Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ഗാന്ധി യുഎസില്‍ പ്രസംഗിച്ചത് മോദി മുസ്ലിങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ; ഇന്ത്യയെ പുകഴ്‌ത്തി പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം

ഏകദിന ലോകകപ്പ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസത്തിന് ഇന്ത്യയെക്കുറിച്ച് മതിപ്പ് മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 05:48 pm IST
inIndia
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യുഎസിലെ സന്‍ഫ്രാന്‍സിസ്കോയില്‍ ഇന്ത്യയ്ക്കെതിരെ വെറുപ്പ് വിളമ്പുന്ന പ്രസംഗം നടത്തുന്ന രാഹുല്‍ ഗാന്ധി (വലത്ത്) പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ പുകഴ്ത്തുന്നു (ഇടത്ത്)

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യുഎസിലെ സന്‍ഫ്രാന്‍സിസ്കോയില്‍ ഇന്ത്യയ്ക്കെതിരെ വെറുപ്പ് വിളമ്പുന്ന പ്രസംഗം നടത്തുന്ന രാഹുല്‍ ഗാന്ധി (വലത്ത്) പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസം ഇന്ത്യയെ പുകഴ്ത്തുന്നു (ഇടത്ത്)

ന്യൂദല്‍ഹി: ഏകദിന ലോകകപ്പ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ പാക് ക്യാപ്റ്റന്‍ ബാബര്‍ അസത്തിന് ഇന്ത്യയെക്കുറിച്ച് മതിപ്പ് മാത്രം. അതേ സമയം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഗാന്ധി യുഎസിലെ സന്‍ഫ്രാന്‍സിസ്കോയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത് ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്നാണ്.

പക്ഷെ ഇന്ത്യയില്‍ എത്തിയ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം പാകിസ്ഥാന്‍ ടീമിന് ഇന്ത്യയില്‍ ലഭിച്ച സ്വീകരണത്തോട് അങ്ങേയറ്റം മതിപ്പ് മാത്രമാണ്. നേരത്തെ മറ്റൊരു പാക് താരം ഷഹീന്‍ ഷാ അഫ്രീദി ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ പുകഴ്‌ത്തി സംസാരിച്ചതിന് പിന്നാലെയാണ് ബാബര്‍ അസത്തിന്റെ പ്രതികരണം പുറത്തുവന്നത്.

ഇന്ത്യയിലാണ് തങ്ങളെന്ന് തോന്നിയില്ലെന്നും സ്വന്തം നാട്ടിലേത് പോലെയായിരുന്നെന്നും ബാബര്‍ അസം പറഞ്ഞു.ഒരു നിലയ്‌ക്കും വിദ്വേഷത്തിന്റെയോ വെറുപ്പിന്റെയും അംശങ്ങളില്ലാതെ, തുറന്ന മനസ്സോടെയായിരുന്നു പാക് താരങ്ങളെ ഇന്ത്യ സ്വീകരിച്ചത്.

ഇന്ത്യയെക്കുറിച്ച് പാക് മാധ്യമങ്ങള്‍ പറഞ്ഞുപരത്തുന്ന കഥകളിലേതുപോലുള്ള ഒരു ഇന്ത്യയെ അല്ല ബാബര്‍ അസം നേരില്‍ അനുഭവിച്ചറിഞ്ഞത്. “ഞങ്ങള്‍ ഇത്രയ്‌ക്ക് പ്രതീക്ഷിച്ചില്ല. പാകിസ്ഥാന്‍ ടീമിനോട് ആളുകള്‍ പ്രതികരിച്ച വിധം ഞങ്ങളെല്ലാവരും ആസ്വദിച്ചു. ഒരാഴ്ച ഹൈദരാബാദിലുണ്ടായിരുന്നു.”- ബാബര്‍ അസം പറഞ്ഞു.

ആകെ ഒരു ദുഖം മാത്രമേ ബാബര്‍ അസമിനുള്ളൂ. തങ്ങളുടെ പ്രിയപ്പെട്ട പാക് ആരാധകര്‍ കളി കാണാനില്ലല്ലോ എന്ന ദുഖം. “ഹൈദരാബാദിലെത്തിയപ്പോള്‍ വിമാനത്താവളം മുതല്‍ ഹോട്ടല്‍ വരെ ആളുകള്‍ ഞങ്ങളെ സ്വാഗതം ചെയ്തു. സന്നാഹ മത്സരം കളിച്ച ഗ്രൗണ്ടില്‍ വരെ ഞങ്ങള്‍ക്ക് നല്ല അനുഭവമായിരുന്നു. നൂറ് ശതമാനം നല്‍കി കളിക്കാനും ടൂര്‍ണമെന്‍റ് ആസ്വദിക്കാനും ലഭിച്ച സുവര്‍ണാവസരമാണ് ഇത്. “- ബാബര്‍ അസം പറഞ്ഞു.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇതിനിടെ രണ്ട് പ്രദര്‍ശനമത്സരങ്ങള്‍ ഇന്ത്യയില്‍ കളിച്ചു. സെപ്തംബര്‍ 29ന് ന്യൂസിലാന്‍റിനെതിരെയും ഒക്ടോബര്‍ 3ന് ആസ്ത്രേല്യയുമായും. ഏഴ് വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ എത്തുന്നത്. ഏറ്റവും ഒടുവില്‍ 2016ല്‍ ട്വന്‍റിട്വന്‍റി ലോകകപ്പ് മത്സരത്തിന് 2016ലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ എത്തിയിരുന്നത്.

Tags: indiaRahul GandhiPMModiMuslimsbabar azamPakistan cricket team captain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.