Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ചന്ദ്രയാന്‍-3 മഹാക്വിസ്’, എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജര്‍മ്മനിയില്‍ നിന്നുള്ള 21 കാരി കാസ്മിയെന്ന യുവതി ഇന്ത്യന്‍ ഗാനങ്ങള്‍ ആലപിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ജനപ്രിയയായതും മോദി ചൂണ്ടിക്കാട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 03:19 pm IST
inIndia

ന്യൂദല്‍ഹി: ചന്ദ്രയാന്‍-3 വിജയിച്ചത് രാജ്യത്തിന്റെ മറ്റൊരു നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നത് രാജ്യത്തെ ആളുകള്‍ പ്രതീക്ഷയോടെ നോക്കിയിരുന്നുവെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.. ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ലൈവ് ചാനലില്‍ 80 ലക്ഷത്തിലധികം ആളുകള്‍ കണ്ടു. ‘ചന്ദ്രയാന്‍-3 മഹാക്വിസ്’ എന്ന പേരില്‍ ഒരു ക്വിസ് മത്സരം നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. മൈ ഗവ് പോര്‍ട്ടലില്‍ നടക്കുന്ന ഈ മത്സരത്തില്‍ ഇതുവരെ 15 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. മൈ ഗവ് നില്‍വില്‍ വന്ന ശേഷം ഏറ്റവും വലിയ പങ്കാളിത്തമാണിത്. ആറ് ദിവസം കൂടി ശേഷിക്കെ ക്വിസില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ജര്‍മ്മനിയില്‍ നിന്നുള്ള 21 കാരി കാസ്മിയെന്ന യുവതി ഇന്ത്യന്‍ ഗാനങ്ങള്‍ ആലപിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ജനപ്രിയയായതും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ വന്നിട്ടില്ലെങ്കിലും കാസ്മി ഇന്ത്യന്‍ സംഗീതത്തിന്റെ ആരാധികയാണെന്നും അദ്ദേഹം പറഞ്ഞു. ജനനം മുതല്‍ അന്ധയായിരുന്നിട്ടും അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കുന്ന കാസ്മിയെ പ്രധാനമന്ത്രി പ്രശംസിച്ചു. സംസ്‌കൃതം, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, ആസാമീസ് തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളില്‍ പാടാനും തബല വായിക്കാനും കാസ്മി പഠിച്ചുവെന്ന് മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ വിദ്യാഭ്യാസം എപ്പോഴും ഒരു സേവനമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ ചില യുവാക്കള്‍ സേവന മനോഭാവത്തോടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നുതും അദ്ദേഹം ചൂണ്ടിക്കാട്ടി. നൈനിറ്റാള്‍ ജില്ലയിലെ ഈ യുവാക്കള്‍ കുട്ടികള്‍ക്കായി ഒരു അതുല്യമായ ‘ഘോഡ ലൈബ്രറി’ ആരംഭിച്ചിട്ടുണ്ട്. ഈ ലൈബ്രറിയുടെ ഏറ്റവും വലിയ സവിശേഷത, ഏറ്റവും വിദൂര പ്രദേശങ്ങളില്‍ പോലും പുസ്തകങ്ങള്‍ കുട്ടികളിലെത്തുന്നു എന്നതാണ്. സേവനം തികച്ചും സൗജന്യമാണ്. ഇതുവരെ നൈനിറ്റാളിലെ 12 ഗ്രാമങ്ങള്‍ ഇതിന്റെ പരിധിയില്‍ വന്നിട്ടുണ്ട്.

ഹൈദരാബാദില്‍ കുട്ടികള്‍ക്കായി ഏഴ് ലൈബ്രറികള്‍ നടത്തുന്ന 11 വയസുകാരി ആകര്‍ഷണ സതീഷിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ട് വര്‍ഷം മുമ്പ് മാതാപിതാക്കളോടൊപ്പം കാന്‍സര്‍ ആശുപത്രിയില്‍ പോയതാണ് ആകര്‍ഷണയ്‌ക്ക് വഴിത്തിരിവായത്. അവിടെയുള്ള കുട്ടികള്‍ ‘കളറിംഗ് ബുക്കുകള്‍’ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആകര്‍ഷണ തന്റെ അയല്‍പക്കത്ത് നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. നിര്‍ധനരായ കുട്ടികള്‍ക്കായി വിവിധ സ്ഥലങ്ങളിലായി ഇതുവരെ തുറന്ന ഏഴു ലൈബ്രറികളിലായി ആറായിരത്തോളം പുസ്തകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും ഇ-ബുക്കുകളുടെയും ഈ കാലഘട്ടത്തില്‍, പുസ്തകങ്ങള്‍ ഇപ്പോഴും ആളുകളുടെ ജീവിതത്തില്‍ ഒരു നല്ല സുഹൃത്തിന്റെ പങ്ക് വഹിക്കുന്നുണ്ടെന്ന് മോദി അഭിപ്രായപ്പെട്ടു. പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: primeministerchandrayan 3Man Ki Baatnarendramodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.