Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാവം എന്ന് ആദ്യം സിപിഎം വിശേഷിപ്പിച്ച കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതി അരവിന്ദാക്ഷന്‍ കരിങ്കല്‍ ക്വാറി ഉടമയും ഹോട്ടല്‍ ഉടമയും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പി.ആര്‍. അരവിന്ദാക്ഷന് നേരത്തെയുള്ള പിന്തുണ നല്‍കാതെ സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വം. കാരണം അരവിന്ദാക്ഷന്‍ കരിങ്കല്‍ ക്വാറി, ഹോട്ടല്‍ ഉടമയാണെന്ന കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 11:42 pm IST
in Kerala

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സിപിഎം നേതാവുമായ പി.ആര്‍. അരവിന്ദാക്ഷന് പിന്തുണയുമായി സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി. അതേ സമയം അരവിന്ദാക്ഷന് നേരത്തെ നല്‍കിയിരുന്ന പിന്തുണ ഇപ്പോള്‍ സിപിഎം തൃശൂര്‍ ജില്ലാ നേതൃത്വത്തില്‍ നിന്നില്ല. കാരണം വ്യക്തമായ തെളിവുകള്‍ അരവിന്ദാക്ഷനെതിരെ ഇഡി നിരത്തിയതോടെ പിന്തുണച്ചാല്‍ ജനവികാരവും അണികളുടെ വികാരവും എതിരാവുമെന്ന് ജില്ലാ നേതൃത്വം കണക്ക് കൂട്ടുന്നു.

എന്നാല്‍ അരവിന്ദീക്ഷന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ സിപിഎമ്മിന്റെ വടക്കാഞ്ചേരിയിലെയും അരവിന്ദാക്ഷന്റെ സ്വന്തം ജന്മനാടായ പാര്‍ളിക്കാടിലെയും അണികള്‍ പിന്തുണയുമായി കോടതിമുറ്റത്ത് എത്തിയിരുന്നു. ആദ്യഘട്ടത്തില്‍ സിപിഎം ജില്ലാ നേതൃത്വം കരുവന്നൂര്‍ വിഷയത്തില്‍ അരവിന്ദാക്ഷന് അനുകൂലമായി ശക്തമായി നിലയുറപ്പിച്ചിരുന്നു. കാരണം ആദ്യഘട്ടത്തില്‍ അരവിന്ദാക്ഷന് നഗരസഭാ കൗണ്‍സിലറെന്ന നിലയ്‌ക്കുള്ള വരുമാനം മാത്രമേയുള്ളൂ എന്നാണ് പ്രചരിപ്പിച്ചിരുന്നത്.

എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴുള്ള വാദത്തില്‍ അരവിന്ദാക്ഷന്‍ പാറമട ബിസിനസും ഹോട്ടല്‍ ബിസിനസും ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. സാധാരണ നഗരസഭാ കൗണ്‍സിലറായിരുന്ന അരവിന്ദാക്ഷന്റെ പാറമട മുതലാളിയിലേക്കും ഹോട്ടല്‍ മുതലാളിയിലേക്കുമുള്ള മുന്നേറ്റം പാര്‍ട്ടി ജില്ലാ നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുവാങ്ങിക്കൊടുക്കുന്ന ഇടപാടും നടത്തിയിരുന്നതായി പറയുന്നു. സതീഷ് വെളപ്പായ എന്ന തട്ടിപ്പുകാരനുമായുള്ള അടുപ്പമാണ് അരവിന്ദാക്ഷനെ പ്രതിപ്പട്ടികയില്‍ എത്തിച്ചത്. അരവിന്ദാക്ഷന്‍ വഴിയാണ് ഇഡി മുന്‍ മന്ത്രി എ.സി. മൊയ്തീനിലേക്ക് എത്തിയത്.

Tags: Karuvannur BankKaruvannur ScamKaruvannur Bank Scamp r aravindakshanQuary businessHotel businessVelappaya Satheesan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Editorial

കരുവന്നൂര്‍: തട്ടിപ്പിന്റെ കമ്യൂണിസ്റ്റ് മുഖം

Kerala

സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍; തെളിഞ്ഞാല്‍ അംഗീകാരം ചോദ്യം ചെയ്യപ്പെടും

പുതിയ വാര്‍ത്തകള്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.