Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചന്ദ്രനില്‍ ഇറങ്ങും; ബഹിരാകാശ സ്‌റ്റേഷന്‍ സ്ഥാപിക്കും, ഇന്നലെ പൂവണിഞ്ഞത് നാലു വര്‍ഷത്തെ തപസെന്ന് എസ്. ശിവകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 10:16 am IST
inIndia

ശ്രീഹരിക്കോട്ട: മൂന്നു നാലു വര്‍ഷത്തെ അധ്വാനമാണ് ഇന്നലെ പൂവണിഞ്ഞതെന്ന് ടിവി ഡി വണ്‍ ടെസ്റ്റ് ഫ്‌ളൈറ്റ് മിഷന്‍ ഡയറക്ടര്‍ എസ്. ശിവകുമാര്‍ പറഞ്ഞു. മൂന്നു പരീക്ഷണങ്ങള്‍ ഒന്നിച്ചാണ് ഇന്നലെ നടന്നത്. പരീക്ഷണ വാഹനം (റോക്കറ്റ്), ക്രൂ എസ്‌കേപ്പ് സിസ്റ്റം (യാത്രികര്‍ രക്ഷപ്പെടുന്ന സംവിധാനം), ക്രൂ മൊഡ്യൂള്‍ (യാത്രികര്‍ കയറുന്ന പേടകം). ആദ്യ പരീക്ഷണത്തില്‍ തന്നെ മൂന്നും വിജയിച്ചു. മൂന്നു നാലു വര്‍ഷത്തെ തപസാണ് വിജയിച്ചത്. അദ്ദേഹം പറഞ്ഞു.

പേടകത്തില്‍ യാത്രക്കാരെ 400 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിച്ച് ബഹിരാകാശത്ത് മൂന്നു ദിവസം താമസിപ്പിക്കുകയാണ് ഗഗന്‍യാന്‍ ലക്ഷ്യമിടുന്നത്. 9000 കോടി രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് മനുഷ്യരെ ബഹിരാകാശത്ത് അയച്ചിട്ടുള്ളത്. 2040 ല്‍ മനുഷ്യരെ ചന്ദ്രനില്‍ എത്തിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. 2035 ഓടെ ബഹിരാകാശ സ്‌റ്റേഷന്‍ സജ്ജമാക്കാനും ഭാരതം പദ്ധതിയിട്ടിട്ടുണ്ട്.

ക്രൂ മൊഡ്യൂള്‍ വിക്ഷേപിക്കാനുളള്ള ഒറ്റ എന്‍ജിന്‍ റോക്കറ്റ് പ്രത്യേകമായി വികസിപ്പിച്ചതാണ്. ദ്രവ ഇന്ധനമാണ് പരീക്ഷണത്തിനുള്ള റോക്കറ്റില്‍ ഉപയോഗിക്കുന്നത്. വികാസ് എന്‍ജിനാണ് ഇതിലുള്ളത്. ബഹിരാകാശത്തേക്ക് യാത്രികെര അയക്കുന്ന ക്രൂ മൊഡ്യൂളിന്റെ അതേ തരത്തിലുള്ളതും സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള മൊഡ്യൂളാണ് ഇന്നലത്തെ പരീക്ഷണത്തിന് ഉപയോഗിച്ചതും.

യാത്രികര്‍ക്ക് രക്ഷപ്പെടാനുള്ള സംവിധാനത്തില്‍ അഞ്ചു തരം മോട്ടോറുകളാണ്. ഒന്നാമത്തെതാണ് ജെറ്റിസണിങ് മോട്ടോര്‍. ക്രൂ മൊഡ്യൂളിനെ തെറിപ്പിക്കാനുള്ളത്. ഉയരത്തില്‍ വച്ചാണ് ആപത്തുണ്ടാകുന്നതെങ്കില്‍ രക്ഷയ്‌ക്കുള്ള ഹൈ ആള്‍ട്ടിട്ട്യൂഡ് മോട്ടോര്‍, ലോ ആള്‍ട്ടിട്യൂഡ് മോട്ടോര്‍, ഹൈ ആള്‍ട്ടിട്യൂഡ് പിച്ച് മോട്ടോര്‍, ലോ ആള്‍ട്ടിട്യൂഡ് പിച്ച് മോട്ടോര്‍.

Tags: ISROGaganyans sivakumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.