പ്രതിഷേധമാണ് വുക്കോയുടെ വിലക്കില്‍ കലാശിച്ചത്. കിക്കെടുത്ത സൂപ്പര്‍ താരം സുനില്‍ ഛേത്രി ഗോള്‍ നേടുകയും ചെയ്തു. റഫറിയുടേത് ചേരിതിരിവുണ്ടാക്കുന്ന തീരുമാനമാണെന്ന് ആരോപിച്ച് വുക്കോ താരങ്ങളോട് കളി അവസാനിപ്പിച്ച് തിരിച്ചുകയരാന്‍ ആഹ്വാനം ചെയ്തു. വിവാദ ഗോളിന് പിന്നാലെയുള്ള വുക്കോയുടെ തീരുമാനം അതിനേക്കാള്‍ വലിയ വിവാദമായി. സംഭവത്തില്‍ വുക്കോ സ്വീകരിച്ച നിലപാട് പരിശോധിച്ച എഐഎഫ്എഫ് നടപടി സ്വീകരിക്കുകയായിരുന്നു. പത്ത് മത്സര വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തി.

ഇതേ തുടര്‍ന്ന് ഐഎസ്എലിന് പിന്നാലെ നടന്ന സൂപ്പര്‍ കപ്പിലും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഡ്യൂറന്‍ഡ് കപ്പിലും നിലവിലെ സീസണിലെ ആദ്യ നാല് മത്സരങ്ങളിലും വുക്കോമാനോവിച്ചിന്റെ സാന്നിധ്യമില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്.
ഇന്ന് രാത്രി എട്ടിന് ബ്ലാസ്‌റ്റേഴ്‌സിന് നേരിടേണ്ടത് ഒഡീഷ എഫ്‌സിയെ ആണ്. സീസണില്‍ ഇതുവരെ മൂന്ന് കളികള്‍ കളിച്ചിട്ട് ഒന്നില്‍ മാത്രം ജിയിച്ചിട്ടുള്ള ടീമാണ് ഒഡീഷ. മറ്റൊന്നില്‍ പരാജയപ്പെട്ടപ്പോള്‍ ഒരെണ്ണത്തില്‍ സമനില വഴങ്ങി. കളിച്ച നാല് കളികളില്‍ മുംബൈ സിറ്റിയോട് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിട്ടുള്ളത്. രണ്ട് വിജയം ഹോം മാച്ചിലായിരുന്നു. കലൂരില്‍ നടന്ന ടീമിന്റെ കഴിഞ്ഞ കളി നോര്‍ത്ത് ഈസ്റ്റിനോട് സമനിലയില്‍ കലാശിച്ചു.

 

Tags: footballISLKerala BlasetersOdisha FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.