Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിഘടനവാദികള്‍ക്ക് അടിമപ്പണി ചെയ്യുന്നു: എന്‍ ഹരി

തീവ്രവാദ വിരുദ്ധ സേനാ ക്യാമ്പിനായുളള സ്ഥലം സിവില്‍ സ്റ്റേഷന് നല്‍കണമെന്ന ആവശ്യം വിഘടനവാദികള്‍ക്ക് അടിമപ്പണി ചെയ്യലാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2023, 09:20 pm IST
inKerala

കോട്ടയം: ഈരാറ്റു പേട്ടയില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ക്യാമ്പും പരിശീലനവും വേണേമോ വേണ്ടയോ എന്ന് പൂഞ്ഞാര്‍ എം എല്‍ എ സെബാസ്റ്റിയന്‍ കുളത്തുങ്കലും അദ്ദേഹം പ്രതിധാനം ചെയ്യുന്ന കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുളള രാഷ്‌ട്രീയപാര്‍ട്ടികള്‍ വ്യക്തമാക്കണമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി. തീവ്രവാദ പ്രവര്‍ത്തനം ശക്തി പ്രാപിക്കുന്നതിനാലാണ് ആഭ്യന്തര വകുപ്പിന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഈരോറ്റുപേട്ടയില്‍ തീവ്രവാദ വിരുദ്ധ സേനയുടെ ക്യാമ്പ് വേണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്.

എംഎല്‍എ യുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട നഗരസഭ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത സിപിഎമ്മിലും,ലീഗിലും കേരള കോണ്‍ഗ്രസിലും.കോണ്‍ഗ്രസിലും വെല്‍ഫെയര്‍ പാര്‍ട്ടിയിലും,എസ്ഡിപിഐയിലും പ്രവര്‍ത്തിക്കുന്നവര്‍ ഒരേ മനസും ലക്ഷ്യവും ഉള്ളവരാണെന്ന് ഹരി പറഞ്ഞു.ഈരാറ്റുപേട്ടയിലെ എല്ലാ രാഷ്‌ട്രീയ രാഷ്‌ട്രീയ സംഘടനകളിലും പ്രവര്‍ത്തിക്കുന്നത് ഒരേ മനസും ചിന്താഗതിയും ഉള്ള ആളുകളാണ് .അകത്തിരുന്നു തീരുമാനമെടുത്തിട്ട് മൂന്നായി പിരിഞ്ഞു പോകുന്ന സംവിധാനമാണ് ഈരാറ്റുപേട്ടയില്‍ ഉള്ളതെന്നും അവരെ നിയത്രിക്കുന്നത് ആരെണെന്നുള്ളത് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ വിരുദ്ധ സേനാ ക്യാമ്പിനായുളള സ്ഥലം സിവില്‍ സ്റ്റേഷന് നല്‍കണമെന്ന ആവശ്യം വിഘടനവാദികള്‍ക്ക് അടിമപ്പണി ചെയ്യലാണ്.

ഈരാറ്റുപേട്ടയിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നഗര സഭയുടെയും പിന്തുണ ഈ ആവശ്യത്തിനുണ്ട് എന്ന് എംഎല്‍എ പറയുന്നത് പൊലീസിനോടും കേരളത്തിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും ഹരി പറഞ്ഞു.എസ്ഡിപിഐകാരനും സിപിഎംകാരനും കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരും ഒരുമിച്ചിരുന്നു തീരുമാനമെടുത്ത് പൊലീസിനെയും രാജ്യ സുരക്ഷയെയും വെല്ലുവിളിക്കുന്ന പൊറാട്ടു നാടകം അവസാനിപ്പിക്കണം. ഇതിനു നേതൃത്വം കൊടുക്കുന്ന സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം എല്‍ എ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും ഹരി ആവശ്യപ്പെട്ടു.

 

Tags: civil stationanti terrorist squadN.Haripolicesebastian kulathunkal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.