Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാനഡയില്‍ കൊലചെയ്യപ്പെട്ട കരിമ എന്ന ബലൂച് യുവതി എവിടെ? ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് ചോദ്യവുമില്ല, ഉത്തരവും വേണ്ട

കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പക്ഷെ കരിമ എന്ന ബലൂച് യുവതിയുടെ കൊലപാതകത്തില്‍  നിശ്ശബ്ദനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2023, 04:56 pm IST
inIndia

ന്യൂദല്‍ഹി: ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പഴി ചാരി കാനഡയിലെ 7.7 ലക്ഷം വരുന്ന സിഖ് വോട്ടുകള്‍ തേടാന്‍ ശ്രമിക്കുന്ന കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പക്ഷെ കരിമ എന്ന ബലൂച് യുവതിയുടെ കൊലപാതകത്തില്‍  നിശ്ശബ്ദനാണ്. ഈ യുവതി കാനഡയുടെ മണ്ണിലാണ് കൊല ചെയ്യപ്പെട്ടതെങ്കിലും ഈ കൊലപാതകത്തെക്കുറിച്ച് മിണ്ടിയതുകൊണ്ട് ജസ്റ്റിന‍് ട്രൂഡോയ്‌ക്ക് പ്രത്യേകിച്ച് ഗുണമില്ല.

മാത്രമല്ല, ബലൂച് മനുഷ്യാവകാശപ്രവര്‍ത്തകയും പാക് വിമര്‍ശകയുമായ കരിമയെ വധിച്ചതിന് പിന്നില്‍ പാകിസ്ഥാന്‍ രഹസ്യസേനയായ ഐഎസ് ഐയുടെ പങ്ക് ആരോപിക്കുന്നുണ്ട്. കരിമയുടെ വധം ചര്‍ച്ചയാക്കി പാകിസ്ഥാനെ പിണക്കാനും ജസ്റ്റിന‍് ട്രൂഡോ തയ്യാറല്ല. അപ്പോള്‍ കാനഡയുടെ മണ്ണില്‍ ഏത് കൊലപാതകം നടന്നാലും അതിന് ഉത്തരം തേടുമെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ വാദത്തില്‍ തെല്ലും കഴമ്പില്ല.

2020 ഡിസംബറിലാണ് കരിമയെ കാണാതാകുന്നത്. ദിവസങ്ങൾക്ക് ശേഷം കാനഡയിലെ ടൊറന്‍റോയിലെ നദിക്കരയിൽ നിന്നും കരിമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് കനേഡിയൻ പോലീസ് അന്ന് പ്രതികരിച്ചത്. മരണത്തെക്കുറിച്ച് തുടർന്ന് അന്വേഷിക്കാനോ വിഷയം പാർലമെന്റിൽ ഉന്നയിക്കാനോ കനേഡിയൻ ഭരണകൂടം തയ്യാറായിരുന്നില്ല.

ബലൂചിസ്ഥാൻ ജനതയുടെ അവകാശങ്ങൾക്കായി പാക് സർക്കാരിനെതിരെ പോരാടിയ വ്യക്തിയാണ് കരിമ ബലോച്. രാഷ്‌ട്രീയ വിദ്യാർത്ഥി സംഘടനയായ ബലൂച് വിദ്യാര്‍ത്ഥി സംഘടനയുടെ അദ്ധ്യക്ഷയായിരുന്നു.

ബലൂച് ആക്ടിവിസ്റ്റുകളുടെ തിരോധാനത്തിനെതിരെ ഇവർ ശക്തമായി പാകിസ്ഥാനെ വിമര്‍ശിച്ചിരുന്നു. പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ തുറന്നുകാണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇവർ പിന്തുണച്ചിരുന്നു. കടുത്ത വിമര്‍ശകയായ കരിമ ബലോചിനെ പാകിസ്താൻ തീവ്രവാദ കുറ്റം ചുമത്തി നാടുകടത്തുകയായിരുന്നു. പിന്നീട് കരിമ കാനഡയില്‍ അഭയം തേടി.

കരീമയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് കനേഡിയൻ പോലീസ് ഇപ്പോഴും പറയുന്നത്. എന്നാൽ ഇത് ആത്മഹത്യയാണെന്ന് വിശ്വസിക്കില്ലെന്നും ശക്തയായ ഒരു സ്ത്രീയായിരുന്നു കരിമയെന്നുമാണ് ഭർത്താവ് ഹമ്മൽ ഹൈദറിന്റെ വാക്കുകൾ.

കരീമയുടെ മരണത്തിൽ ഇതുവരെയും പ്രതികരിക്കാത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പക്ഷെ ഖലിസ്ഥാന്‍ ഭീകരനായ ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഉടന്‍ പ്രതികരിച്ചതിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്‌ട്രീയം തന്നെ.

 

Tags: Karima BalochkhalistanJustin TrudeauHardeep Singh Nijjar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

India

31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ സുഖ്‌വീന്ദർ സിംഗ് ധില്ലൻ അറസ്റ്റിൽ ; പിടിയിലായത് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് 

India

രാജസ്ഥാനിൽ സ്ഫോടനങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയോ ? ഡിറ്റണേറ്ററുകളും ജെലാറ്റിൻ സ്റ്റിക്കുകളും നിറച്ച നമ്പർ ഇല്ലാത്ത ട്രക്ക് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.