Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുക്കള്‍ക്കായി സമര്‍പ്പിതമായ ഭാരതം വേണമെന്ന് കങ്കണ, ജൂത രാഷ്‌ട്രത്തിനും പിന്തുണ

ഹിന്ദു രാഷ്‌ട്രമായ ഇന്ത്യയില്‍ നൂറ്റാണ്ടുകളായി ഹിന്ദു വംശഹത്യകള്‍ നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 06:41 pm IST
inIndia, Bollywood

ഹമാസുമായുളള പോരോട്ടത്തില്‍ ഇസ്രായലിന് പിന്തുണയുമായി നടി കങ്കണ റണാവത്.ദല്‍ഹിയില്‍ നടി ഇസ്രായേല്‍ അംബാസഡര്‍ നൗര്‍ ഗിലോണുമായി കൂടിക്കാഴ്ച നടത്തുകയും ഇസ്രായേലും ഹമാസും തമ്മിലുള്ള നിലവിലെ സ്ഥിതി സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു.

ഇസ്രായേലിനും ജൂതര്‍ക്കും വേണ്ടി ഹമാസിന്റെ ഇപ്പോഴത്തെ ആക്രമണത്തിന് മുന്നെ തന്നെ താന്‍ സംസാരിച്ചിരുന്നുവെന്ന് കങ്കണ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. ഹിന്ദു രാഷ്‌ട്രമായ ഇന്ത്യയില്‍ നൂറ്റാണ്ടുകളായി ഹിന്ദു വംശഹത്യകള്‍ നടന്നു. യഹൂദ വംശഹത്യ നടന്നതിന് സമാനമാണിത്. ഹിന്ദുക്കള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഒരു ഭാരതം ഞങ്ങള്‍ അര്‍ഹിക്കുന്നതായി വിശ്വസിക്കുന്നു.അതുപോലെ ജൂതരും ഒരു രാഷ്‌ട്രത്തിന് അര്‍ഹരാണ്. അതിനാല്‍ ഒരു ഹിന്ദു രാഷ്‌ട്രമെന്ന നിലയില്‍ ഞങ്ങള്‍ ഇസ്രേലിനെ പിന്തുണയ്‌ക്കുന്നു- കങ്കണ കുറിച്ചു.

”ഇന്ന് ലോകം മുഴുവന്‍, പ്രത്യേകിച്ച് ഇസ്രായേലും ഇന്ത്യയും, തീവ്രവാദത്തിനെതിരെ പോരാടുകയാണ്. ഇന്നലെ ദസറ പ്രമാണിച്ച് രാവണദഹനത്തിനായി ദല്‍ഹിയിലെത്തിയപ്പോള്‍ ഇസ്രായേല്‍ എംബസിയില്‍ വന്ന് ഇന്നത്തെ ആധുനിക രാവണനെയും ഹമാസിനെപ്പോലുള്ള ഭീകരരെയും പരാജയപ്പെടുത്തുന്ന ആളുകളെ കാണണമെന്ന് തോന്നി. ചെറിയ കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടുന്ന രീതി ഹൃദയഭേദകമാണ്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തില്‍ ഇസ്രായേല്‍ വിജയിക്കുമെന്ന് എനിക്ക് പൂര്‍ണ പ്രതീക്ഷയുണ്ട്. എന്റെ വരാനിരിക്കുന്ന ചിത്രമായ തേജസിനെ കുറിച്ചും ഇന്ത്യയുടെ സ്വാശ്രയ യുദ്ധവിമാനമായ തേജസിനെ കുറിച്ചും ഞാന്‍ ഇസ്രായേല്‍ അംബാസഡറുമായി ചര്‍ച്ച ചെയ്തു- കങ്കണ എക്‌സില്‍ കുറിച്ചു.

പുറത്തിറങ്ങാനിരിക്കുന്ന ചിത്രം തേജസില്‍ വ്യോമസേന പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍വേഷ് മേവാരയാണ് ഇതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

 

 

 

 

Tags: JewsambasaddorindiahinduactressIsraelBharatkangana ranaut
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.