Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും ഭയപ്പെടുന്ന 14 ജേണലിസ്റ്റുകള്‍ ഇവരാണ്- അര്‍ണാബ് ഗോസ്വാമി, സുധീര്‍ ചൗധരി, അമന്‍ ചോപ്ര, നാവികാ കുമാര്‍…..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2023, 11:00 pm IST
in India
അര്‍ണാബ് ഗോസ്വാമി (ഇടത്ത്), സുധീര്‍ ചൗധരി(നടുവില്‍), നാവികാ കുമാര്‍.(വലത്ത്)

അര്‍ണാബ് ഗോസ്വാമി (ഇടത്ത്), സുധീര്‍ ചൗധരി(നടുവില്‍), നാവികാ കുമാര്‍.(വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെയും സോണിയാഗാന്ധിയെയും മമതയെയും ശരത് പവാറിനെയും അരവിന്ദ് കെജ്രിവാളിനെയും ഭയപ്പെടാത്ത 14 ജേണലിസ്റ്റുകള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഭയം വിതയ്‌ക്കുകയാണ്. സത്യം പ്രതീപക്ഷപാര്‍ട്ടികളുടെ മുഖത്ത് നോക്കി വിളിച്ചുപറയുന്ന ഈ 14 ടിവി ആങ്കര്‍മാരായ ജേണലിസ്റ്റുകളുടെ സംവാദത്തില്‍ പങ്കെടുക്കേണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുകയാണ്.

ഈ 14 പേരില്‍ മുന്‍പില്‍ നില്കുന്നത് റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമി തന്നെ. രാഹുല്‍ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും മുഖത്ത് നോക്കി സത്യം തുറന്നടിക്കുന്ന അര്‍ണാബ് ഗോസ്വാമി. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന (ഉദ്ധവ് പക്ഷം), എന്‍സിപി സഖ്യം ഭരിയ്‌ക്കുമ്പോള്‍ അവര്‍ക്കെതിരെ നിര്‍ഭയം ചോദ്യങ്ങള്‍ ചോദിച്ച ജേണലിസ്റ്റാണ്. ഒടുവില്‍ കള്ളക്കുറ്റങ്ങള്‍ ചുമത്തി അറസ്റ്റും ചെയ്തു. പക്ഷെ അര്‍ണാബ് പുറത്തിറങ്ങി, കോണ്‍ഗ്രസ്-ശിവസേന (ഉദ്ധവ് പക്ഷം), എന്‍സിപി സഖ്യസര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്തു.

ടൈംസ് നൗ ചാനലിന്റെ നാവികാകുമാറാണ് കോണ്‍ഗ്രസിന് തലവേദനയായ മറ്റൊരു ജേണലിസ്റ്റ്. മോദി സര‍്ക്കാര്‍ നടപ്പാക്കുന്ന നല്ല തീരുമാനങ്ങളെ വളച്ചുകെട്ടില്ലാതെ നല്ലതെന്ന് പറയുന്ന ജേണലിിസ്റ്റാണ് നാവിക കുമാര്‍. വാരണാസിയിലെ വിശ്വനാഥക്ഷേത്രത്തിനടുത്തുള്ള ഗ്യാന്‍വാപി പള്ളിയിലെ കുളത്തിലുള്ളത് ശിവലിംഗമാണെന്ന് ഉറക്കെവിളിച്ചുപറഞ്ഞ ടിവി. ജേണലിസ്റ്റാണ് നാവികാകുമാര്‍. രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും കോണ്‍ഗ്രസിന്റെ പൊതുസ്വത്തായ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുക്കള്‍ സ്വന്തമാക്കിയെന്ന് നിര്‍ഭയം വിളിച്ചുപറയുന്ന ജേണലിസ്റ്റാണ്.

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ന്യൂനപക്ഷപ്രീണനം പുറത്തുകൊണ്ടുവന്ന ജേണലിസ്റ്റാണ് ആജ് തകിന്റെ സുധീര്‍ ചൗധരി. ഇവിടെ വാണിജ്യ വാഹനങ്ങള്‍ സബ്സിഡിയില്‍ വിതരണം ചെയ്യുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഹനങ്ങള്‍ നല‍്കിയത് മുഴുവന്‍ ന്യൂനപക്ഷ സമുദായത്തിനാണെന്നും ഒരൊറ്റ ഹിന്ദുവിന് പോലും വാഹനങ്ങള്‍ നല്‍കിയില്ലെന്നും തുറന്നടിച്ച് പറഞ്ഞിരുന്നു സുധീര്‍ ചൗധരി. ഇതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി പൊലീസിനെക്കൊണ്ട് വേട്ടയാടിപ്പിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര‍്.

ഇങ്ങിനെ അപ്രിയസത്യങ്ങള്‍ കോണ്‍ഗ്രസിനും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും എതിരെ തുറന്നുപറയുന്ന 14 ടിവി ആങ്കര്‍മാരെ ബഹിഷ്കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുകയാണ്. 14 അപകടകാരികളായ ഈ ജേണലിസ്റ്റഉകളുടെ ലിസ്റ്റും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പുറത്തുവിട്ടിരുന്നു. ചെരുപ്പുനക്കികളാകാന്‍ കൂട്ടാക്കാത്ത ജേണലിസ്റ്റുകളെ ബഹിഷ്കരിക്കാനാണ് കോണ്‍ഗ്രസും ഇന്ത്യാമുന്നണിയും ശ്രമിക്കുന്നതെന്ന് സുധീര്‍ ചൗധരി കുറ്റപ്പെടുത്തുന്നു.

കോണ്‍ഗ്രസ് പേടിക്കുന്ന 14 ജേണലിസ്റ്റുകള്‍ ഇവരാണ്
1. നാവികാ കുമാര്‍ (ടൈംസ് നൗ ചാനല്‍)
2. അര്‍ണാബ് ഗോസ്വാമി (റിപ്പബ്ലിക് ടിവി)
3. സുധീര്‍ ചൗധരി (ആജ് തക്)
4. പ്രാചി പരാശര്‍ (ഇന്ത്യാ ടിവി)
5.റൂബിക ലിഖായത്ത് (ഭാരത് 24)
6.ശിവ് അരൂര്‍ (ആജ് തക്)
7.സുശാന്ത് സിന്‍ഹ (ടൈംസ് നൗ നവഭാരത്)
8. അതിഥി ത്യാഗി (ഭാരത് എക്സ് പ്രസ്)
9.അമന്‍ ചോപ്ര (നെറ്റ് വര്‍ക് 18)
10. അമീഷ് ദേവ് ഗന്‍ (ന്യൂസ് 18)
11. ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍0ന്യൂസ് 18)
12. അശോക് ശ്രീവാസ്തവ് (ഡിഡിന്യൂസ്)
13.ചിത്ര ത്രിപാഠി (ആജ് തക്)
14. ഗൗരവ് സാവന്ത് (ആജ് തക്)

Tags: Boycott TV journalistsNavika KumarSudhir Chaudhary14 TV Anchorscongressarnab goswami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; ഉപാധ്യക്ഷയാക്കാമെന്ന് വാഗ്ദാനം, അഭിഷേക് ബാനർജിക്കും ക്ഷണം

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

India

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

പുതിയ വാര്‍ത്തകള്‍

മാധവിക്കുട്ടിയെ മതം മാറ്റാന്‍ വാങ്ങിയത് 20 കോടി, ആ നടിക്ക് മതം മാറാന്‍ കിട്ടയ ഓഫര്‍ 100 കോടിയുടേതെന്ന് വിജി തമ്പി

കോടികളുടെ സ്വത്ത് തട്ടാൻ 27 കാരനെ ഇസ്ലാമാക്കി  ; രഹസ്യമായി നിക്കാഹ് ചെയ്തു : വധു ചാന്ദ്നി ഖുറേഷിയെയും , പിതാവിനെയും അറസ്റ്റ് ചെയ്ത് യുപി പൊലീസ്

40000 കോടി ചെലവില്‍ ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ട് 2,000 കിലോമീറ്റർ പൈപ്പ്‌ലൈൻ…പ്രതിദിനം 3.1 കോടി ക്യുബിക് മീറ്റർ ഗ്യാസ് ഇന്ത്യയിലേക്ക്

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

അദാനിയ്‌ക്ക് വേണ്ടിയാണ് മോദി നോർവേ സർക്കാരിനെ കണ്ടതെന്ന പ്രചാരണവുമായി രാഹുൽ : നുണപ്രചാരണം പൊളിച്ചടുക്കി നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ്

അറബ് ലോകത്തും യോഗ ചെയ്യാനൊരുങ്ങി ജനസാഗരം : റിയാദിൽ യോഗ ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ : മൂന്ന് ജീവനക്കാരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

സ്വന്തം പരാജയങ്ങളെ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് ; തീവ്രവാദ ആക്രമണങ്ങളെ നിശബ്ദമായി സഹിച്ച ഇന്ത്യയല്ല ഇത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.