Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏഷ്യന്‍ ഗെയിംസില്‍ കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് പി.ടി. ഉഷ

ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. ഉഷ ചൈനയിലെ ഹങ്ഷൂവില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 06:31 pm IST
inIndia

ബെയ് ജിംഗ് : ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. ഉഷ ചൈനയിലെ ഹങ്ഷൂവില്‍ എത്തി. 1990ല്‍ ബെയ്ജിംഗ് ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റായി ചൈനയില്‍ ഉണ്ടായിരുന്ന കാര്യം ഓര്‍മ്മിച്ചുകൊണ്ടാണ് ഉഷ ഹങ്ഷൂവിലേക്ക് പുറപ്പെടുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

It was such a proud moment watching these two amazing players Ayhika and Sutirtha Mukherjee clinch the first ever table tennis medal in women's doubles for India at the Hangzhou Asian Games! They have scripted their names in history, inspiring many. Congratulations!#IndiaAtAG22 pic.twitter.com/tz8UnxFQo1

— P.T. USHA (@PTUshaOfficial) October 2, 2023

കഴിഞ്ഞ ദിവസം ഇന്ത്യ 15 മെഡലുകളാണ് ഒറ്റദിവസം കൊയ്തത്. ഈ മെഡല്‍ ജേതാക്കളുമായുള്ള ചിത്രങ്ങളും ഉഷ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടിയ സുതീര്‍ത്ഥ, ഐഹിക മുഖര്‍ജി എന്നിവരെ പ്രോത്സാഹിപ്പിക്കാന്‍ ഉഷ എത്തിയിരുന്നു. ഇവര്‍ രണ്ടു പേരും ചൈനീസ് താരങ്ങളെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പിച്ചാണ് മെഡല്‍ ഉറപ്പിച്ചത്. വെങ്കലമാണ് നേടിയതെങ്കിലും ഇവരുടെ മെഡലിന്റെ പ്രാധാന്യമെന്തെന്ന് ഉഷ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ഈ കുട്ടികള്‍ സ്ത്രീകളുടെ ടേബിള്‍ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ നേടിക്കൊടുത്ത് ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണെന്നാണ് ഉഷ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്.

ഞായറാഴ്ചത്തെ കണക്കെടുപ്പില്‍, 13 സ്വര്‍ണ്ണവും 21 വെള്ളിയും 19 വെങ്കലവുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ചൈനയ്‌ക്കും ജപ്പാനും തെക്കന്‍ കൊറിയയ്‌ക്കും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഗെയിംസിന്റെ ആരംഭദിനങ്ങളില്‍ ഉസ്ബെക്കിസ്ഥാനും തായ് ലാന്‍റും ഇന്ത്യയേക്കാള്‍ മുന്നിലായിരുന്നു.
.
.

Tags: P.T UshaAsian GamesHangzhou #AsianGames #MedalStandings #HangzhouAsianGames #AsianGames2023
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

India

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.