Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മൂല്യനിര്‍ണയത്തിലെ പിഴവിന് അധ്യാപകര്‍ പിഴ നല്‍കണോ? പ്രതിഷേധിച്ച് കേരള പ്രൈവറ്റ് കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍

പരീക്ഷ ഫല പ്രസിദ്ധീകരണ ശേഷം ഉത്തര കടലാസുകളുടെ സൂഷ്മപരിശോധനയില്‍ മാര്‍ക്കില്‍ മാറ്റം കണ്ടെത്തിയാല്‍ ചീഫ് എക്‌സാമിനറില്‍ നിന്ന് 2000 രൂപയും അഡീഷണല്‍ നിന്ന് 3000 രൂപയും പിഴയായി ഈടാക്കാന്‍ തീരുമാനിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 03:37 pm IST
in Thrissur

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ മൂല്യനിര്‍ണയത്തില്‍ 30 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വ്യത്യാസം വന്നാല്‍ അധ്യാപകരില്‍ നിന്നു പിഴ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. കേരള പ്രൈവറ്റ് കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ വൈസ് ചാന്‍സിലറെ പ്രതിഷേധം അറിയിച്ചു.

ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല 2023 ല്‍ ഇറക്കിയ ഉത്തരവില്‍ പരീക്ഷ ഫല പ്രസിദ്ധീകരണ ശേഷം ഉത്തര കടലാസുകളുടെ സൂഷ്മപരിശോധനയില്‍ മാര്‍ക്കില്‍ മാറ്റം കണ്ടെത്തിയാല്‍ ചീഫ് എക്‌സാമിനറില്‍ നിന്ന് 2000 രൂപയും അഡീഷണല്‍ നിന്ന് 3000 രൂപയും പിഴയായി ഈടാക്കാന്‍ തീരുമാനിച്ചിരുന്നു.

പുനര്‍മൂല്യനിര്‍ണയം അന്തിമമാകുമ്പോള്‍ 30 ശതമാനത്തില്‍ അതല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആയാല്‍ യഥാര്‍ഥ അഡീഷണല്‍ എക്‌സാമിനറില്‍ നിന്നും ചീഫ് എക്‌സമിനറില്‍ നിന്നും വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു. വിശദീകരണം വൈസ് ചാന്‍സലര്‍ പരിശോധിച്ച് തൃപ്തികരമല്ലെങ്കില്‍ 30 ശതമാനം ഫൈന്‍ ഈടാക്കാനും യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു.

ഒരിക്കല്‍ അഡിഷനലും ചീഫും കൂടി മൂല്യ നിര്‍ണയം നടത്തിയ പരീക്ഷ പേപ്പറുകള്‍ മറ്റൊരു അധ്യാപകന്‍ നോക്കുമ്പോള്‍ ഉത്തരങ്ങളില്‍ വ്യത്യാസം വരാന്‍ സാധ്യത കൂടുതലാണ്. ആദ്യം നോക്കിയവര്‍ കൃത്യമായി നോക്കിയിട്ടു രണ്ടാമത് നോക്കുമ്പോള്‍ മാര്‍ക്കില്‍ വ്യത്യാസം വരാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ പിഴ അടക്കേണ്ടി വരുന്നത് ആദ്യം നോക്കിയവരോടുള്ള അനീതിയാണ്. ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണെങ്കില്‍ യൂണിവേഴ്‌സിറ്റി പറഞ്ഞ വാദങ്ങള്‍ ശരിയാണെന്നും അധ്യാപകര്‍ പറയുന്നു.

ചീഫ് എക്‌സമിനര്‍ 10 ശതമാനത്തില്‍ കുറയാത്ത പേപ്പറുകളാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തുന്നത്. ബാക്കി വരുന്ന പേപ്പറുകള്‍ക്ക് സ്‌ക്രൂട്ടിനി മാത്രമാണ് നടത്തുന്നത്. മാത്രവുമല്ല പഠിപ്പിച്ചു പരിചയക്കുറവുള്ള പേപ്പറുകളും ക്യാമ്പുകളില്‍ അധ്യാപകര്‍ നോക്കേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ മാര്‍ക്ക് വ്യത്യാസം വരുന്നത് അധ്യാപകരുടെ മാത്രം പിഴവായി പറയാന്‍ സാധിക്കില്ല.

അധ്യാപക സമൂഹത്തെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന യൂണിവേഴ്‌സിറ്റിയിയുടെ പുനര്‍മൂല്യനിര്‍ണയ മാര്‍ക്കില്‍ വ്യത്യാസം കണ്ടാല്‍ ഫൈന്‍ ഈടാക്കാനുള്ള നടപടി പിന്‍വലിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നു. ചുരുക്കം ചില സാഹചര്യങ്ങളില്‍ മാര്‍ക്ക് വ്യത്യാസം കണ്ടുപിടിക്കാനുള്ള സംവിധാനമാണ് പുനര്‍മൂല്യ നിര്‍ണയം. അത് പരീക്ഷ സമ്പ്രദായത്തിന്റെ ഭാഗമാണ്.

Tags: Examinationcalictut university
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

India

ചോദ്യപേപ്പർ ചോർച്ച: 2026 ലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കി, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സർക്കാർ

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

ഭക്ഷ്യവിഷബാധ സംശയം : കൂടുതലിടങ്ങളില്‍ നിന്ന് മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.