Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി അംഗങ്ങളുടെ ശിപാര്‍ശ: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ട് രണ്ടു മാസം; മറുപടി നല്‍കാതെ ചീഫ് സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 11:39 pm IST
inKerala, News

തിരുവനന്തപുരം: മന്ത്രിസഭാ യോഗം ശിപാര്‍ശ ചെയ്ത രണ്ട് പിഎസ്‌സി അംഗങ്ങളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം അട്ടിമറിച്ച് ചീഫ് സെക്രട്ടറി. അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. മറ്റൊരു അംഗത്തിന്റെ പണം വാങ്ങിയുള്ള നിയമനം വിജിലന്‍സ് കോടതിയിലെത്തിയിട്ടും അനങ്ങാതെ സര്‍ക്കാര്‍.

ജൂലൈ അഞ്ചിലെ മന്ത്രിസഭാ യോഗത്തിലാണ് ആരോഗ്യ ഡയറക്ടറേറ്റിലെ വിജിലന്‍സ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജോസ് ജി. ഡിക്രൂസ്, തിരുവനന്തപു
രം തിരുമല സ്വദേശി അഡ്വ.എച്ച്. ജോഷ് എന്നിവരെ പിഎസ്‌സി അംഗങ്ങളായി ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. നിലവിലുള്ള ഒഴിവുകളിലേക്കായിരുന്നു ശിപാര്‍ശ. തീരുമാനം ഗവര്‍ണറുടെ അനുമതിക്കായി രാജ്ഭവനിലേക്ക് അയച്ചു. പിന്നാലെ ശിപാ
ര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് രാജ്ഭവനില്‍ ലഭിച്ചത്.

ഇരുവരുടെയും ശിപാര്‍ശ പണം വാങ്ങിയാണെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പരാതിയായി കിട്ടിയതോടെ ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ട് രണ്ടുമാസം പിന്നിട്ടു. ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പ്രാഥമിക അന്വേഷണം പോലും ആരംഭിച്ചിട്ടില്ലെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാതെ നിയമനത്തില്‍ രാജ്ഭവന്‍ തീരുമാനം എടുക്കില്ല. ഇതോടെ പിഎസ്‌സിയിലെ രണ്ട് അംഗങ്ങളുടെ സ്ഥാനമേല്‍ക്കലും വൈകുകയാണ്.

ഇതിനിടെ എന്‍സിപി നേതാവ് പി.സി. ചാക്കോ 55 ലക്ഷം വാങ്ങി പിഎസ്‌സി നിയമനം നടത്തിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പിഎസ്‌സി അംഗമായി നിയമിക്കപ്പെട്ട കഴക്കൂട്ടം സ്വദേശിനി രമ്യ വി.ആര്‍ നെതിരെ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയായ എന്‍.എ. മുഹമ്മദ്കുട്ടിയാണ് ആരോപണവുമായെത്തിയത്.

രമ്യ 1.20 കോടി ചെലവഴിച്ചാണ് നിയമനം നേടിയതെന്നാണ് പരാതി. എന്‍സിപി സംസ്ഥാന സെക്രട്ടറിയായിരുന്ന വ്യക്തിക്ക് 60 ലക്ഷവും പി.സി. ചാക്കോയ്‌ക്ക് 55 ലക്ഷവും നല്‍കിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മുന്നില്‍ പരാതിയെത്തി. രമ്യ, പി.സി. ചാക്കോ, മന്ത്രി എം.കെ. ശശീന്ദ്രന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലും ഹര്‍ജി നിലനില്‍ക്കുന്നുണ്ട്.

 

Tags: governorchief secretaryKerala Public Sevice Commission
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Kerala

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

News

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

Kerala

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.