Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിന്ധ്യ പറയുന്നു ബിജെപി എന്നും എന്റെ വീട്; മുത്തശ്ശി ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാൾ, അച്ഛൻ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത് ബിജെപിയില്‍

ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ പോരാട്ടം സിന്ധ്യയ്‌ക്ക് രാഷ്‌ട്രീയം മാത്രമല്ല. ഗ്വാളിയോറിന്റെ രാജകുമാരന്‍ തട്ടകത്തില്‍ പട നയിക്കുന്നത് പാര്‍ട്ടിയുടെ സമ്പൂര്‍ണ വിജയം ലക്ഷ്യമിട്ടുതന്നെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 11:24 am IST
inIndia

“ബിജെപിയാണ് എന്റെ കുടുംബം. അത് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറിയതിനുശേഷം മാത്രം സംഭവിച്ചതല്ല. ഞാന്‍ വളര്‍ന്ന വീട്, എന്റെ ചുറ്റുപാടുകള്‍ എല്ലാം ബിജെപിയുടെ ആദര്‍ശം നിറഞ്ഞതായിരുന്നു, കുടുംബമാണ്. എനിക്ക് ചുറ്റും ബിജെപിക്കൊപ്പമാണ് ഞാന്‍ വളര്‍ന്നത്. എന്റെ മുത്തശ്ശി, വിജയരാജെ സിന്ധ്യ ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. എന്റെ അച്ഛന്‍, മാധവറാവു സിന്ധ്യ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത് ബിജെപിയില്‍ ആയിരുന്നു… കോണ്‍ഗ്രസിലായിരുന്നപ്പോഴും ബിജെപിയിലെ പലരുമായും എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. ബിജെപി എന്നും എന്റെ വീടായിരുന്നു.”

ഗ്വാളിയോറിലെ പിച്ചോറില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രിതം ലോധിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ തൊണ്ണൂറ് മിനിട്ട് കത്തിക്കയറിയതിന് ശേഷമുള്ള ഒരു മാധ്യമ അഭിമുഖത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ തുറന്നു പറഞ്ഞത്. ബിജെപി എന്നും എന്റെ വീടാണ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ പോരാട്ടം സിന്ധ്യയ്‌ക്ക് രാഷ്‌ട്രീയം മാത്രമല്ല. ഗ്വാളിയോറിന്റെ രാജകുമാരന്‍ തട്ടകത്തില്‍ പട നയിക്കുന്നത് പാര്‍ട്ടിയുടെ സമ്പൂര്‍ണ വിജയം ലക്ഷ്യമിട്ടുതന്നെയാണ്.

ഞാന്‍ സാധാരണ പ്രവര്‍ത്തകന്‍

ഭരണവിരുദ്ധതയെന്നത് മാധ്യമങ്ങള്‍ കാണുന്ന വെറും സ്വപ്‌നമാണെന്നും കോണ്‍ഗ്രസ് കാലത്ത് നിങ്ങള്‍ കണ്ട ബിമാരു(രോഗി) സ്റ്റേറ്റ് ഇപ്പോള്‍ ബെസിമല്‍(സമാനതകളില്ലാത്ത) സ്റ്റേറ്റായി മാറിയെന്നും സിന്ധ്യ പറഞ്ഞു. ഇത് മോദി-ചൗഹാന്‍ ഇരട്ട എന്‍ജിന്‍ ഭരണത്തിന്റെ കാലമാണ്. പാര്‍ട്ടി പറയുന്ന എല്ലായിടത്തും ഞാന്‍ പോകും. ഞാന്‍ മത്സരിക്കുമോ, പദവികളില്‍ വരുമോ തുടങ്ങിയതൊക്കെ നിങ്ങള്‍ മെനയുന്ന ചോദ്യങ്ങളാണ്. ഒരു സാങ്കല്പിക ചോദ്യത്തിനും ഉത്തരം പറയില്ല. ഞാനൊരു സാധാരണ പ്രവര്‍ത്തകനാണ്, സിന്ധ്യ പറഞ്ഞു.

ബിജെപി എല്ലാവര്‍ക്കും വേണ്ടി

കോണ്‍ഗ്രസ് ജാതി സെന്‍സസിനെ കുറിച്ച് പറയുന്നു, സര്‍ക്കാര്‍ ജോലികളില്‍ 27% ഒബിസി സംവരണം കൊണ്ടുവന്നത് കമല്‍നാഥല്ല, ചൗഹാനാണ്. ഒബിസി കമ്മിഷനെ എതിര്‍ത്തവരാണ് കോണ്‍ഗ്രസ്. മണ്ഡല് കമ്മിഷനെ എതിര്‍ത്തതും കോണ്‍ഗ്രസാണ്. വനിതാ സ്ഥാനാര്‍ത്ഥികളുടെയും യുവാക്കളുടെയും പുതുമുഖങ്ങളുടെയും ഒബിസി വിഭാഗത്തില്‍പ്പെട്ടവരുടെയും എണ്ണം കോണ്‍ഗ്രസിനേക്കാള്‍ വളരെ കൂടുതലാണ് ബിജെപി പട്ടികയില്‍.

സ്ത്രീ സുരക്ഷയുടെ സര്‍ക്കാര്‍

ലാഡ്ലി ബെഹ്ന പദ്ധതി സ്ത്രീ ശാക്തീകരണമാണ്. 1,250 രൂപ ഓരോ സ്ത്രീയുടെയും അക്കൗണ്ടിലേക്ക് ഇടനിലക്കാരില്ലാതെ പണം എത്തും. ഒരോ കര്‍ഷകനും മാസം 1,000 രൂപ ലഭിക്കും. ഈ തുക മൂവായിരമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. 1.31 കോടി ‘ലാഡ്ലി ബെഹ്ന ഉപഭോക്താക്കള്‍ ഉണ്ട്. സംസ്ഥാനത്തിന്റെ ജിഡിപി 15 വര്‍ഷത്തിനിടെ 10 മടങ്ങാണ് വളര്‍ന്നത്.

മോദിജിയുടെ പാര്‍ട്ടിയല്ലാതെ മറ്റെന്ത്?

എന്നെ കോണ്‍ഗ്രസ് വഞ്ചകനെന്ന് വിളിക്കുന്നു. ഇപ്പോള്‍ അഖിലേഷ് അതിന് മറുപടി പറയുന്നുണ്ടല്ലോ. എന്നെ ഓര്‍ത്ത് ഉറക്കം നഷ്ടമായെങ്കില്‍ അത് അവരുടെ മാത്രം പ്രശ്‌നമാണ്. ആ സമയത്ത് ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ പത്ത് വോട്ട് കിട്ടിയേനെ. നരേന്ദ്ര മോദിജിയെപ്പോലെ രാജ്യത്തിന്റെ വികസനത്തെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു നേതാവുണ്ടെങ്കില്‍ എന്നെപ്പോലെ ഒരാള്‍ മറ്റെന്ത് ചിന്തിക്കണം. എന്റെ തെരഞ്ഞെടുപ്പ് ശരിയാണ്. രാജ്യം വികസിക്കുകയാണ്. ലോകശക്തിയാവുകയാണ്.

മറുവശത്ത്, കോണ്‍ഗ്രസ് ജീര്‍ണാവസ്ഥയിലാണ്. അവര്‍ക്ക് കഴിവുള്ളവരെ മാനിക്കാനറിയില്ല. കസേരയല്ലാതെ മറ്റൊന്നും അവര്‍ക്ക് വേണ്ട. ആരുമില്ലെങ്കിലും കസേര മതി. അത് വെറും കുര്‍സി പാര്‍ട്ടിയാണ്, ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

Tags: bjpelectionjyothiradithya sindyagwalior
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.