Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാലസ്തീൻ പ്രമേയത്തിൽ കോൺഗ്രസിൽ ഭിന്നത; ഹമാസിന് വേണ്ടി വാദിച്ചത് രമേശ് ചെന്നിത്തല, വിവാദ പ്രമേയം പാസായത് രാഹുലിന്റെ പിന്തുണയോടെ         

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 11:45 am IST
inIndia

ന്യൂദല്‍ഹി: ഭീകരസംഘടനയായ ഹമാസിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത് കേരളത്തില്‍ നിന്നുള്ള നേതാവും മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. ചെന്നിത്തലയ്‌ക്കൊപ്പം കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ സയിദ് നാസര്‍ ഹുസൈനും കൂടിയതോടെ മുസ്ലിം സമൂഹത്തിന്റെ ആവശ്യമെന്ന നിലയില്‍ പ്രമേയം പ്രവര്‍ത്തക സമിതിയില്‍ പാസായി. ശശി തരൂര്‍ അടക്കമുള്ള ചില പ്രവര്‍ത്തക സമിതിയംഗങ്ങള്‍ ഹമാസിനെ അനുകൂലിച്ചുള്ള പ്രമേയത്തെ എതിര്‍ത്തെങ്കിലും രാഹുല്‍ ഗാന്ധിയുടെ പിന്തുണയും രമേശിന്റെ പ്രമേയത്തിന് ലഭിച്ചതോടെ വിവാദ പ്രമേയം പാസായി.

ഹിന്ദു സമൂഹത്തിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടിയെന്ന വ്യാജേന ജാതി സെന്‍സസ് ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് വോട്ടില്‍ മാത്രമാണ് കണ്ണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തകസമിതി പ്രമേയം. ജാതി സെന്‍സസ് മുഖ്യവിഷയമാക്കി പ്രമേയം തയ്യാറാക്കുന്നതിനിടെയാണ് ചെന്നിത്തല ഹമാസ് പ്രമേയവുമായി രംഗത്തെത്തുന്നത്. ഇസ്രയേല്‍-പാലസ്തീന്‍ വിഷയം പ്രമേയമാക്കേണ്ടതില്ലെന്ന എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയേയും എതിര്‍പ്പ് പോലും തള്ളിയാണ് രാഹുലിന്റെ പിന്തുണയോടെ രമേശ് പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തത്. ഭീകരാക്രമണം നേരിട്ട ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രസ്താവന പുറത്തിറക്കിയെങ്കിലും പ്രവര്‍ത്തക സമിതി പ്രമേയം ജയറാം രമേശിന്റെ നിലപാടുകളെ തള്ളിക്കളയുന്നതായി.

പൂര്‍ണ്ണമായും ഹമാസിനൊപ്പം നില്‍ക്കുന്ന പ്രമേയത്തില്‍ ഭീകരവാദത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല എന്നതും ശ്രദ്ധേയമായി. ഇതു ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാവുമെന്ന് ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഹമാസിന്റെ ഭീകരവാദത്തെ അപലപിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ അനുകൂലിച്ചില്ല. ഇതോടെ ജാതി സെന്‍സസിന് വേണ്ടി ചേര്‍ന്ന എഐസിസി മുസ്ലിം പ്രീണനത്തിന് വേണ്ടി അജണ്ട മാറ്റി ഹമാസ് അനുകൂല പ്രമേയം പാസാക്കുകയായിരുന്നു.

കേരളത്തിലെ മുസ്ലിം മതന്യൂനപക്ഷത്തെ പ്രീണിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് താന്‍ പ്രമേയം കൊണ്ടുവന്നതെന്നാണ് രമേശ് ചെന്നിത്തല പിന്നീട് ചില കോണ്‍ഗ്രസ് നേതാക്കളോട് വിശദീകരിച്ചത്. കേരളത്തില്‍ രാഷ്‌ട്രീയമായി ഇതു ഗുണം ചെയ്യുമെന്നും ചെന്നിത്തല വിശദീകരിക്കുന്നു. എന്നാല്‍ ദേശീയ തലത്തില്‍ ചെന്നിത്തലയുടെ പ്രമേയം കോണ്‍ഗ്രസിന് വലിയ ബൂമറാങ്ങായി മാറിക്കഴിഞ്ഞു.

Tags: Rahul GandhicongressRamesh ChennithalaPalastine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.