Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പി.പി. മുകുന്ദന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 06:06 pm IST
inThiruvananthapuram, Local News

തിരുവനന്തപുരം: ആര്‍എസ്എസ് പ്രചാരകനായിരുന്ന പി.പി. മുകുന്ദന്റെ മരണാനന്തര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ തറവാട്ടില്‍ നടന്ന അതേദിവസം ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ജഗതി അനന്തപുരി ആഡിറ്റോറിയത്തില്‍ ‘മുകുന്ദസ്മൃതി’ എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

രാവിലെ 11 ന് ആരംഭിച്ച ശ്രദ്ധാഞ്ജലി ഉച്ചയ്‌ക്ക് 1 മണി വരെ നീണ്ടുനിന്നു. അദ്ദേഹത്തോടൊപ്പം സംഘടനയിലും പൊതുരംഗത്തും പ്രവര്‍ത്തിച്ചവരും ആത്മാര്‍ഥമായി സ്‌നേഹിച്ചവരും ആയ സുഹൃത്തുക്കളുമാണ് അനന്തപുരി പൗരസമിതിയുടെ പേരില്‍ മുകുന്ദസ്മൃതി എന്ന പരിപാടി ഒരുക്കിയത്. പി.പി. മുകുന്ദന്റെ ചിത്രത്തിനു മുന്നില്‍ ഡോ. ബ്രഹ്മചാരി ഭാര്‍ഗവറാം നിലവിളക്ക് തെളിയിച്ചതോടെയാണ് ശ്രദ്ധാഞ്ജലി ആരംഭിച്ചത്.

നീതി നിഷേധമുണ്ടാകുന്ന സാഹചര്യങ്ങളില്‍ താന്‍ എടുത്ത തീരുമാനത്തില്‍ നിന്ന് കടുകിട വ്യതിചലിക്കാതെ മുന്നോട്ട് പോയ വ്യക്തിത്വം ആയിരുന്നു പി.പി. മുകുന്ദനെന്ന് ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു. സമചിത്തതയോടെ ഉറച്ചുനിന്നു കൊണ്ട് മുന്നോട്ടുപോകുന്നതിനൊപ്പം സമാനമായ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് വഴിതെറ്റാതെ മുന്നോട്ട് നയിക്കാന്‍ പി.പി.മുകുന്ദന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ള, പി. അശോക് കുമാര്‍, തകിടി അപ്പുക്കുട്ടന്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍, വെങ്ങാനൂര്‍ ഗോപകുമാര്‍, ആചാര്യ കെ.ആര്‍. മനോജ്, പി. രാഘവന്‍, സി.കെ. കുഞ്ഞ്, എം. ഗോപാല്‍, കെ. ജയകുമാര്‍, ജഗതി മധുസൂദനന്‍ നായര്‍, കൗണ്‍സിലര്‍ ഷീജ മധു, ദുര്‍ഗാദാസ് ശിശുപാലന്‍, പി.പി. മുകുന്ദന്റെ അവസാന നാളുകളില്‍ അദ്ദേഹത്തെ പരിചരിച്ച വട്ടിയൂര്‍ക്കാവ് വിനോദ് കുമാര്‍, ഭാര്യ സിന്ധു, മണ്ണാമ്മൂല സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: bjptributeP P MukundanColleagues and friends
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.