Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചൈന കുതിക്കുന്നു; ഭാരതം ആറാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 01:28 am IST
in Sports

ഹാങ്‌ചൊ: ഏഷ്യന്‍ ഗെയിംസില്‍ 69 സ്വര്‍ണങ്ങള്‍ തീരുമാനിക്കപ്പെട്ടപ്പോള്‍ 39 സ്വര്‍ണവുമായി ചൈന മെഡല്‍ വേട്ടയില്‍ കുതിക്കുന്നു. 21 വെള്ളിയും 9 വെങ്കലവുമടക്കം ആകെ 69 മെഡലുകളാണ് അവര്‍ക്കുള്ളത്. രണ്ടാമതുള്ള ദക്ഷിണ കൊറിയയ്‌ക്ക് 10 വീതം സ്വര്‍ണവും വെള്ളിയും 13 വെങ്കലവുമടക്കം 33 മെഡലുകളാണുള്ളത്. അഞ്ച് സ്വര്‍ണവും 14 വെള്ളിയും 13 വെങ്കലവുമടക്കം 31 മെഡലുകളുമായി ജപ്പാന്‍ മൂന്നാമതാണ്.

ഗെയിംസിന്റെ മൂന്നാം ദിനമായ ഇന്ന് 31 സ്വര്‍ണം തീരുമാനിക്കപ്പെടും.
നീന്തലില്‍ ആറ്, സൈക്ലിങ്ങില്‍ രണ്ട്, ഇക്വസ്‌റ്റേറിയനില്‍ ഒന്ന്, ഫെന്‍സിങ്ങില്‍ രണ്ട്, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ ഒന്ന്, ജൂഡോയില്‍ അഞ്ച്, മിന്‍ഡ് സ്‌പോര്‍ട്‌സില്‍ ഒന്ന്, റഗ്ബി സെവന്‍സില്‍ രണ്ട്, ഷൂട്ടിങ്ങില്‍ മൂന്ന്, ടേബിള്‍ ടെന്നീസില്‍ രണ്ട്, തായ്‌ക്വാണ്ടോയില്‍ മൂന്ന്, വോളിബോളില്‍ ഒന്ന്, വുഷുവില്‍ രണ്ട് എന്നിങ്ങനെയാണ് ഇന്ന് തീരുമാനിക്കപ്പെടുന്ന സ്വര്‍ണങ്ങള്‍.

മെഡല്‍ പട്ടിക

രാജ്യം                                 സ്വര്‍ണ്ണം വെള്ളി വെങ്കലം  ആകെ

1. ചൈന                                    39             21            9                 69
2. കൊറിയ                               10             10           13                 33
3. ജപ്പാന്‍                                      5             14           13                 31
4. ഉസ്‌ബെകിസ്ഥാന്‍               4               4             6                 14
5. ഹോങ്കോങ്                            3               4             7                 14
6. ഭാരതം                                     2               3             6                 11

മത്സരങ്ങളില്‍ ഇന്ത്യ ഇന്ന്

ഫെന്‍സിങ് : ഭവാനി ദേവി(രാവിലെ 6.30)
പുരുഷ ഹോക്കി: ഭാരതം-സിംഗപ്പൂര്‍ (രാവിലെ 6.30)
ഷൂട്ടിങ്: എയര്‍ റൈഫിള്‍ മിക്‌സഡ് ടീം: ദിവ്യാന്‍ഷ് സിങ് പന്‍വാര്‍/ റമിത, ഐശ്വരി പ്രതാപ് സിങ് തോമര്‍/ മെഹൂലി ഘോഷ് (രാവിലെ 6.30)
നീന്തല്‍: തനീഷ് മാത്യു, അനീഷ് ഗൗഡ, അദൈ്വത് പാഗെ, പലാക് ജോഷി, ആനന്ദ് എ.എസ്.(രാവിലെ 7.30)
ടെന്നിസ്: സിംഗിള്‍സും ഡബിള്‍സും(രാവിലെ 6.30)
ജൂഡോ: അവതാര്‍ സിങ്, ഇന്ദുബാലാ ദേവി, തൂലിക മാന്‍(രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ)
സൈക്ലിങ്: പുരുഷ, വനിതാ ടീം സ്പ്രിന്റ്(രാവിലെ 7.30 മുതല്‍ ഉച്ചയ്‌ക്ക് 12.30 വരെ)
സ്‌ക്വാഷ്: പുരുഷ, വനിതാ ടീം(ഒന്നാം റൗണ്ട്)
ബോക്‌സിങ്: ലൗലീന ബോര്‍ഗോഹെയ്ന്‍, നിഷാന്ത് ദേവ്, സച്ചിന്‍, സന്‍ജീത്(രാവിലെ 11.30 മുതല്‍ വൈകീട്ട് 4.30 വരെ)

 

 

Tags: indiachinaHangzhou Asian Games
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.