Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷൂട്ടിങ് റേഞ്ചില്‍ മെഡല്‍ പ്രതീക്ഷയോടെ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 06:00 am IST
in Sports

ഷൂട്ടിങ്ങില്‍ ഇന്ന് രണ്ട് സ്വര്‍ണം തീരുമാനിക്കപ്പെടും. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വ്യക്തിഗത, ടീം സ്വര്‍ണമാണ് നിര്‍ണയിക്കുക. ഏറെ പ്രതീക്ഷയോടെയാണ് ഭാരതം ഷൂട്ടിങ് റേഞ്ചില്‍ മത്സരിക്കാനിറങ്ങുന്നത്.

മെഹുലി ഘോഷ്, രമിത ജിന്‍ഡാല്‍, ആഷി ചൗക്‌സി എന്നിവരാണ് ഈയിനത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ മാസം അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഐഎസ്എസ്എഫ് ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ മെഹുലി ഘോഷും, രമിത് ജിന്‍ഡാലും അടങ്ങിയ ടീം സ്വര്‍ണം നേടിയിരുന്നു. വ്യക്തിഗത വിഭാഗത്തില്‍ മെഹുലി ഘോഷ് വെങ്കലവും നേടിയിരുന്നു. ഈ വിജയം നല്‍കിയ ആത്മവിശ്വാസത്തോടെയാണ് ഭാരത സംഘം ഷൂട്ടിങ് റേഞ്ചില്‍ മെഡല്‍ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കാനിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാവിലെ 6നാണ് യോഗ്യതാ മത്സരങ്ങള്‍.

പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ യോഗ്യതാ മത്സരത്തില്‍ ആദര്‍ശ് സിങ്, വിജയ്‌വീര്‍ സിങ്, അനിഷ് ഭന്‍വാല എന്നിവര്‍ ഫൈനല്‍ ലക്ഷ്യമിട്ടും റേഞ്ചില്‍ മത്സരിക്കാനിറങ്ങും. രാവിലെ 6.30നാണ് യോഗ്യതാ റൗണ്ട്.

തുഴച്ചിലില്‍ വനിതകളുടെ ലൈറ്റ്‌വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് ഫൈനല്‍ ബിയില്‍ കിരണ്‍, അന്‍ഷിക ഭാരതി എന്നിവരും ഇതേ വിഭാഗം പുരുഷ ഫൈനല്‍ എയില്‍ അര്‍ജുന്‍ ലാല്‍ ജാട്ട്, അരവിന്ദ് സിങ് എന്നിവരും പുരുഷ ഡബിള്‍ സ്‌കള്‍സ് ഫൈനല്‍ എയില്‍ പര്‍മീന്ദര്‍ സിങ്, സത്‌നാം സിങ്, വനിതാ കോക്‌സ്‌ലെസ്സ് ഫോര്‍ ഫൈനല്‍ എയില്‍ അശ്വതി. പി.ബി, മൃണാമയീ നീലേഷ്. എസ്, തങ്ജാം പ്രിയാദേവി, രുക്മിണി എന്നിവരും പുരുഷ കോക്‌സ്‌ലെസ് പെയര്‍ ഫൈനല്‍ എയില്‍ ബാബുലാല്‍ യാദവ്, ലെഖ് രാം, പുരുഷ കോക്‌സ്ഡ് എട്ട് ഫൈനല്‍ എയില്‍ ചരണ്‍ജീത് സിങ്, ഡി.യു. പാണ്ഡെ, നരേഷ് കല്‍വാനിയ, നീരജ്, നീതിഷ് കുമാര്‍, ആശിഷ്, ഭീം സിങ്, ജസ്‌വിന്ദര്‍ സിങ്, പുനിത് കുമാര്‍ എന്നിവരും മെഡല്‍ നേടാന്‍ ഇറങ്ങും. ഇന്ത്യന്‍ സമയം രാവിലെ 6.30 മുതല്‍ 9 വരെയാണ് ഈ മത്സരങ്ങള്‍.

പുരുഷ വുഷുവില്‍ ചാങ്ഖ്വാന്‍ വിഭാഗത്തില്‍ അന്‍ജുല്‍ നംഡിയോയും സുരാജ് സിങും പുരുഷ 56 കി.ഗ്രാമില്‍ ആദ്യ മത്സരത്തില്‍ സുനില്‍ സിങ് ഫിലിപ്പീന്‍സിന്റെ അര്‍നല്‍ മന്‍ഡലുമായി ഏറ്റുമുട്ടും.

Tags: ShootingHangzhou Asian Games
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിലെന്ത് സ്വകാര്യത? ജന്തര്‍മന്തറിലെ വീഡിയോ ചിത്രീകരണം പതിവ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Kerala

കൗണ്‍സിലറുടെ വീട്ടില്‍ നടന്ന വെടിവെപ്പ്; ആഭ്യന്തര മന്ത്രിയെ തള്ളി കെ. മുരളീധരന്‍

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

India

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

Kerala

പമ്പയില്‍ സിനിമ ചിത്രീകരണം: സംവിധായകന്‍ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

പുതിയ വാര്‍ത്തകള്‍

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.