Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റോബര്‍ട്ട് വധേരയുടെ ഡിഎല്‍എഫിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നീക്കം; രാമനഗരയെ ബെംഗളൂരുവുമായി ലയിപ്പിച്ചാല്‍ മരണം വരെ നിരാഹാരമെന്ന് കുമാരസ്വാമി

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വധേരയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഗൂഢനീക്കം നടത്തുന്നുവെന്ന് ജെഡിഎസ് നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 11:42 pm IST
inIndia

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വധേരയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഗൂഢനീക്കം നടത്തുന്നുവെന്ന് ജെഡിഎസ് നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. രാമനഗരയെ ബെംഗളൂരു സിറ്റിയില്‍ ലയിപ്പിക്കാനുള്ള നീക്കം റോബര്‍ട്ട് വധേരയുടെ ഡിഎല്‍എഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയെ രക്ഷിക്കാന്‍ ഡി.കെ. ശിവകുമാര്‍ നടത്തുന്ന നീക്കമാണ്. ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ മരണം വരെ നിരാഹാരം നടത്തുമെന്ന് എച്ച്.ഡി. കുമാരസ്വാമി മുന്നറിയിപ്പ് നല്‍കി.

രാമനഗരയുടെ പേര് ബെംഗളൂര്‍ സൗത്ത് എന്നാക്കുമെന്നും രാമനഗരയെ ബെംഗളൂരു നഗരത്തില്‍ ലയിപ്പിക്കുമെന്നും ഡി.കെ. ശിവകുമാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ രാമനഗരയിലെ ജനങ്ങള്‍ അണിനിരക്കണമെന്നും എന്ത് വില കൊടുത്തും ഈ നീക്കത്തെ തോല്‍പിക്കണമെന്നും എച്ച്.ഡി. കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. ജെഡിഎസ് ബിജെപി സഖ്യം കര്‍ണ്ണാടക ഭരിച്ചിരുന്നപ്പോള്‍ 2007ല്‍ ആണ് രാമനഗര ജില്ല അന്ന് മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി രൂപീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ രാമനഗര ഉള്‍പ്പെടെ അഞ്ച് ജില്ലകള്‍ ബെംഗളൂരു സൗത്ത് എന്ന പേരിലുള്ള പുതിയ ജില്ലയുടെ കീഴിലാക്കുമെന്നാണ് ഡി.കെ. ശിവകുമാര്‍ നടത്തിയ പ്രഖ്യാപനം. ഇതില്‍ കനക് പുര ജില്ലയെക്കൂടി ഉള്‍പ്പെടുത്തുമെന്നും ശിവകുമാര്‍ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ ഡി.കെ. ശിവകുമാറും കുമാരസ്വാമിയും തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു.

Tags: SiddharamaiahDLFRobert VadhraD.K.ShivakumarH.D. KumaraswamyRamanagaraBengaluru South
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർട്ടൻ നീങ്ങി , കർണാടക കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തർക്കം ആരംഭിച്ചു : ആദ്യത്തെ ഷോ ഡി കെ ശിവകുമാറിന്റെ വക ; സിദ്ധരാമയ്യ വിഭാഗം കലഹത്തിൽ

India

വദ്രയും രാഹുലും സോണിയയും ജയിലിൽ പോയോ ? നിങ്ങൾക്ക് നാണമില്ലേ? ‘: കോൺഗ്രസിനെതിരെ അരവിന്ദ് കെജ്‌രിവാൾ

India

കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിയായ നേതാവെന്ന റെക്കോഡ് സ്വന്തമാക്കി സിദ്ധരാമയ്യ

India

പ്രൈവറ്റ് മെഡിക്കൽ സ്റ്റോറുകൾക്ക് വേണ്ടി 80 ജൻ ഔഷധികള്‍ പൂട്ടിച്ച് കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ;.തീരുമാനം റദ്ദാക്കി ഹൈക്കോടതി

India

സിദ്ധരാമയ്യ രാഷ്‌ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകൻ യതീന്ദ്ര ; പിൻഗാമി ഡികെ ശിവകുമാറല്ലെന്ന് ഉറപ്പിച്ച് മകൻ

പുതിയ വാര്‍ത്തകള്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.