Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഏഷ്യാ കപ്പ്: ലങ്ക-ഭാരത യുദ്ധം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2023, 05:00 am IST
inCricket, Sports

കൊളംബോ: ഏകദിന ക്രിക്കറ്റിലെ ഏഷ്യന്‍ രാജാക്കന്‍മാരെ നിര്‍ണയിക്കുന്ന ലങ്ക-ഭാരത യുദ്ധം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്നിന് മത്സരം തുടങ്ങും. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയം ആണ് വേദി. ഏഴ് തവണ ജേതാക്കളായി കിരീട നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഭാരതത്തിനായി രോഹിത്തും കൂട്ടരും ഇറങ്ങുന്നത് എട്ടാം കിരീടത്തിനായി. ആറ് വട്ടം ചാമ്പ്യന്‍മാരായ ശ്രീലങ്ക ലക്ഷ്യമിടുന്നത് ഭാരതത്തിന് ഒപ്പമെത്താനാണ്.

ലോകകപ്പ് ക്രിക്കറ്റ് പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോളാണ് ഇന്നത്തെ ഫൈനല്‍ എന്നതും ഇത്തവണത്തെ വലിയൊരു പ്രത്യേകതയാണ്. ലോകകപ്പിനൊരുങ്ങുന്ന രണ്ട് മുന്‍ ചാമ്പ്യന്‍മാര്‍ക്കും കുറേക്കൂടി ഏറിയ അളവില്‍ കിട്ടുന്നൊരു പരിശീലന പരീക്ഷണം കൂടിയാകുകയാണ് ഇന്നത്തെ ഫൈനല്‍. ഇരുകൂട്ടര്‍ക്കും ഓരോ വിലപ്പെട്ട താരത്തെ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയാണ് ഫൈനലിന് മുമ്പേ നിലനില്‍ക്കുന്നത്. ഇത് സംബന്ധിച്ച് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പരക്കുന്നുണ്ടെങ്കിലും രണ്ട് ടീം ക്യാമ്പുകളും ഒന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല.

ഭാരതത്തിന്റെ അക്ഷര്‍ പട്ടേലും ലങ്കയുടെ മഹീഷ് തീക്ഷണയുമാണ് പരിക്ക് കാരണം പുറത്തായിരിക്കുന്നത് എന്ന് വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ രണ്ട് ഫൈനലിസ്റ്റുകള്‍ക്കും വേണ്ടി പല മത്സങ്ങളിലും ലോ ഓര്‍ഡര്‍ ബാറ്റിങ് ലൈനപ്പില്‍ നിര്‍ണായക പ്രകടനമാണ് ഈ താരങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്.

ബംഗ്ലാദേശിനെതിരെ ഇന്ത്യ പരാജയപ്പെട്ട അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അക്ഷര്‍ പട്ടേല്‍ പുറത്തായില്ലെങ്കില്‍ മത്സരഫലം ഇന്ത്യയ്‌ക്ക് അനുകൂലമായേനെ. അതിന് മുമ്പേയുള്ള മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ കുറഞ്ഞ സ്‌കോര്‍ കണ്ട മത്സരത്തിലും അക്ഷര്‍ 36 പന്തില്‍ 26 റണ്‍സെടുത്ത് വിലപ്പെട്ട സംഭാവന നല്‍കിയിരുന്നു.

ഇതിന് സമാനമായ പ്രകടനമാണ് ലങ്കന്‍ ഇന്നിങ്‌സിനായി മഹീഷ് പതിരണയും നടത്തിവന്നത്. പതിരണ പരിക്ക് കാരണം പുറത്തായെങ്കിലും ലോ ഓര്‍ഡറില്‍ മറ്റൊരു ലങ്കന്‍ ബാറ്റര്‍ കൂടി കരുത്താര്‍ജിച്ച് നില്‍ക്കുന്നുണ്ട്. ദുനിത്ത് വെല്ലാലാഗെ. ഇന്ത്യയ്‌ക്കെതിരായ ലങ്കയുടെ സൂപ്പര്‍ ഫോര്‍ മത്സരം ഈ താരം ഒറ്റയ്‌ക്ക് ജയിപ്പിക്കുമെന്ന് പ്രതീതി ഒരുവസരത്തില്‍ ഉയര്‍ന്നുവന്നതാണ്. ഭാരതത്തിനായി അക്ഷറിന് പകരം ഇന്ന് വാഷിങ്ടണ്‍ സുന്ദര്‍ ഇറങ്ങിയേക്കും പക്ഷെ ലങ്കയ്‌ക്ക് വെല്ലാലാഗെ ഉണ്ട് എന്നതാണ് വാസ്തവം.

ഇന്ത്യയെ സംബനധിച്ച് ബാറ്റിങ് ഓര്‍ഡറില്‍ ഉണ്ടായിരുന്ന പൊരുത്തക്കേട് നാലാം നമ്പര്‍ പൊസിഷനായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി കെ.എല്‍. രാഹുല്‍ ആ ദൗത്യം ഗംഭീരമായി നിറവേറ്റുന്നത് കണ്ടു. ഇന്നത്തെ ഫൈനല്‍ പരീക്ഷണത്തില്‍ കൂടി മിഡില്‍ ഓര്‍ഡറിന്റെ സഹായം രാഹുലിലൂടെ ശക്തമാക്കാനായാല്‍ ഇന്ത്യയ്‌ക്ക് ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരു പരിധിവരെ ആശ്വാസിക്കാം.

നേര്‍ക്കുനേര്‍ ഇതുവരെ:

കളിച്ചത് 166 ഏകദിനങ്ങള്‍
ഭാരതം ജയിച്ചത് 97     ലങ്ക ജയിച്ചത് 57
ഫലമില്ലാത്തവ 11       ടൈ ആയത് 1

ഹോം മാച്ച് വിജയം
ഭാരതം 39              ലങ്ക 28

എവേ മാച്ച് വിജയം
ഭാരതം 31             ലങ്ക 12

നിഷ്പക്ഷ വേദികളില്‍
ഭാരതം 27             ലങ്ക 17

Tags: indiaAsia cupSri Lanka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.