Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സനാതനധര്‍മ്മത്തിനെതിരായ ഡിഎംകെയുടെ ആക്രമണം ഇന്ത്യയെ വെട്ടിമുറിക്കാന്‍: ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ഗവര്‍ണര്‍

സനാതനധര്‍മ്മത്തിനെതിരെ ഡിഎംകെ നേതാക്കള്‍ നടത്തുന്ന പ്രചാരണം ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 06:54 pm IST
inIndia

ചെന്നൈ: സനാതനധര്‍മ്മത്തിനെതിരെ ഡിഎംകെ നേതാക്കള്‍ നടത്തുന്ന പ്രചാരണം ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി. നേരത്തെ ഇസ്ലാമിസ്റ്റ് ജിഹാദികളും സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തിരുന്ന കാര്യവും ഗവര്‍ണര്‍ ആര്‍.എന്‍. രവി ഓര്‍മ്മിപ്പിച്ചു. തഞ്ചാവൂരില്‍ തമിഴ് സേവാസംഘം സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.

എന്തായാലും ഡിഎംകെ നേതാക്കളുടെ ഇത്തരം പ്രസ്താനവങ്ങള്‍ ഭാരതത്തെ വെട്ടിമുറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും രവി ഓര്‍മ്മിപ്പിച്ചു. ജാതിവിവേചനം ഇപ്പോഴും തമിഴ്നാട്ടില്‍ ശക്തമാണെന്നും രവി വിമര്‍ശിച്ചു.

ഇതിനുദാഹരണമാണ് യുവാക്കള്‍ കൈകകളില്‍ ജാതി അനുസരിച്ച് കെട്ടുന്ന ചരടുകള്‍ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒരാളുടെ ജാതി ഏതെന്ന് വെളിപ്പെടുത്തുന്ന രീതിയില്‍ കൈയില്‍ ചരട് കെട്ടുന്ന രീതി ആശങ്ക ഉളവാക്കുന്നതാണെന്നും രവി പറഞ്ഞു.

ഇപ്പോഴും പിന്നാക്ക ജാതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുന്നില്ല. അത്രയ്‌ക്ക് ശക്തമാണ് ഇവിടുത്തെ സാമൂഹ്യ വിവേചനം. തൊട്ടയല്‍പക്കത്തുള്ള സംസ്ഥാനങ്ങളേക്കാള്‍ ജാതി വിവേചനം തമിഴ്നാട്ടില്‍ കൂടുതലാണ്.സാമൂഹ്യനീതിയെക്കുറിച്ച് ഉച്ചത്തില്‍ പ്രസംഗിക്കുന്ന സര്‍ക്കാര്‍ ജാതിയുടെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയാണ്- ഗവര്‍ണര്‍ ആഞ്ഞടിച്ചു.

തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന ജാതിവിവേചനത്തിന് ഉദാഹരണമായി ചില സംഭവങ്ങളും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. വെള്ളടാങ്കില്‍ മലം കലര്‍ത്തിയ ശേഷം അതിന്റെ പേരില്‍ ഒരു ദളിതനെ മര്‍ദ്ദിച്ച കാര്യവും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. ദളിതന്‍ പാചകം ചെയ്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി സ്കൂളിലെ ഭക്ഷണം കഴിക്കാതിരുന്ന സംഭവവും ഗവര്‍ണര്‍ പങ്കുവെച്ചു.

Tags: BreakingIndiaTukdeTukdegangBreaking IndiaDMKUdayanidhi StalinSanatanaDharmaR.N.RaviTamilNadu GovernorJihadist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

India

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.