Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ദേശീയ ഗെയിംസിന് ഇന്ന് കൊടിയേറ്റ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

നെറ്റ്‌ബോളില്‍ കേരളത്തിന് വെള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 06:20 am IST
inSports

മഡ്ഗാവ്: മുപ്പത്തിയേഴാമത് ദേശീയ ഗെയിംസിന് ഇന്ന് തുടക്കം. മത്സരങ്ങള്‍ക്ക് തുടക്കമായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ ഗെയിംസിന് ഔദ്യോഗിക തുടക്കമാകും. ഗോവയിലെ അഞ്ചും ദല്‍ഹിയിലെ ഒരു വേദിയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. സൈക്ലിങ് (ട്രാക്ക്), ഗോള്‍ഫ് ഇനങ്ങളാണ് ദല്‍ഹിയില്‍ നടക്കുക. ഗോവയിലെ മാപുസ, പന്‍ജിം, പോണ്ട, വാസ്‌കോ, മഡ്ഗാവ് എന്നിവയാണ മറ്റ് വേദികള്‍. ആദ്യമായാണ് ഗോവ ദേശീയ ഗെയിംസിന് വേദിയാകുന്നത്. 2016-ല്‍ നടക്കേണ്ട ഗെയിംസിനാണ് ഇന്ന് തുടക്കമാകുന്നത്. ഇതിനിടെ കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ ദേശീയ ഗെയിംസ് നടക്കുകയും ചെയ്തു.

രണ്ടാഴ്ചയിലേറെ ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ 43 ഇനങ്ങളിലായി പതിനായിരത്തിലേറെ കായിക താരങ്ങള്‍ പങ്കെടുക്കും.

ഭാരോദ്വഹനം, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇന്നലെ ഭാരോദ്വഹനത്തില്‍ രണ്ട് പുതിയ ദേശീയ റിക്കാര്‍ഡുകള്‍ പിറന്നു. വനിതകളുടെ 45 കി.ഗ്രാം വിഭാഗത്തില്‍ മഹാരാഷ്‌ട്രയുടെ ദിപാലി ഗുര്‍സാലെ സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലുമായി 165 കി.ഗ്രാം ഉയര്‍ത്തി റിക്കാര്‍ഡോടെ സ്വര്‍ണം നേടി. സ്‌നാച്ചില്‍ 75 കി.ഗ്രാമും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 90 കി.ഗ്രാമും ഉയര്‍ത്തിയാണ് ദിപാലിയുടെ സ്വര്‍ണനേട്ടം. സ്‌നാച്ചില്‍ കഴിഞ്ഞ വര്‍ഷം കോമള്‍ കൊഹാര്‍ ഉയര്‍ത്തിയ 72 കി.ഗ്രാം റിക്കാര്‍ഡാണ് ഇന്നലെ ദിപാലി മറികടന്നത്.

സര്‍വീസസിന്റെ പ്രശാന്ത് കോലിയാണ് മറ്റൊരു റിക്കാര്‍ഡ് സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 115 കി.ഗ്രാം ഉയര്‍ത്തിയാണ് പ്രശാന്ത് റിക്കാര്‍ഡ് സ്വര്‍ണം നേടിയത്.

വനിതകളുടെ 49 കി.ഗ്രാമില്‍ ചത്തീസ്ഗഢിന്റെ ജ്ഞാനേശ്വരി യാദവിനാണ് സ്വര്‍ണം.

പുരുഷ-വനിതാ നെറ്റ് ബോളില്‍ ഹരിയാന സ്വര്‍ണം നേടി. ഫൈനലില്‍ പുരുഷന്മാര്‍ 45-42ന് കേരളത്തെയും വനിതകള്‍ 58-52ന് കര്‍ണാടകത്തെയും തോല്‍പ്പിച്ചു.

 

Tags: Prime Minister Narendra ModiNational Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി
Main Article

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

Editorial

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.