Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്പാദ്യം കരുവന്നൂര്‍ ബാങ്കില്‍; അയര്‍ലന്‍ഡില്‍ മരിച്ച വയോധികന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 04:24 am IST
inKerala

തൃശ്ശൂര്‍: സമ്പാദ്യം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച മുന്‍ ഉദ്യോഗസ്ഥന്‍ മനോവിഷമത്താല്‍ അയര്‍ലന്‍ഡില്‍ മരിച്ചു. പണമില്ലാത്തത് മൂലം മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബാംഗങ്ങള്‍. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി ചിറ്റിലപ്പിള്ളി വിന്‍സെന്റ് (72) ആണ് അയര്‍ലന്‍ഡിലെ ദ്രോഡയില്‍ മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ 12 ലക്ഷം രൂപ ചെലവുണ്ട്. അതിനായി അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് കുടുംബം. നാട്ടുകാര്‍ പണം പിരിച്ച് മൃതദേഹം എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

വിന്‍സെന്റിന് രാജസ്ഥാനില്‍ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. കൊല്ലം പത്തനാപുരം സ്വദേശിനിയായ ഭാര്യ താര രാജസ്ഥാനിലെ ഇന്‍ഡസ്ട്രിയല്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു. 28 വര്‍ഷം വിന്‍സെന്റും ഭാര്യയും രാജസ്ഥാനിലായിരുന്നു. 2002 ല്‍ വിരമിച്ച ശേഷം നാട്ടില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന പണമെല്ലാം കരുവന്നൂര്‍ സഹ. ബാങ്കില്‍ നിക്ഷേപിച്ചു. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനു സമീപ ഫോട്ടോസ്റ്റാറ്റ് കടയും തുടങ്ങി.
ഭാര്യ താരക്ക് 2005ല്‍ അയര്‍ലന്‍ഡിലെ ദ്രോഡയിലെ ലൂര്‍ദ് ആശുപത്രിയില്‍ ജോലി കിട്ടിയപ്പോള്‍ വിന്‍സെന്റ് അങ്ങോട്ട് പോയി. കിട്ടുന്ന പണമെല്ലാം കരുവന്നൂര്‍ ബാങ്കിലേക്ക് അയച്ചു കൊണ്ടിരുന്നു. 20 ലക്ഷം രൂപയിലേറെ ഇവര്‍ നിക്ഷേപിച്ചതായി പറയുന്നു.

പണത്തിന് പലിശ കിട്ടിയിരുന്നില്ല. തട്ടിപ്പ് വിവരം അറിഞ്ഞതോടെ മനോവിഷമത്താല്‍ വിന്‍സെന്റ് രോഗിയായി. രണ്ട് പ്രാവശ്യം സ്‌ട്രോക്ക് വന്നു. കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങി. മക്കള്‍ തുഷാര, അമൂല്യ, അഭയ. മരുമക്കള്‍ ശോഭന്‍, ടിനു.

Tags: IrelandKaruvannur Bankdied
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Local News

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിലെ പള്ളിയിൽ ദൈവദശകം പാടുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.