Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മണികണ്ഠന് വെളിച്ചമായ് സുരേഷ് ഗോപി; ശ്രദ്ധേയമായി കോഫി വിത്ത് എസ്ജി, സങ്കടം പറഞ്ഞും നിവേദനങ്ങള്‍ നല്‍കിയും നൂറുകണക്കിനാളുകള്‍

നാടിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുതല്‍ വ്യക്തിപരമായ സങ്കടങ്ങള്‍ വരെ സുരേഷ് ഗോപിയുടെ മുന്നിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 03:01 pm IST
in Thrissur

പുതുക്കാട്: ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ കണ്ടറിയാന്‍ സുരേഷ് ഗോപി എത്തി. പുതുക്കാട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ കോഫി വിത്ത് സുരേഷ്‌ഗോപി പരിപാടിയാണ് ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്.

സാധാരണക്കാരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ സുരേഷ് ഗോപി എത്തിയപ്പോള്‍ ഓരോ പരിപാടിയിലും തടിച്ചു കൂടിയത് നൂറുകണക്കിനാളുകള്‍. സങ്കടം പറഞ്ഞും നിവേദനങ്ങള്‍ നല്‍കിയും ഒരു കൂട്ടം അടുത്തുകൂടിയപ്പോള്‍ മറ്റു ചിലര്‍ക്ക് പ്രിയ താരത്തോടൊപ്പം ഒരു ഫോട്ടോ മതിയായിരുന്നു. പുതുക്കാട് മണ്ഡലത്തിലെ നാല് കേന്ദ്രങ്ങളിലാണ് ഇന്നലെ കോഫി വിത്ത് സുരേഷ് ഗോപി പരിപാടി നടന്നത്. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുതല്‍ വ്യക്തിപരമായ സങ്കടങ്ങള്‍ വരെ സുരേഷ് ഗോപിയുടെ മുന്നിലെത്തി. എല്ലാം അദ്ദേഹം കുറിച്ചെടുത്തു. പലതിനും അപ്പോള്‍ തന്നെ പരിഹാര നിര്‍ദ്ദേശങ്ങളും ഉണ്ടായി.

വിവിധ രാഷ്‌ട്രീയ പാര്‍ട്ടിയിലുള്ളവരും, വ്യാപാരി സംഘടന നേതാക്കളും, പൊജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ഓട്ടിസം ബാധിതനായ അശ്വിന്‍ ഹരിഹരന്റെ പ്രാര്‍ത്ഥനയോടെയാണ് പുതുക്കാട് മണ്ഡലത്തിന്റെ ആദ്യ പരിപാടി സീജി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചത്. ചടങ്ങില്‍ പങ്കെടുത്ത കാഴ്ചശേഷിയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനായ വരന്തരപ്പിള്ളി സ്വദേശി മണികണ്ഠന് വീടുവെക്കാനുള്ള സ്ഥലം വാങ്ങുന്നതിനാവശ്യമായ 80,000 രൂപ നല്‍കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കി.

മൂന്നുമണിക്കൂര്‍ നീണ്ട സംവാദത്തിന് ശേഷം പരിപാടിക്ക് എത്തിയവരോടൊത്ത് കാപ്പിയും ലഘുഭക്ഷണവും കഴിച്ചാണ് സുരേഷ്‌ഗോപി മടങ്ങിയത്. പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, ആമ്പല്ലൂര്‍ മണ്ഡലം പ്രസിഡന്റ് എ.ജി.രാജേഷ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാര്‍, വി.വി.രാജേഷ്, എന്‍.ആര്‍.റോഷന്‍, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, രവികുമാര്‍ ഉപ്പത്ത്, റിസണ്‍ ചെവിടന്‍, വിജു തച്ചംകുളം, രാഹുല്‍ നന്തിക്കര, ജിബിന്‍ പുതുപ്പുള്ളി, രാമദാസ് വൈലൂര്‍, സന്ദീപ്, ഷിനോജ്, നിശാന്ത് അയ്യഞ്ചിറ, രശ്മി ശ്രീഷോബ്, വിനി ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Thrissursuresh gopicoffee with SG
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.