Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍സി ബുക്കുകള്‍ ഇനി അതീവ സുരക്ഷിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 04:53 am IST
inKerala

കൊച്ചി: സംസ്ഥാനത്തെ വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) രാജ്യാന്തര സുരക്ഷാ നിലവാരത്തിലേക്ക്. ലൈസന്‍സ് മാതൃകയില്‍, പിവിസിയിലുണ്ടാക്കിയ പെറ്റ്ജി കാര്‍ഡ് രൂപത്തിലാണ് ഇനി ആര്‍സി ബുക്കുകള്‍ ലഭിക്കുക. സപ്തം. 29 മുതല്‍ അപേക്ഷിച്ചവര്‍ക്ക് പുതുരൂപത്തിലുള്ള കാര്‍ഡ് കിട്ടും.

സംസ്ഥാനമാകെയുള്ള കാര്‍ഡുകള്‍ കൊച്ചി തേവരയിലാണ് പ്രിന്റ് ചെയ്യുന്നത്. ഒരു ദിവസം 25,000 കാര്‍ഡ് വരെ ഇഷ്യു ചെയ്യാന്‍ സൗകര്യം ഇവിടെയുണ്ട്.

പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കു പുറമേ നിലവിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം മാറ്റല്‍, വിലാസം മാറ്റല്‍, രജിസ്ട്രേഷന്‍ പുതുക്കല്‍, വായ്‌പ രേഖപ്പെടുത്തിയിരിക്കുന്നത് നീക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് അപേക്ഷിച്ചാലും പുതുരൂപത്തിലുള്ള ആര്‍സിയാകും ഇനി ലഭിക്കുക.

പുതിയ മാതൃകയിലുള്ള ആര്‍സിക്കായി 200 രൂപ അധികം നല്കണം. വ്യാജ ആര്‍സിയുണ്ടാക്കാനുള്ള സാധ്യത തീരെ ഇല്ലാതാക്കിയാണ് പുതിയ കാര്‍ഡ് വരുന്നതെന്ന് സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന്‍ ജന്മഭൂമിയോടു പറഞ്ഞു.

 പെറ്റ്ജി കാര്‍ഡിലെ സുരക്ഷാ
സവിശേഷതകള്‍
# സീരിയല്‍ നമ്പര്‍
# അള്‍ട്രാവയലറ്റ് എംബ്ലം
# അനുകരിക്കാനാകാത്ത ഗിവോഷേ പാറ്റേണ്‍
# പകര്‍ത്താനാകാത്ത ചെറിയ അക്ഷരങ്ങള്‍
# ഹോട്ട് സ്റ്റാമ്പ് ചെയ്ത ഹോളോഗ്രാം
# ക്യുആര്‍ കോഡ്
# പ്രകാശ തീവ്രതയ്‌ക്കനുസരിച്ചു നിറം മാറുന്ന മഷി

ദോഷം
തപാല്‍ വഴി അയയ്‌ക്കുന്ന ആര്‍സി, വിലാസത്തിലെ പിശകുമൂലമോ കൈപ്പറ്റാനാളില്ലാതെയോ മടങ്ങിയാല്‍ ആര്‍സി ഉടമ തിരിച്ചറിയല്‍ കാര്‍ഡുമായി തേവരയിലെത്തി നേരിട്ടു കൈപ്പറ്റേണ്ടി വരും. മുമ്പ് തൊട്ടടുത്ത ആര്‍ടി ഓഫിസില്‍ നിന്ന് ഇവ കിട്ടുമായിരുന്നു.

Tags: RC Booksecurepvc pet g card
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

ആര്‍സി ബുക്ക് ലഭിക്കുന്നില്ല, പഴയ വാഹനങ്ങളുടെ വില്‍പന പ്രതിസന്ധിയില്‍

Kerala

ആര്‍സി ബുക്ക് ലൈസന്‍സ് വിതരണം അടുത്ത ആഴ്ച മുതല്‍ വീണ്ടും തുടങ്ങും; കുടിശിക തീര്‍ക്കാന്‍ തീരുമാനം

Kerala

വണ്ടിയുടെ ആര്‍സി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോ? കാര്യങ്ങള്‍ തീരുമാനിക്കുന്നത് പൊലീസും ജില്ലാ ഭരണകൂടവും; പോലീസിനെ പഴിചാരിപി എ മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.