Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: പിഎസ്‌സി വിജ്ഞാപനം

വിവിധ സ്‌പെഷ്യാലിറ്റികളിലായിട്ടാണ് ഒഴിവുകള്‍. ഒറ്റതവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 15 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 04:26 pm IST
inCareer

വിശദവിവരങ്ങള്‍ ഒക്‌ടോബര്‍ 16 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in ലും
കാറ്റഗറി നമ്പര്‍ 334/2023 മുതല്‍ 408/2023 വരെ തസ്തികകള്‍ക്ക് അപേക്ഷിക്കാം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. വിവിധ സ്‌പെഷ്യാലിറ്റികളിലായിട്ടാണ് ഒഴിവുകള്‍. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഒക്‌ടോബര്‍ 16 ലെ അസാധാരണ ഗസറ്റിലും പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായി നവംബര്‍15 വരെ അപേക്ഷിക്കാവുന്നതാണ്.

ജനറല്‍ റിക്രൂട്ട്‌മെന്റ്: സ്‌പെഷ്യാലിറ്റികള്‍: പാതോളജി, ജെനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി), ന്യൂറോളജി, ന്യൂറോ സര്‍ജറി, പീഡിയാട്രിക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി, മെഡിക്കല്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, റേഡിയോ തെറാപ്പി, റേഡിയോ ഡയഗ്‌നോസ്റ്റിക്, പീഡിയാട്രിക്, ഫാര്‍മക്കോളജി, കമ്യൂണിറ്റി മെഡിസിന്‍, പെരിയോഡോണ്ടിക്‌സ്. ഒഴിവുകളുടെ എണ്ണം, യോഗ്യതാ മാനദണ്ഡങ്ങള്‍ മുതലായവ വിജ്ഞാപനത്തിലുണ്ട്.

എന്‍സിഎ റിക്രൂട്ട്‌മെന്റ്: അനസ്‌തേഷ്യോളജി (എസ്‌സിസിസി 1), ഫിസിക്കല്‍ മെിഡസിന്‍ ആന്റ് റീഹാബലിറ്റേഷന്‍ (എസ്‌സിസിസി 1), ജനറല്‍ മെഡിസിന്‍ (ഇടിബി 2, ഒബിസി 2, മുസ്ലിം 1, എസ്‌സിസിസി 1), ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ (ബ്ലഡ് ബാങ്ക്) (എസ്‌സിസിസി 1), സൈക്യാട്രി (വിശ്വകര്‍മ 1), ജനറല്‍ സര്‍ജറി (എസ്‌സിസിസി 1), റേഡിയോതെറാപ്പി (മുസ്ലിം 1), റേഡിയോ ഡയഗ്‌നോസിസ് (എസ്‌ഐയുസി നാടാര്‍ 1), നിയോനാറ്റോളജി (ഇടിബി 1, എസ്‌സി 1), പീഡിയാട്രിക് കാര്‍ഡിയോളജി (ഇടിബി 1), ബയോകെമിസ്ട്രി (എസ്ടി 1), മൈക്രോബയോളജി (എസ്‌സിസിസി 1, എസ്ടി 2), ഫോറന്‍സിക് മെഡിസിന്‍ (ഹിന്ദു നാടാര്‍ 1, വിശ്വകര്‍മ 1), സര്‍ജിക്കല്‍ ഓങ്കോളജി (ഇടിബി 1, എസ്‌സി 1), കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തെറാസിക് സര്‍ജറി (എസ്‌സിസിസി 1, എസ്ടി 1), കാര്‍ഡിയോളജി (ഒബിസി 1), നെഫ്രോളജി (ഇടിബി 1), പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി (മുസ്ലിം 1, എസ്‌സി 1, ഇടിബി 1), ന്യൂറോളജി (മുസ്ലിം 1, ധീവര 1), പീഡിയാട്രിക് സര്‍ജറി (എസ്‌സിസിസി 1), കാര്‍ഡിയോളജി (ലാറ്റിന്‍ കാത്തലിക് 1, ആംഗ്ലോ ഇന്ത്യന്‍ 1, മുസ്ലിം 1) ഫാര്‍മക്കോളജി (വിശ്വകര്‍മ 1), ബയോകെമിസ്ട്രി (എസ്‌സി 2, എസ്‌സിസിസി 1), അനാട്ടമി (ഇടിബി 2), സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി (എല്‍സി/ആംഗ്ലോ ഇന്ത്യന്‍ 1, ഒബിസി 1), ജെനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി) (ഇടിബി 2, ഹിന്ദു നാടാര്‍ 1), ബയോകെമിസ്ട്രി (എസ്‌സി 1), മെഡിക്കല്‍ ഓങ്കോളജി (ഇടിബി 1, എസ്‌സി1, മുസ്ലിം 1, എല്‍സി/ആംഗ്ലോ ഇന്ത്യന്‍ 1), കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തെറാസിക് സര്‍ജറി (എസ്‌ഐയുസി നാടാര്‍ 1), കാര്‍ഡിയോളജി (വിശ്വകര്‍മ 1), പീഡിയാട്രിക് സര്‍ജറി (ഹിന്ദു നാടാര്‍ 1), ഫിസിയോളജി (എസ്‌സി 5), ന്യൂറോ സര്‍ജറി (ഒബിസി 1), മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി (മുസ്ലിം 2, ഒബിസി 1, എസ്‌ഐയുസി നാടാര്‍ 1), ഫിസിയോളജി (എസ്ടി 1), ന്യൂറോളജി (എസ്‌സിസിസി 1), മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി (എസ്‌സി 1).
യുജിസി മാനദണ്ഡപ്രകാരമുള്ള ശമ്പളമാണ് ലഭിക്കുക. കാറ്റഗറി നമ്പര്‍ 334/2023 മുതല്‍ 408/2023 വരെയുള്ള തസ്തികകളാണ് വിജ്ഞാപനത്തിലുള്ളത്.

Tags: PSC NotificationAssistant ProfessorDepartment of Medical Education
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം
Kerala

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

Kerala

കേരളം മനോഹരമാണെങ്കിലും സുരക്ഷിതത്വമില്ല; ഇനി ഞാൻ ഇങ്ങോട്ടേയ്‌ക്കില്ല, ദുരനുഭവം പങ്കുവച്ച് മുംബൈ സ്വദേശിനി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.