Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

അത്‌ലറ്റിക്‌സ്: 10000 മീറ്ററില്‍ ഭാരതത്തിന് വെള്ളിയും വെങ്കലവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 01:44 am IST
inAthletics
പുരുഷന്മാരുടെ 10000 മീറ്ററില്‍ വെള്ളി നേടിയ കാര്‍ത്തിക് കുമാറും വെങ്കലം നേടിയ ഗുര്‍വീര്‍ സിങ്ങും

പുരുഷന്മാരുടെ 10000 മീറ്ററില്‍ വെള്ളി നേടിയ കാര്‍ത്തിക് കുമാറും വെങ്കലം നേടിയ ഗുര്‍വീര്‍ സിങ്ങും

ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്നലെ ഭാരതത്തിന് ഒരു വെള്ളിയും വെങ്കലവും സ്വന്തം. പുരുഷന്മാരുടെ 10000 മീറ്ററില്‍ കാര്‍ത്തിക് കുമാറും ഗുര്‍വീര്‍ സിങ്ങുമാണ് വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്. 28 മിനിറ്റ് 15.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് കാര്‍ത്തിക് കുമാര്‍ വെള്ളിയണിഞ്ഞത്. തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ഗുല്‍വീര്‍ സിങ്ങും വെങ്കലം നേടിയത്. സമയം: 28 മിനിറ്റ് 17.21 സെക്കന്‍ഡ്. ഈയിനത്തില്‍ ബഹ്‌റിന്റെ എത്യോപ്യക്കാരന്‍ ബലെവു ബിര്‍ഹാനു യെമത്തോവു 28 മിനിറ്റ് 13.62 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞു.

400-ല്‍ മെഡലില്ല: മുഹമ്മദ് അജ്മല്‍ അഞ്ചാമത്; ഐശ്വര്യ മിശ്ര നാലാമത്

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഭാരതത്തിന്റെ കുത്തകയായിരുന്ന 400 മീറ്ററില്‍ ഇത്തവണ മെഡല്‍പട്ടികയില്‍ ഇടംപിടിക്കാതെ പു രുഷ-വനിതാ താരങ്ങള്‍. പുരുഷ ഫൈനലില്‍ മുഹമ്മദ് അജ്മല്‍ 45.97 സെക്കന്‍ഡില്‍ അഞ്ചാമതും വനിതകളില്‍ ഐശ്വര്യ മിശ്ര 53.50 സെക്കന്‍ഡില്‍ നാലാമതുമാണ് ഫിനിഷ് ചെയ്തത്.

പുരുഷ വിഭാഗത്തില്‍ സൗദി അറേബ്യയുടെ യൂസഫ് അഹമ്മദ് എം. മസ്റാഹിക്കാണ് സ്വര്‍ണം. ജപ്പാന്റെ കെന്റാരോ സാറ്റോ വെള്ളിയും അബ്ബാസ് യൂസഫ് അലി വെങ്കലവും നേടി. വനിതാ വിഭാഗത്തില്‍ ബഹറിന്‍ താരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും മുജിദാത് ഒളുവക്കേമി സ്വര്‍ണവും സല്‍വ എയ്ദ് നസര്‍ വെള്ളിയും നേടി.

ശ്രീശങ്കറും ജിന്‍സണും ഫൈനലില്‍

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷകള്‍ സജീവമാക്കി മലയാളി താരങ്ങളായ മുരളി ശ്രീശങ്കറും ജിന്‍സണ്‍ ജോണ്‍സണും ഫൈനലിന് യോഗ്യത നേടി. പുരുഷന്മാരുടെ ലോങ് ജംപിലാണ് മലയാളി താരം മുരളീ ശ്രീശങ്കര്‍ ഫൈനലില്‍ കടന്നത്. ഈയിനത്തില്‍ തമിഴ്നാട് താരം ജസ്വിന്‍ ആല്‍ഡ്രിനും ഫൈനലിലെത്തിയിട്ടുണ്ട്.

ആദ്യ ശ്രമത്തില്‍ തന്നെ 7.97 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കര്‍ ഫൈനലിലെത്തിയത്. ജസ്വിന്‍ മൂന്നാം ശ്രമത്തില്‍ 7.67 മീറ്റര്‍ ദൂരം ചാടി ഫൈനലിന് യോഗ്യത നേടി. 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ് പുറമെ അജയ് കുമാര്‍ സരോജും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ജിന്‍സണ്‍ ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഫൈനലിലേക്ക് ചേക്കേറിയത്. അജയ്്കുമാര്‍ ഹീറ്റ്‌സില്‍ രണ്ടാമതായും. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ മെഡല്‍ പ്രതീക്ഷയായ ജ്യോതി യരാജിയും നിത്യ രാംരാജും ഫൈനലിലെത്തിയപ്പോള്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് ഹീറ്റ്‌സില്‍ പുറത്തായി. അഞ്ചാമതായാണ് താരം ഫിനിഷ് ചെയ്തത്.

Tags: indiaAthleticsKartik KumarGulveer Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.