Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പ്രതിച്ഛായ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനോടുള്ള പ്രതിരോധതന്ത്രം; അദാനി സ്വന്തം കമ്പനികളിലെ ഓഹരിവിഹിതം വീണ്ടും ഉയര്‍ത്തി

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്‌ക്ക് പുറത്തുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കുപ്രചാരണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ പ്രതിരോധതന്ത്രമെന്ന നിലയ്‌ക്കാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 06:21 pm IST
inBusiness

മുംബൈ: അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളിലെ ഓഹരി വിഹിതം വീണ്ടും ഉയര്‍ത്തുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്‌ക്ക് പുറത്തുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കുപ്രചാരണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ പ്രതിരോധതന്ത്രമെന്ന നിലയ്‌ക്കാണ് മൂന്ന് പ്രധാന അദാനിക്കമ്പനികളിലെ കൂടുതല്‍ ഓഹരികള്‍ വാങ്ങി ഉടമസ്ഥത വിപുലപ്പെടുത്താനുള്ള ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

മാധ്യമങ്ങളില്‍ അദാനിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴമ്പില്ലാത്ത ആരോപണങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണെന്നാണ് വിലയിരുത്തല്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കാറ്റുപിടിക്കാതെ വന്നപ്പോള്‍ ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്ന വിവിധ രാജ്യങ്ങളിലെ ജേണലിസ്റ്റുകളുടെ കട്ടായ്‌മയായ ഒസിസിആര്‍പി(ഓര്‍ഗനൈസ് ഡ് ക്രൈം ആന്‍റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) എന്ന ഗ്രൂപ്പ് മറ്റൊരു റിപ്പോര്‍ട്ടും അദാനിയ്‌ക്കെതിരെ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. വസ്തുതകള്‍ ഇല്ലാത്തതിനാല്‍ ഈ റിപ്പോര്‍ട്ടും പോളിഞ്ഞു.  ഹിന്‍ഡന്‍ബര്ഗ് റിപ്പോര്‍ട്ടിലെ ആരോപണം തന്നെ പൊടിതട്ടിയെടുത്തതാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. പക്ഷെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ജയറാം രമേഷും ഉടനെ അദാനി കമ്പനികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്  മാധ്യമങ്ങളില്‍ കോളിളക്കം ഉയര്‍ത്തിക്കഴിഞ്ഞിരുന്നു.  മാധ്യമങ്ങളില്‍ ഈ റിപ്പോര്‍ട്ടുകളും ആരോപണപ്രത്യാരോപണങ്ങളും നിറഞ്ഞ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്.

അദാനിയുടെ സുപ്രധാന കമ്പനിയായ അദാനി എന്‍റര്‍ പ്രൈസസില്‍ 69.87 ശതമാനം ആയിരുന്നു ഇതുവരെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥത ഇപ്പോള്‍ അത് രണ്ട് ശതമാനം ഓഹരികൂടി വാങ്ങി 71.93 ശതമാനമാക്കി ഉയര്‍ത്തി. കെംപാസ് ട്രെയ്ഡ് ആന്‍റ് ഇന്‍വെസ്റഅറ് മെന്‍റ് , ഇന്‍ഫിനിറ്റ് ട്രേയ്ഡ് ആന്‍റ് ഇന്‍വെസ്റ്റ് മെന്‍റ് എന്ന അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഈ ഓഹരികള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ മാസമാണ് 67.65 ശതമാനത്തില്‍ നിന്നും അദാനി ഗ്രൂപ്പ് അദാനി എന്‍റര്‍പ്രൈസസിലെ ഓഹരിവിഹിതം 69.87 ശതമാനമാക്കി ഉയര്‍ത്തിയത്. തുറന്ന വിപണിയില്‍ (ഓപ്പണ്‍ മാര്‍ക്കറ്റ്) നിന്നാണ് ഓഹരികള്‍ വാങ്ങുന്നത്. ആഗസ്തിനും സെപ്തംബറിനും ഇടയിലാണ് ഓഹരികള്‍ വാങ്ങിയത്.

അദാനി പോര്‍ട്സിലെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥത 63.06 ശതമാനത്തില്‍ നിന്നും 65.23 ശതമാനമാക്കിയും ഈയിടെ ഉയര്‍ത്തി. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റീസര്‍ജന്‍റ് ട്രേഡ് ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഒരു ശതമാനം ഓഹരികളും എമര്‍ജിങ്ങ് മാര്‍ക്കറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ഡിഎംസിസി 1.2 ശതമാനം ഓഹരികളും വാങ്ങി.

അദാനി എനര്‍ജിയിലെ ഓഹരി ഉടമസ്ഥത 70.41 ശതമാനത്തില്‍ നിന്നും 72.56 ശതമാനമാക്കിയും കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് ഉയര്‍ത്തിയിരുന്നു. പുതുതായി 2.4 കോടി ഓഹരികളാണ് വാങ്ങിയത്. അദാനി ഗ്രൂപ്പിന്റെ ഭാഗമായ ജെല്‍റ്റ് ബെറി ട്രേഡ് ആന്‍റ് ഇന്‍വെസ്റ്റ് മെന്‍റ് ആണ് ഈ ഓഹരികള്‍ വാങ്ങിയത്.

.

Tags: Adani portsAdani energy solutionscongressGautam adaniGeorge SorosOCCRPHindenburg reportAdani groupAdani enterprises
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.