Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇസ്രയേലിനെ പിന്തുണച്ച ഇന്ത്യന്‍ ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് ബഹ്റൈനിലെ റോയല്‍ ആശുപത്രി

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഇന്ത്യന്‍ ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കി ബഹ്റൈനിലെ ആശുപത്രി അധികൃതര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 07:04 pm IST
inIndia
ബഹ്റൈന്‍ റോയല്‍ ആശുപത്രിയിലെ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഇന്ത്യക്കാരനായ ഡോക്ടര്‍ സുനില്‍ റാവു.

ബഹ്റൈന്‍ റോയല്‍ ആശുപത്രിയിലെ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഇന്ത്യക്കാരനായ ഡോക്ടര്‍ സുനില്‍ റാവു.

മനാമ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഇന്ത്യന്‍ ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കി ബഹ്റൈനിലെ ആശുപത്രി അധികൃതര്‍. പലസ്തീനെതിരായി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്ന കുറ്റം ചുമത്തിയാണ് ബഹ്റൈനിലെ റോയല്‍ ഹോസ്പിറ്റല്‍ ഇന്ത്യന്‍ ഡോക്ടറായ ഡോ. സുനില്‍ റാവുവിനെ പുറത്താക്കിയത്.

ഗാസയില്‍ നിരന്തരം ബോംബാക്രമണം നടത്തുന്ന ഇസ്രയേലിനെ പിന്തുണച്ചതിനാണ് പുറത്താക്കുന്നതെന്ന് റോയല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. സമൂഹമാധ്യമമായ എക്സിലാണ് ഡോ. സുനില്‍ റാവു ഇസ്രയേലിനെ പിന്തുണച്ച് പോസ്റ്റിട്ടത്.

എക്സ് (പഴയ ട്വിറ്റര്‍) ഉപയോഗിക്കുന്ന മറ്റൊരു ഉപയോക്താവാണ് ബഹ്റൈനിലെ റോയല്‍ ആശുപത്രി അധികൃതരെ ഡോ. സുനില്‍ റാവുവിന്റെ സമൂഹമാധ്യമപോസ്റ്റിനെക്കുറിച്ച് അറിയിച്ചത്. ഇതിനെതിരെ ഉടനെ നടപടിയെടുക്കണമെന്നും ഉപയോക്താവ് ആവശ്യപ്പെട്ടിരുന്നു. ഉടനെ ബഹ്റൈനിലെ റോയല്‍ ആശുപത്രി ഡോ. സുനില്‍ റാവുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. .

“ഡോ. സുനില്‍ റാവു നമ്മുടെ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡോക്ടറുടെ അഭിപ്രായം ആശുപത്രിയുടെ മൂല്യങ്ങളെയോ അഭിപ്രായത്തെയോ പ്രതിനിധീകരിക്കുന്നില്ല. ഇതിനെതിരെ ഉചിതമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ സേവനം അടിയന്തിരമായ റദ്ദാക്കിയതായി അറിയിക്കുന്നു”.- ഇതാണ് ബഹ്റൈല്‍ റോയല്‍ ആശുപത്രി നല്‍കുന്ന വിശദീകരണം.

Tags: supporting IsraelIsraelBahrainIsrael-Hamas warManamaDr.Sunil RaoBahrain Royal HospitalHamas war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Kerala

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

India

വിമാനദുരന്തം ഒഴിവാക്കി ഇന്ത്യൻ പൈലറ്റിന്റെ ധീരത; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ പുരസ്കാരം

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.