Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരതം ലോകത്തിന് മാതൃകയായി മാറി: പി.എന്‍. ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2023, 03:28 am IST
inKerala
കൊല്ലം ഗ്രാമ ജില്ലാ വിജയദശമി ആഘോഷത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ വിജയദശമി സന്ദേശം നല്കുന്നു

കൊല്ലം ഗ്രാമ ജില്ലാ വിജയദശമി ആഘോഷത്തില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ വിജയദശമി സന്ദേശം നല്കുന്നു

കരുനാഗപ്പള്ളി: ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു കൊണ്ട് ഭാരതം ലോകത്തിന് മാതൃകയായി വളര്‍ന്നു കഴിഞ്ഞുവെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍. തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മൈതാനത്ത് നടന്ന കൊല്ലം ഗ്രാമ ജില്ലാ വിജയദശമി ആഘോഷത്തിന്റെ സമാപന പരിപാടിയില്‍ വിജയദശമി സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികവും സൈനികവും ബഹിരാകാശവും ഉള്‍പ്പെടെ എല്ലാ മേഖലകളിലും സ്വാശ്രയത്വം കൈവരിച്ച് ജനങ്ങളില്‍ സ്വാഭിമാനബോധം വളര്‍ത്തിയിരിക്കുന്നു. രാജ്യത്തെ ഒന്നിപ്പിക്കുന്ന വിജയദശമി കശ്മീരം മുതല്‍ കന്യാകുമാരിവരെ എല്ലാ ദേശത്തും ആഘോഷിക്കുന്നു. നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം കശ്മീരിലെ ശാരദാദേവി ക്ഷേത്രത്തിലും വിജയദശമി ആഘോഷിക്കുന്നു. രാമജന്മഭൂമിയില്‍ ശ്രീരാമദേവന്റെ ക്ഷേത്രം ഉയരുന്നു. ജനങ്ങള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന അവസ്ഥയിലേക്ക് ഭാരതം എത്തി. ദേശസ്‌നേഹികളെ സംഘടിപ്പിച്ച് സ്വാതന്ത്യത്തിന്റെ 100-ാം വര്‍ഷത്തെ അമൃതകാലത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തി വരുന്നത്.
ഭീകര പ്രവര്‍ത്തനങ്ങളെ വിട്ടുവീഴ്ചയില്‍കൂടി പരിഹരിക്കാന്‍ കഴിയില്ല. അവര്‍ക്ക് പിന്തുണ നല്‍കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ര്ടത്തെ ശിഥിലമാക്കുന്ന പ്രവര്‍ത്തിയാണ് ചെയ്യുന്നതെന്നും പി.എന്‍. ഈശ്വരന്‍ പറഞ്ഞു.

റിട്ട. റീജിയണല്‍ ലേബര്‍ കമ്മിഷണര്‍ എം.സി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് ആര്‍.മോഹനന്‍, കാര്യവാഹ് ജി.ജയറാം, എ.രതീഷ് എന്നിവര്‍ സംസാരിച്ചു. വൈകിട്ട് മൂന്നിന് മാലുമേല്‍ ക്ഷേത്ര മൈതാനിയില്‍ നിന്നും, മണപ്പള്ളി അഴകിയ കാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം അരമത്തുമഠം ജങ്ഷനില്‍ സംഗമിച്ച് തഴവ ശ്രീകൃഷ്‌സ്വാമീക്ഷേത്ര മൈതാനിയില്‍ സമാപിച്ചു.

Tags: RSSexample for the worldP.N. Easwaranindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.