Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രായേലില്‍ നിന്ന് ആദ്യ മലയാളി സംഘം നാട്ടിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 11:30 pm IST
in India

കൊച്ചി: ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായി, ഇസ്രായേലില്‍ നിന്നു വന്ന ആദ്യ സംഘത്തിലെ ഏഴു മലയാളികള്‍ കേരളത്തിലെത്തി. ഇന്ത്യന്‍ എംബസിയുടെ ഫലപ്രദമായ ഇടപെടല്‍ തുണയായെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു.

ഇസ്രായേല്‍-ഗാസ അതിര്‍ത്തി പ്രദേശങ്ങളിലാണ് യുദ്ധഭീതി മുഴുവന്‍. താമസിച്ചിരുന്ന ഇടങ്ങളില്‍ ആക്രമണം നേരിടേണ്ടി വന്നില്ലെങ്കിലും ആശങ്ക നിലനിന്ന സാഹചര്യത്തിലാണ് തിരിച്ചുവരവെന്നും ഇന്നലെ ഉച്ചകഴിഞ്ഞ് നെടുമ്പാശേരിയിലെത്തിയ സംഘം തുടര്‍ന്നു. നോര്‍ക്ക വഴി അഞ്ചു പേരും രണ്ടുപേര്‍ സ്വന്തം നിലയ്‌ക്കുമാണ് എത്തിയത്. ആദ്യ സംഘത്തിലെ ഏഴു പേരും ഇസ്രായേലില്‍ ഉപരി പഠന വിദ്യാര്‍ഥികളാണ്.

ആദ്യ ദിവസം സൈറണ്‍ കേട്ടാണ് ഉണര്‍ന്നത്. ബങ്കറുകളുള്ളതിനാല്‍ ഭയമുïായിരുന്നില്ല. പിന്നീടു പ്രശ്‌നമൊന്നുമില്ലായിരുന്നു. പൊതുഗതാഗതമെല്ലാമുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി ക്ലാസുകള്‍ ആരംഭിക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്, കൊച്ചിയിലെത്തിയ കൊല്ലം സ്വദേശി ഗോപിക വ്യക്തമാക്കി. വീട്ടുകാരുടെ ആശങ്ക കാരണമാണ് തിരികെയെത്തിയതെന്നും നിലവില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ ഉടന്‍ തിരികെ പോകാനാണ് തീരുമാനമെന്നും കൊച്ചിയിലെത്തിയവര്‍ പറയുന്നു.

കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി എം.സി. അച്ചുത്, കൊല്ലം കിഴക്കുംഭാഗത്തെ ഗോപിക ഷിബു, മലപ്പുറം പെരിന്തല്‍മണ്ണ മേലാറ്റൂരിലെ ശിശിര മാമ്പറംകുന്നത്ത്, മലപ്പുറം ചങ്ങരംകുളംകാരി രാധികേഷ് രവീന്ദ്രന്‍ നായര്‍, ഭാര്യ ടി.പി. രസിത എന്നിവരാണ് കൊച്ചിയിലെത്തിയ ആദ്യ സംഘത്തില്‍. കഴിഞ്ഞ ദിവസം രാത്രി ടെല്‍അവീവില്‍ നിന്നു പ്രത്യേക വിമാനത്തില്‍ തിരിച്ച് പുലര്‍ച്ചയോടെ ദല്‍ഹിയിലെത്തി. പിന്നീട് എഐ 831 വിമാനത്തില്‍ ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചിയിലെത്തുകയായിരുന്നു. തിരുവനന്തപുരം സ്വദേശി ദിവ്യ റാം, പാലക്കാടുകാരി നിള നന്ദ എന്നിവര്‍ സ്വന്തം നിലയ്‌ക്കാണ് ദല്‍ഹിയില്‍ നിന്നു നാട്ടിലെത്തിയത്.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ അജയ് രക്ഷാദൗത്യവുമായി ഇസ്രായേലില്‍ നിന്ന് ഭാരതീയരെ നാട്ടിലെത്തിക്കുന്നത്.

Tags: indiaRajeev ChandrashekharIsraelMalayali team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.