Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

സ്ത്രീകള്‍ക്ക് വേണ്ടി പുരുഷന്മാര്‍ക്ക് സംസാരിച്ചുകൂടെ; ലോക്‌സഭയില്‍ അധീര്‍ രഞ്ജന്‍ ചൗധരിയെ പരിഹാസിച്ച് അമിത് ഷാ

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ലോക്‌സഭയില്‍ നാരി ശക്തി വന്ദന്‍ ബില്ലിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ സംസാരിക്കാന്‍ എഴുന്നേറ്റതായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 03:41 pm IST
inIndia

ന്യൂദല്‍ഹി: വനിതാ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കാന്‍ എഴുന്നേറ്റ ബിജെപി എംപി നിഷികാന്ത് ദുബെയെ തടസ്സപ്പെടുത്തിയതിന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ പരിഹസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ലോക്‌സഭയില്‍ നാരി ശക്തി വന്ദന്‍ ബില്ലിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ സംസാരിക്കാന്‍ എഴുന്നേറ്റതായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെ.

ഒരു വനിതാ എംപിയെ സംസാരിക്കാന്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യണമെന്ന് അധിര്‍ രഞ്ജന്‍ ചൗധരിയും പ്രതിപക്ഷത്തെ മറ്റ് എംപിമാരും ശഠിച്ചതോടെ സഭയില്‍ ചെറിയ ബഹളമുണ്ടായി. അമിത് ഷാ ഇടപെട്ട് ദുബെയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിന് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ പ്രതികരിച്ചുകൊണ്ട് ആദ്യം സംസാരിക്കാന്‍ കിട്ടാത്തതിനാല്‍ തനിക്ക് അസൂയയാണെന്ന് പറഞ്ഞു.

സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകള്‍ക്ക് മാത്രമെ പ്രവര്‍ത്തിക്കാനാകുവെന്നുണ്ടോ. പുരുഷന്മാര്‍ക്ക് അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ സാധിക്കില്ലേ. ഏതുതരം സമൂഹം കെട്ടിപ്പടുക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളുടെ ക്ഷേമവും ആശങ്കകളും പരിഹരിക്കാനാണെങ്ങില്‍ അതിന് സഹോദരന്മാര്‍ ഒരു പടി മുന്നിലായിരിക്കണം. അതാണ് ഈ നാടിന്റെ പാരമ്പര്യം. സ്ത്രീകളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. നിഷികാന്ത് ഞങ്ങളുടെ ഭാഗത്ത് നിന്ന് സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അധീര്‍ രഞ്ജന്‍ ചൗധരി എതിര്‍ക്കാന്‍ കാരണം എന്തായിരുന്നു. ആദ്യം സംസാരിക്കാന്‍ അവസരം കിട്ടാത്തത് കൊണ്ടുള്ള അസൂയ കൊണ്ടാകാമെന്ന് അമിത് ഷാ പ്രതികരിച്ചു.

കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്‍ നേരത്തെ സഭയില്‍ ചര്‍ച്ച കൊണ്ടുവന്നിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സഭയുടെ ആദ്യ സമ്മേളനമായ ചൊവ്വാഴ്ചയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്മേലുള്ള ചര്‍ച്ചയ്‌ക്ക് തുടക്കമിട്ട സോണിയാ ഗാന്ധി, പാര്‍ട്ടി പിന്തുണ നല്‍കുകയും ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബില്‍ നടപ്പാക്കാന്‍ വൈകുന്നത് രാജ്യത്തെ സ്ത്രീകളോട് ചെയ്യുന്ന അനീതിയാണെന്ന് അവര്‍ പറഞ്ഞു. ബില്‍ സെപ്റ്റംബര്‍ 21ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Tags: amit-shahAdhir Ranjan ChaudhuryParliament of India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.