Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ട്രെയിനില്‍ കൂടുതല്‍ ഭക്ഷണവിഭവങ്ങളെത്തും; സോമാറ്റോയുമായി കൈകോര്‍ത്ത് ഐആര്‍സിടിസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 01:58 pm IST
inIndia

ട്രെയിന്‍ യാത്രക്കിടെ വ്യത്യസ്ത ഭക്ഷണം കഴിക്കുന്നതിന് അവസരമൊരുക്കുകയാണ് ഐആര്‍സിടിസിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയും. ഐആര്‍സിടിസിയുടെ ഇ-കാറ്ററിംഗ് പോര്‍ട്ടല്‍ വഴിയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യേണ്ടത്. ഭക്ഷണമെത്തിക്കുന്ന സേവനം നിര്‍വഹിക്കുന്നത് സൊമാറ്റോയായിരിക്കും. ഒരേ സമയം ഐആര്‍സിടിസി, സൊമാറ്റോ എന്നിവയ്‌ക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ രാജ്യത്തെ അഞ്ച് പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളിലായിരിക്കും ഈ സേവനം ലഭിക്കുക. ന്യൂ ഡല്‍ഹി, പ്രയാഗ് രാജ്, കാണ്‍പൂര്‍, ലക്‌നൗ, വാരണാസി എന്നിവിടങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

യാത്രക്കാര്‍ക്ക് കൂടുതല്‍ ഭക്ഷണ വിഭവങ്ങള്‍ എത്തിക്കാന്‍ ഐആര്‍സിടിസിക്ക് ഇതുവഴി സാധിക്കും. ഇതിന് പുറമേ യാത്രക്കാര്‍ക്കുള്ള ഭക്ഷണ വിതരണം കാര്യക്ഷമമാക്കാനും വ്യത്യസ്തമായ വിഭവങ്ങള്‍ എത്തിക്കാനും ഐആര്‍സിടിസി പദ്ധതിയിടുന്നുണ്ട്. നവരാത്രിയോടനുബന്ധിച്ച് പ്രത്യേക മെനു ഐആര്‍സിടിസി പ്രഖ്യാപിച്ചിട്ടുണ്ട്.

വ്രതമെടുക്കുന്ന യാത്രക്കാര്‍ക്ക് നവരാത്രി താലി ലഭ്യമാക്കും. ഫോണ്‍ വഴിയോ, വാട്‌സാപ്പ് വഴിയോ, ഫുഡ് ഓണ്‍ ട്രാക്ക് ആപ്പ് വഴിയോ ഇത് ബുക്ക് ചെയ്യാം. ഈ സേവനം നവരാത്രി ആഘോഷങ്ങള്‍ തീരുന്നത് വരെ മാത്രമാകും ലഭ്യമാകുക. ഭക്ഷണം വേണ്ട സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പായി ബുക്ക് ചെയ്യണം.

Tags: IRCTCZomato
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

India

മൂന്ന് കോടിയിലധികം വ്യാജ യൂസര്‍ ഐഡികള്‍ റദ്ദാക്കി ഐആര്‍സിടിസി

India

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

India

ഭക്ഷണപാത്രങ്ങള്‍ കഴുകിയത് ശുചീകരിച്ച് ഡിസ്‌പോസ് ചെയ്യാനെന്ന് ഐആര്‍സിടിസി

Kerala

ഭാരത് ഗൗരവ് ട്രെയിനില്‍ പഞ്ച ജ്യോതിര്‍ലിംഗ യാത്ര; ഐആര്‍സിടിസി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, 11 ദിവസത്തെ യാത്ര, പുറപ്പെടുന്നത് 21ന്

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.